വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/ഭൗതികശാസ്ത്രപദസൂചി
ദൃശ്യരൂപം
മലയാളം | ഇംഗ്ലീഷ് |
---|---|
അണുകേന്ദ്രഭൗതികം | Nuclear Physics |
അണുഭൗതികം | Atomic Physics |
അതിചാലകത | Superconductivity |
ഘൂർണ്ണനം | gyration/rotation |
ജഡത്വം | inertia |
അർദ്ധചാലകം | Semiconductor |
അവശോഷണ ഗുണാങ്കം | Absorption coefficient |
അവശോഷണരേഖ | Absorption line |
ആക്കം | Momentum |
ആദർശ വാതക നിയമം | Ideal gas law |
ആപേക്ഷിക ബലതന്ത്രം | Relativistic mechanics |
ആപേക്ഷികത | Relativity |
ആപേക്ഷികതാ സിദ്ധാന്തം | Theory of relativity |
ആപേക്ഷികസാന്ദ്രത | Relative density |
ആവൃത്തി | Frequency |
ആർദ്രത | humidity |
ഉത്തോലകം | Lever |
ഉത്പതനം | sublimation |
ഉദാത്ത ഭൗതികം | Classical Physics |
ഊർജ്ജം | Energy |
ഊഷ്മാവ് | Temperature |
കണികാഭൗതികം | Particle physics |
ഖരം | Solid |
ഗുരുത്വാകർഷണം | Gravitation |
ഘർഷണം | Friction |
ജ്യോതിർഭൗതികം | Astrophysics |
തന്മാത്ര | Molecule |
തമോദ്വാരം | Black hole |
തരംഗം | Wave |
താപം | Heat |
താപനില | Temperature |
താപഗതികം | Thermodynamics |
താപധാരിത | heat capacity |
തിളനില | boiling point |
തുലനാവസ്ഥ, സന്തുലനം | Equillibrium |
ത്വരണം | Acceleration |
ദ്രവണാങ്കം | Melting point |
ദ്രവീകരണം | Melting |
ദ്രവ്യം | Matter |
ദ്രവ്യമാനം | Mass |
ദ്രാവകം | Liquid |
ദുർബല അണുകേന്ദ്രബലം | Weak nuclear force |
ദൂരദർശിനി | Telescope |
നവീന ഭൗതികം | Modern Physics |
പരൽ | Crystal |
പരീക്ഷണാത്മക ഭൗതികം | Experimental physics |
പിണ്ഡം | Mass |
പിണ്ഡകേന്ദ്രം | Center of mass |
പ്രകാശശാസ്ത്രം | Optics |
പ്രയുക്ത ഭൗതികം | Applied Physics |
പ്രവേഗം | Velocity |
പ്രവൃത്തി | Work |
ബലം | Force |
ബലതന്ത്രം | Mechanics |
ബാഷ്പീകരണം | evaporation |
ഭാരം | Weight |
ഭൗതികശാസ്ത്രം | Physics |
മർദ്ദം | Pressure |
ലീനതാപം | latent heat |
വാതകം | Gas |
വിദ്യുത്കാന്തിക ബലം | Electromagnetic force |
വിദ്യുത്കാന്തികത | Electromagnetism |
ശക്ത അണുകേന്ദ്രബലം | Strong nuclear force |
ശബ്ദം | Sound |
ശബ്ദശാസ്ത്രം | Acoustics |
ശുദ്ധഭൗതികം | Pure Physics |
ശൂന്യത | Vacuum |
സാംഖ്യികബലതന്ത്രം | Statistical mechanics |
സാന്ദ്രത | Density |
സാന്ദ്രദ്രവ്യഭൗതികം | Condensed matter Physics |
സൈദ്ധാന്തിക ഭൗതികം | Theoretical Physics |
സമദിശകത | Isotropy |
പ്ലവക്ഷമബലം | Buoyant force |