ഭാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗുരുത്വാകർഷണം ഒരു വസ്തുവിൽ ചെലുത്തുന്ന ശക്തിയാണ് ഒരു വസ്തുവിന്റെ ഭാരം.[1][2][3] (ആംഗലേയം:Weight) - ഇത് ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവായ പിണ്ഡത്തിൽനിന്നും വിഭിന്നമാണ്‌. ഒരു വസ്തു ഭൂമിയിൽ നിന്നും ഗുരുത്വാകർഷണം കുറഞ്ഞ ചന്ദ്രനിലെത്തുമ്പോൾ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.

സ്പ്രിങ് ത്രാസ് ഉപയോഗിച്ചു ഒരു വസ്തുവിന്റെ ഭാരം അളക്കാം

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ഭാരം&oldid=3490282" എന്ന താളിൽനിന്ന് ശേഖരിച്ചത്