Jump to content

യൂറോപ്യൻ ഗോൾഡൻ ഷൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Golden Shoe, Lionel Messi 2012-2013.jpg
Lionel Messi's 2012–13 Golden Shoe

യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളിൽ ടോപ് സ്കോർ കരസ്ഥമാക്കിയ കളിക്കാരണ് നൽകുന്ന ബഹുമതി ആണ് യൂറോപ്യൻ ഗോൾഡൻ ഷൂ. ഫുട്ബോൾ ബൂട്ടിന്റെ ഒരു ശില്പമാണ് ട്രോഫിയായി നൽകുന്നത്. 1967-68 മുതൽ ആണ് ഈ അവാർഡ് നല്കിവരുന്നത്. ഫ്രഞ്ചിൽ സോവിയർ ഡി ഓർ എന്ന പേരിൽ ആണ് ഇത് ശരിക്കും അറിയപ്പെടുന്നത്. ഇതിന്റെ വിവർത്തനം ഗോൾഡൻ ഷൂ അഥവാ ബൂട്ട് എന്നാണ്. 1996-97 സീസൺ മുതൽ യൂറോപ്യൻ സ്പോർട്സ്  മീഡിയയാണ് ഈ ബഹുമതി നൽകുന്നത്. ലയണൽ മെസ്സിയാണ് അഞ്ച് തവണ ഈ അവാർഡ് കരസ്ഥമാക്കി മുന്നിൽ നിൽക്കുന്നത്.[1]

1968 നും 1991 നും ഇടയ്ക്ക്, യൂറോപ്യൻ ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തികി ഈ അവാർഡ് നൽകിയത്.

ജേതാക്കൾ

[തിരുത്തുക]
2011-12ൽ 50 ഗോളുകളുമായി ലയണൽ മെസ്സികി ഈ അവാർഡ് അഞ്ച് തവണ കരസ്ഥമാക്കി.
ഈ അവാർഡ് ആദ്യമായി രണ്ട് തവണ കരസ്ഥമാക്കിയത് ഗഹാർഡ് മ്യൂളർ ആണ്. 1970, 1972യിലും ആണ് ലഭിച്ചത്.
ഈ അവാർഡ് നാല് തവണ സ്വന്തമാക്കിയ ആദ്യ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ
^ ഇത് സൂചിപ്പിക്കുന്നത് കളിക്കാരന്റെ ടീം ആ സീസണിൽ ലീഗിൽ വിജയിച്ചു
കളിക്കാരൻ  (X) കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടിയെടുത്തുവെന്നത് സൂചിപ്പിക്കുന്നു
ടീം (X) ഈ ടീമിൽ നിന്ന് ഒരു കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടി എന്ന് സൂചിപ്പിക്കുന്നത്
യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാക്കൾ
ഋതു ദേശീയത കളിക്കാരൻ ക്ലബ് ലീഗ് ഗോളുകൾ പോയിന്റ്
വിജയികൾ അവാർഡ് നൽകുന്നത് L'Équipe ആണ്
1967–68  പോർച്ചുഗൽ യൂസേബിയോ എസ്.എൽ. ബെൻഫിക്ക^ Portugal Primeira Liga 42 &
1968–69  ബൾഗേറിയ Zhekov, PetarPetar Zhekov CSKA Sofia^ ബൾഗേറിയ Parva Liga 36 &
1969–70  ജർമ്മനി ഗഹാർഡ് മ്യൂളർ ബയേൺ മ്യൂണിക്ക് ജെർമനി Bundesliga 38 &
1970–71  യുഗോസ്ലാവിയ Skoblar, JosipJosip Skoblar Marseille^ ഫ്രാൻസ് Ligue 1 44 &
1971–72  ജർമ്മനി ഗഹാർഡ് മ്യൂളർ (2) ബയേൺ മ്യൂണിക്ക്^ (2) ജെർമനി Bundesliga 40 &
1972–73  പോർച്ചുഗൽ യൂസേബിയോ (2) എസ്.എൽ. ബെൻഫിക്ക^ (2) Portugal Primeira Liga 40 &
1973–74  അർജന്റീന Yazalde, HéctorHéctor Yazalde Sporting CP^ Portugal Primeira Liga 46 &
1974–75  റൊമാനിയ Georgescu, DuduDudu Georgescu Dinamo București^ റൊമാനിയ Liga I 33 &
1975–76  സൈപ്രസ് Kaiafas, SotirisSotiris Kaiafas Omonia Nicosia^ സൈപ്രസ് First Division 39 &
1976–77  Romania Georgescu, DuduDudu Georgescu (2) Dinamo București^ (2) റൊമാനിയ Liga I 47 &
1977–78  ഓസ്ട്രിയ Krankl, HansHans Krankl Rapid Wien ഓസ്ട്രിയ Bundesliga 41 &
1978–79  നെതർലൻ്റ്സ് Kist, KeesKees Kist AZ നെതർലൻഡ്സ് Eredivisie 34 &
1979–80  ബെൽജിയം Vandenbergh, ErwinErwin Vandenbergh Lierse ബെൽജിയം First Division 39 &
1980–81  ബൾഗേറിയ Slavkov, GeorgiGeorgi Slavkov Botev Plovdiv ബൾഗേറിയ Parva Liga 31 &
1981–82  നെതർലൻ്റ്സ് Kieft, WimWim Kieft Ajax^ നെതർലൻഡ്സ് Eredivisie 32 &
1982–83  പോർച്ചുഗൽ Gomes, FernandoFernando Gomes Porto Portugal Primeira Liga 36 &
1983–84  വെയ്‌ൽസ് Rush, IanIan Rush ലിവർപൂൾ^ ഇംഗ്ലണ്ട് First Division 32 &
1984–85  പോർച്ചുഗൽ Gomes, FernandoFernando Gomes (2) Porto^ (2) Portugal Primeira Liga 39 &
1985–86  നെതർലൻ്റ്സ് van Basten, MarcoMarco van Basten Ajax (2) നെതർലൻഡ്സ് Eredivisie 37 &
1986–87  ഓസ്ട്രിയ Toni Polster[a] FK Austria Wien ഓസ്ട്രിയ Bundesliga 39 &
1987–88  ടർക്കി Çolak, TanjuTanju Çolak Galatasaray^ ടർക്കി Süper Lig 39 &
1988–89  റൊമാനിയ Mateuț, DorinDorin Mateuț Dinamo București (3) റൊമാനിയ Liga I 43 &
1989–90  മെക്സിക്കോ Sanchez, HugoHugo Sánchez റിയൽ മഡ്രിഡ്‌^ സ്പെയ്ൻ La Liga 38 &
 ബൾഗേറിയ Stoichkov, HristoHristo Stoichkov CSKA Sofia^ (2) ബൾഗേറിയ A PFG
1990–91[b]  യുഗോസ്ലാവിയ Pancev, DarkoDarko Pančev Red Star Belgrade^ യുഗോസ്ലാവിയ First League 34 &
Winners were initially not awarded
1991–92  സ്കോട്ട്‌ലൻഡ് McCoist, AllyAlly McCoist Rangers^ സ്കോട്ട്ലൻഡ് Premier Division 34 &
1992–93  സ്കോട്ട്‌ലൻഡ് McCoist, AllyAlly McCoist (2) Rangers^ (2) സ്കോട്ട്ലൻഡ് Premier Division 34 &
1993–94  വെയ്‌ൽസ് Taylor, DavidDavid Taylor Porthmadog വെയ്‌ൽസ് League of Wales 43 &
1994–95  അർമേനിയ Avetisyan, ArsenArsen Avetisyan Homenetmen അർമേനിയ Premier League 39 &
1995–96  ജോർജ്ജിയ Endeladze, ZviadZviad Endeladze Margveti ജോർജ്ജിയ (രാജ്യം) Umaglesi Liga 40 &
Winners were awarded by European Sports Media
1996–97  ബ്രസീൽ Ronaldo ബാഴ്സലോണ സ്പെയ്ൻ La Liga 34 68
1997–98  ഗ്രീസ് Machlas, NikosNikos Machlas Vitesse Arnhem നെതർലൻഡ്സ് Eredivisie 34 68
1998–99  ബ്രസീൽ Jardel, MárioMário Jardel Porto (3) Portugal Primeira Liga 36 72
1999–2000  ഇംഗ്ലണ്ട് Phillips, KevinKevin Phillips സണ്ടർലന്റ് ഇംഗ്ലണ്ട് Premier League 30 60
2000–01  സ്വീഡൻ Larsson, HenrikHenrik Larsson Celtic^ സ്കോട്ട്ലൻഡ് Premier League 35 52.5
2001–02  ബ്രസീൽ Jardel, MárioMário Jardel (2) Sporting CP^ (2) Portugal Primeira Liga 42 84
2002–03  നെതർലൻ്റ്സ് Makaay, RoyRoy Makaay Deportivo La Coruña സ്പെയ്ൻ La Liga 29 58
2003–04  ഫ്രാൻസ് Henry, ThierryThierry Henry ആഴ്സണൽ^ ഇംഗ്ലണ്ട് Premier League 30 60
2004–05  ഫ്രാൻസ് Henry, ThierryThierry Henry (2) ആഴ്സണൽ(2) ഇംഗ്ലണ്ട് Premier League 25 50
 ഉറുഗ്വേ ഡീഗോ ഫോർലാൻ Villarreal സ്പെയ്ൻ La Liga
2005–06  ഇറ്റലി Toni, LucaLuca Toni Fiorentina ഇറ്റലി Serie A 31 62
2006–07  ഇറ്റലി Totti, FrancescoFrancesco Totti റോമ ഇറ്റലി Serie A 26 52
2007–08  പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്^ ഇംഗ്ലണ്ട് Premier League 31 62
2008–09  ഉറുഗ്വേ ഡീഗോ ഫോർലാൻ (2) Atlético Madrid സ്പെയ്ൻ La Liga 32 64
2009–10  അർജന്റീന ലയണൽ മെസ്സി ബാഴ്സലോണ^ (2) സ്പെയ്ൻ La Liga 34 68
2010–11  പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (2) റിയൽ മഡ്രിഡ്‌(2) സ്പെയ്ൻ La Liga 40 80
2011–12  അർജന്റീന ലയണൽ മെസ്സി (2) ബാഴ്സലോണ (3) സ്പെയ്ൻ La Liga 50 100
2012–13  അർജന്റീന ലയണൽ മെസ്സി (3) ബാഴ്സലോണ^ (4) സ്പെയ്ൻ La Liga 46 92
2013–14  ഉറുഗ്വേ ലൂയിസ് സുവാരസ് ലിവർപൂൾ (2) ഇംഗ്ലണ്ട് Premier League 31 62
 പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (3) റിയൽ മഡ്രിഡ്‌(3) സ്പെയ്ൻ La Liga
2014–15  പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (4)[4] റിയൽ മഡ്രിഡ്‌ (4) സ്പെയ്ൻ La Liga 48 96
2015–16  ഉറുഗ്വേ ലൂയിസ് സുവാരസ് (2) ബാഴ്സലോണ^ (5) സ്പെയ്ൻ La Liga 40 80
2016–17  അർജന്റീന ലയണൽ മെസ്സി (4) ബാഴ്സലോണ (6) സ്പെയ്ൻ La Liga 37 74
2017–18  അർജന്റീന ലയണൽ മെസ്സി (5) ബാഴ്സലോണ^ (7) സ്പെയ്ൻ La Liga 34 68
  • കുറിപ്പ്
  1. Original 1986–87 season winner Rodion Cămătaru (with 44 goals) was disqualified later and the trophy was awarded to Polster in 1990. However, Camataru was allowed to keep his copy of the trophy.[2]
  2. Darko Pančev got his prize for 1990–91 season later, only in 2006,[3] following a protest from Cyprus where a player supposedly scored 40 goals (though the official topscorers for the season, Suad Beširević and Panayiotis Xiourouppas, are listed with 19 goals each). Due to this affair, France Football decided to make the competition unofficial.[2]

ടോപ്പ് 10

[തിരുത്തുക]

2017-18 യൂറോപ്യൻ ഗോൾഡൻ ഷൂ ഫലം

[തിരുത്തുക]
Rank Player League Club Goals Points
1 അർജന്റീന ലയണൽ മെസ്സി സ്പെയ്ൻ La Liga എഫ്.സി. ബാഴ്സലോണ 34 68
2 ഈജിപ്ത് Mohamed Salah ഇംഗ്ലണ്ട് Premier League ലിവർപൂൾ എഫ്.സി. 32 64
3 ഇംഗ്ലണ്ട് ഹാരി കെയ്ൻ ഇംഗ്ലണ്ട് Premier League ടോട്ടനം ഹോട്ട്സ്പർ എഫ്.സി. 30 60
4 Italy Ciro Immobile Italy Serie A Lazio 29 58
അർജന്റീന Mauro Icardi Italy Serie A ഇന്റർ മിലാൻ
പോളണ്ട് റോബർട്ട് ലെവൻഡോവ്സ്കി ജർമനി Bundesliga എഫ്. സി. ബയേൺ മ്യൂണിക്ക്
7 ഉറുഗ്വേ എഡിൻസൺ കവാനി ഫ്രാൻസ് Ligue 1 Paris Saint-Germain 28 56
8 Portugal ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പെയ്ൻ La Liga റിയൽ മഡ്രിഡ്‌ 26 52
9 ബ്രസീൽ Jonas Portugal Primeira Liga Benfica 34 51
10 ഉറുഗ്വേ ലൂയിസ് സുവാരസ് സ്പെയ്ൻ La Liga എഫ്.സി. ബാഴ്സലോണ 25 50

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

ഒന്നിൽ കൂടുതൽ വിജയിച്ചവർ

[തിരുത്തുക]

ബാർസലോണ ക്ലബ്ബിൽ കളിച്ചാണ് അഞ്ച് തവണ ലയണൽ മെസ്സി അവാർഡ് നേടിയത്.

ഒന്നിൽ കൂടുതൽ യൂറോപ്യൻ ഗോൾഡൻ ഷൂ അവാർഡ് നേടിയവർ
കളിക്കാരൻ ജന്മദിനം നമ്പർ സീസണുകൾ ലഭിച്ച തവണ / വയസ്
അർജന്റീന ലയണൽ മെസ്സി 24 June 1987 6 2009–10, 2011–12, 2012–13, 2016–17, 2017–18 2, 3, 4, 5 golden shoe when 24, 26, 29, 30 years old, respectively
Portugal ക്രിസ്റ്റ്യാനോ റൊണാൾഡോ 5 February 1985 4 2007–08, 2010–11, 2013–14 (shared), 2014–15 2, 3, 4 golden shoe when 26, 29, 30 years old, respectively
Portugal യൂസേബിയോ 25 January 1942 2 1967–68, 1972–73 31
പശ്ചിമ ജർമനി ഗഹാർഡ് മ്യൂളർ 3 November 1945 2 1969–70, 1971–72 26
റൊമാനിയ Georgescu, DuduDudu Georgescu 1 September 1950 2 1974–75, 1976–77 26
Portugal Gomes, FernandoFernando Gomes 22 November 1956 2 1982–83, 1984–85 28
സ്കോട്ട്ലൻഡ് McCoist, AllyAlly McCoist 24 September 1962 2 1991–92, 1992–93 30
ബ്രസീൽ Jardel, MárioMário Jardel 18 September 1973 2 1998–99, 2001–02 28
ഫ്രാൻസ് Henry, ThierryThierry Henry 17 August 1977 2 2003–04, 2004–05 (shared) 28
ഉറുഗ്വേ Forlán, DiegoDiego Forlán 19 May 1979 2 2004–05 (shared), 2008–09 30
ഉറുഗ്വേ Suarez, LuisLuis Suárez 24 January 1987 2 2013–14 (shared), 2015–16 29

ക്ലബ് തലയിൽ ജേതാക്കൾ

[തിരുത്തുക]
യൂറോപ്യൻ ഗോൾഡൻ ഷൂ ക്ലബ് തലയിൽ ജേതാക്കൾ
Team Total Players
സ്പെയ്ൻ എഫ്.സി. ബാഴ്സലോണ 7 3
സ്പെയ്ൻ റിയൽ മഡ്രിഡ്‌ 4 2
റൊമാനിയ Dinamo București 3 2
Portugal Porto 3 2
ബൾഗേറിയ CSKA Sofia 2 2
ഇംഗ്ലണ്ട് ലിവർപൂൾ എഫ്.സി. 2 2
നെതർലൻഡ്സ് Ajax 2 2
Portugal Sporting CP 2 2
ഇംഗ്ലണ്ട് ആഴ്സണൽ എഫ്.സി. 2 1
പശ്ചിമ ജർമനി എഫ്. സി. ബയേൺ മ്യൂണിക്ക് 2 1
Portugal Benfica 2 1
സ്കോട്ട്ലൻഡ് Rangers 2 1
അർമേനിയ Homenetmen 1 1
ഓസ്ട്രിയ Austria Wien 1 1
ഓസ്ട്രിയ Rapid Wien 1 1
ബെൽജിയം Lierse 1 1
ബൾഗേറിയ Botev Plovdiv 1 1
സൈപ്രസ് Omonia Nicosia 1 1
ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി. 1 1
ഇംഗ്ലണ്ട് സണ്ടർലന്റ് എ.എഫ്.സി. 1 1
ഫ്രാൻസ് Marseille 1 1
ജോർജ്ജിയ (രാജ്യം) Zestafoni 1 1
ഇറ്റലി Fiorentina 1 1
ഇറ്റലി എ.എസ്.റോമ 1 1
നെതർലൻഡ്സ് AZ 1 1
നെതർലൻഡ്സ് Vitesse 1 1
സ്കോട്ട്ലൻഡ് Celtic 1 1
സ്പെയ്ൻ Atlético Madrid 1 1
സ്പെയ്ൻ Deportivo La Coruña 1 1
സ്പെയ്ൻ Villarreal 1 1
ടർക്കി Galatasaray 1 1
വെയ്‌ൽസ് Porthmadog 1 1
യുഗോസ്ലാവിയ Red Star Belgrade 1 1

വിജയികൾ ദേശീയതലത്തിൽ

[തിരുത്തുക]
യൂറോപ്യൻ ഗോൾഡൻ ഷൂ വിജയികൾ ദേശീയതലത്തിൽ
ദേശീയത മോതം കളിക്കാരൻ(മാർ)
 പോർച്ചുഗൽ 8 3
 അർജന്റീന 6 2
 നെതർലൻ്റ്സ് 4 4
 ഉറുഗ്വേ 4 2
 ബൾഗേറിയ 3 3
 റൊമാനിയ 3 2
 ബ്രസീൽ 3 2
 ഓസ്ട്രിയ 2 2
 ഇറ്റലി 2 2
 Wales 2 2
 യുഗോസ്ലാവിയ 2 2
 ഫ്രാൻസ് 2 1
 West Germany 2 1
 സ്കോട്ട്‌ലൻഡ് 2 1
 അർമേനിയ 1 1
 ബെൽജിയം 1 1
 സൈപ്രസ് 1 1
 ഇംഗ്ലണ്ട് 1 1
 Georgia 1 1
 ഗ്രീസ് 1 1
 മെക്സിക്കോ 1 1
 സ്വീഡൻ 1 1
 തുർക്കി 1 1

ലീഗ് തലത്തിൽ ജേതാക്കൾ

[തിരുത്തുക]
യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാക്കൾ ലീഗ് തലത്തിൽ
ലീഗ് മോതം കളിക്കാർ(മാർ)
സ്പെയ്ൻ ലാ ലിഗാ 14 7
Portugal Primeira Liga 7 4
ഇംഗ്ലണ്ട് പ്രീമിയർ ലീഗ് 5 4
നെതർലൻഡ്സ് Eredivisie 4 4
ബൾഗേറിയ Parva Liga 3 3
സ്കോട്ട്ലൻഡ് Premier Division 3 2
റൊമാനിയ Liga I 3 2
Italy സീരി എ 2 2
ഓസ്ട്രിയ Bundesliga 2 2
ജർമനി ബുണ്ടെസ്‌ലിഗാ 2 1
ഫ്രാൻസ് Ligue 1 1 1
ഇംഗ്ലണ്ട് First Division 1 1
ബെൽജിയം Division A 1 1
ടർക്കി Süper Lig 1 1
സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവിയ First League 1 1
വെയ്‌ൽസ് Premier League 1 1
അർമേനിയ Premier League 1 1
ജോർജ്ജിയ (രാജ്യം) Umaglesi Liga 1 1
സൈപ്രസ് First Division 1 1

അവലംബം

[തിരുത്തുക]
  1. "മെസ്സിക്ക് ഗോൾഡൻ ഷൂ". മാതൃഭൂമി. Archived from the original on 2018-05-25. Retrieved 2018-07-08.
  2. 2.0 2.1 Golden Boot ("Soulier d'Or") Awards
  3. http://www.dnaindia.com/sports/report-macedonia-s-pancev-awarded-golden-boot15-years-late-1045462
  4. Ltd, Asianet News Network Pvt. "മെസിയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌‌ക്ക് ഗോൾഡൻ ഷൂ". Asianet News Network Pvt Ltd. Retrieved 2018-07-10.[പ്രവർത്തിക്കാത്ത കണ്ണി]

പുറം താളുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_ഗോൾഡൻ_ഷൂ&oldid=4072897" എന്ന താളിൽനിന്ന് ശേഖരിച്ചത്