ദ്രവീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐസ് വെള്ളമാകുന്നു

ഖരാവസ്ഥയിലുള്ള ഒരു വസ്തു ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിനെ ദ്രവീകരണം എന്ന് പറയുന്നു. ചൂടോ മർദ്ദമോ മൂലം ഖരത്തിലെ തന്മാത്രകൾക്ക് ദ്രവണാങ്കത്തേക്കാൾ കൂടുതൽ താപോർജ്ജം കിട്ടുകയും ആ ഊർജ്ജം ഉപയോഗിച്ച് തന്മാത്രകൾ തമ്മിലുള്ള ബന്ധം മുറിയുകയും ഖരം ദ്രാവകമായി മാറുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ദ്രവീകരണം&oldid=1695606" എന്ന താളിൽനിന്ന് ശേഖരിച്ചത്