വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/രചനാസഹായി
ദൃശ്യരൂപം
ഇത് വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012 ലേക്കുള്ള ഒരു സമർപ്പണമാണ് |
- Submission no
- K4
- അവതരണത്തിന്റെ തലക്കെട്ട്
- വിക്കി മലയാളം രചനാസഹായി
- അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
- പ്രബന്ധം
- അവതാരകന്റെ പേര്
- ബിനു കെ ജെ
- ഇമെയിൽ വിലാസം
- kjbinukj@gmail.com
- ഉപയോക്തൃനാമം
- kjbinukj
- അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
- പത്തനംതിട്ട
- ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
- ഇല്ല
- അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
- അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
- വിക്കി ലേഖകർക്കു സഹായകമായേക്കാവുന്ന തഴെപ്പറയുന്നകര്യങങളാണു ഈ പ്രബന്ധത്തിൽ ചർച്ചചെയ്യുന്നത്
- വിക്കിയിൽ ആവത്തിച്ചുകാണുന്ന അസ്വീകാര്യമായ (പ്രയോഗസാധുതയോപണ്ഡിത സമ്മതിയോഇല്ലാത്ത) രൂപങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു.(ഉദാ: ഭഗവത്ഗീത,ഉത്ഘാടനം,അസ്ഥിത്വം ഇങ്ങനെ നീളുന്നു ഇവയുടെ പട്ടിക). ഇവ തിരുത്താൻ ചില എളുപ്പവഴികൾ നിർദ്ദേശിക്കുന്നു.
- വസ്തുനിഷ്ഠതയും,നിഷ്പക്ഷതയും ചോർന്നുപോകാതെ ലേഖനങ്ങൾ രചിക്കാൻ ശ്രദ്ധിക്കേണ്ട ശൈലീപരമായ കാര്യങ്ങൽ ഉൽക്കൊള്ളുന്നതാണു അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രബന്ധം
- രചനയുടെ സ്വഭവമനുസ്രിച്ച് ഏറ്റവും ഉചിതമായ വിവർണശൈലി കണ്ടെത്താനുള്ള പ്രായോഗികനിർദ്ദേശങങൾ
- മലയാളശൈലിക്കിണങ്ങാത്ത പ്രയോഗങ്ങൾ ഉചിതമായിപരിഷ്കരിക്കുന്നതെങ്ങനെയെന്ന് ചർച്ച ചെയ്യുക
കൂടുതൽ വിവരങ്ങൾ സംവാദത്താളിൽ ഉണ്ട്,കാണുക
- ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
- അറിവ്
- അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
- 25 മിനിറ്റ്
- സ്ലൈഡുകൾ (optional)
- പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ
[തിരുത്തുക]ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).