അതിഖരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതിദ്രാവസ്വഭാവമുള്ളതും എന്നാൽ ഖരവസ്തുക്കളെപ്പോലെ ക്രമമായ വിന്യാസമുള്ളതുമായ വസ്തുവാണ് അതിഖരം. അതിദ്രാവകത്വം എന്നത് ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ഇതിൽ ദ്രാവകത്തിന് ശ്യാനത ഇല്ലാതെ ഒഴുകാൻ കഴിയും എന്നതാണ്.

"https://ml.wikipedia.org/w/index.php?title=അതിഖരം&oldid=2236746" എന്ന താളിൽനിന്ന് ശേഖരിച്ചത്