ഉള്ളടക്കത്തിലേക്ക് പോവുക

ദ്രവീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Melting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐസ് വെള്ളമാകുന്നു

ഖരാവസ്ഥയിലുള്ള ഒരു വസ്തു ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിനെ ദ്രവീകരണം എന്ന് പറയുന്നു. ചൂടോ മർദ്ദമോ മൂലം ഖരത്തിലെ തന്മാത്രകൾക്ക് ദ്രവണാങ്കത്തേക്കാൾ കൂടുതൽ താപോർജ്ജം കിട്ടുകയും ആ ഊർജ്ജം ഉപയോഗിച്ച് തന്മാത്രകൾ തമ്മിലുള്ള ബന്ധം മുറിയുകയും ഖരം ദ്രാവകമായി മാറുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ദ്രവീകരണം&oldid=1695606" എന്ന താളിൽനിന്ന് ശേഖരിച്ചത്