പ്ലവക്ഷമബലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The forces at work in buoyancy

മുങ്ങിയിരിക്കുന്ന ഒരു വസ്തുവിൽ ഒരു ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലത്തെ പ്ലവക്ഷമബലം എന്നു പറയുന്നു. ചില വസ്തുക്കൾ ദ്രാവകങ്ങളിൽ പൊങ്ങിക്കിടക്കുന്നത് ഈ ബലം മൂലമാണ്. ഒരു ദ്രാവകത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരം ആ വസ്തുവിന്റെ ഭാരത്തിനോട് തുല്യമായിരിക്കും. പ്ളവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ 1) ദ്രാവകത്തിൻറെ സാന്ദ്രത 2) വസ്തുവിന്റെ വ്യാപ്തം

"https://ml.wikipedia.org/w/index.php?title=പ്ലവക്ഷമബലം&oldid=3141814" എന്ന താളിൽനിന്ന് ശേഖരിച്ചത്