വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പ്രബന്ധാവതരണത്തിനുള്ള അപേക്ഷ/ഗവൺമെന്റ് രേഖകളുടെ പകർപ്പവകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Submission no
K3
അവതരണത്തിന്റെ തലക്കെട്ട്
ഗവൺമെന്റ് രേഖകളുടെ പകർപ്പവകാശം ഉയർത്തുന്ന പ്രശ്നങ്ങൾ
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
പ്രബന്ധം
അവതാരകന്റെ പേര്
അഡ്വ. ടി.കെ. സുജിത്
ഇമെയിൽ വിലാസം
tksujith@gmail.com
ഉപയോക്തൃനാമം
Adv.tksujith
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
ആലപ്പുഴ
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
നീതിവിശേഷം
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)

ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രസിദ്ധീകരിക്കുന്ന രേഖകളും അവയുടെ മുൻകൈയ്യിൽ നിർമ്മിച്ച് പരിപാലിക്കുന്ന വെബ്സൈറ്റുകളും പരമ്പരാഗത പകർപ്പവകാശ പരിധിയിൽ പെടുത്തിയാണ് നിലനിൽക്കുന്നത്. ന്യായോപയോഗത്തിന് വിലക്കുകളില്ലെങ്കിലും സർക്കാർ രേഖകളുടെ തികച്ചും സ്വതന്ത്രവും വ്യാപകവുമായ പ്രചരണം ഉറപ്പുവരുത്തുന്നതിനെ ഇത് തടയുന്നുണ്ട്. പരമ്പരാഗത പകർപ്പവകാശം പിന്തുടരുന്നത് സുതാര്യമായ ഭരണവും, അറിവും ഉത്തരവാദിത്വവുള്ള പൌരസമൂഹവും നമ്മുടെ രാജ്യത്ത് ഉരുത്തിരിഞ്ഞ് വരുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ക്രിയേറ്റീവ് കോമൺസ്, GNU FDL തുടങ്ങിയ പൊതു ലൈസൻസുകളിൽ, കടപ്പാട് രേഖപ്പെടുത്തി ഈ രേഖകളും പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കാൻ അനുവാദം കൊടുക്കാത്തത് ജനങ്ങളെ പകർപ്പവകാശ ലംഘനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യവുമൊരുക്കുന്നു.സർക്കാർ പ്രസിദ്ധീകരണങ്ങൾ പൊതു പകർപ്പവകാശത്തിൽ പ്രസിദ്ധീകരിക്കുന്ന സാഹചര്യമൊരുങ്ങിയാൽ വിക്കിപീഡിയ, വിക്കിഗന്ഥശാല തുടങ്ങിയ സംവിധാനങ്ങൾ വഴി ഈ പ്രസിദ്ധീകരണങ്ങൾ നൽകുന്ന അറവിനെ വ്യാപകമായി പ്രചരിപ്പിക്കുവാൻ സാദ്ധ്യതയേറുന്നു. പൊതു ലൈസൻസിലോ, പകർപ്പുപേക്ഷയിലോ സർക്കാർ പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കേണ്ടതിന്റെ പ്രാധ്യാന്യം വിശദമാക്കാൻ ശ്രമിക്കുന്ന പ്രബന്ധം.

ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
അറിവ് - Knowledge


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)

30 മിനിട്ട്.

സ്ലൈഡുകൾ (optional)

പിന്നാലെ സമർപ്പിക്കുന്നതായിരിക്കും.

പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )

സ്ലൈഡ് പ്രസന്റേഷനുള്ള സംവിധാനം ഉണ്ടാവണം.


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ[തിരുത്തുക]

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. RameshngTalk to me
  2. kjbinukj
  3. --Ranjithsiji (സംവാദം) 05:15, 13 മാർച്ച് 2012 (UTC)[മറുപടി]