ഉത്പതനം

വസ്തുക്കൾ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് പോകാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് പോകുന്നതിനെയാണ് ഉത്പതനം എന്ന് പറയുന്നത്.
ഉദാഹരണം[തിരുത്തുക]

- ഡ്രൈ ഐസ്: 78.5°C (197.5 K) താപനിലയിൽ ഡ്രൈ ഐസ് ഉത്പതനത്തിന് വിധേയമായി ഖരാവസ്ഥയിൽനിന്നും നേരെ വാതകാവസ്ഥയിലേക്ക് മാറുന്നു.