എസ്.എൽ. ബെൻഫിക്ക
ബെൻഫിക്ക | |||||||||||||||||||||||||||||||||
പൂർണ്ണനാമം | സ്‌പോർട് ലിസ്ബോയ ഇ ബെൻഫിക്ക | ||||||||||||||||||||||||||||||||
വിളിപ്പേരുകൾ | പരുന്തുകൾ[1] | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ചുരുക്കരൂപം | Benfica | ||||||||||||||||||||||||||||||||
സ്ഥാപിതം | 28 ഫെബ്രുവരി 1904 as സ്‌പോർട് ലിസ്ബോയ | ||||||||||||||||||||||||||||||||
കളിക്കളം | Estádio da Luz ലിസ്‌ബൺ, പോർച്ചുഗൽ | ||||||||||||||||||||||||||||||||
കാണികൾ | 64,642 | ||||||||||||||||||||||||||||||||
ചെയർമാൻ | Luís Filipe Vieira | ||||||||||||||||||||||||||||||||
മാനേജർ | Rui Vitória | ||||||||||||||||||||||||||||||||
ലീഗ് | Primeira Liga | ||||||||||||||||||||||||||||||||
2017–18 | Primeira Liga, 2nd | ||||||||||||||||||||||||||||||||
|
പോർച്ചുഗളിലെ ലിസ്ബണിലെ ഒരു സ്പോർട്സ് ക്ലബ് ആണ് സ്‌പോർട് ലിസ്ബോയ ഇ ബെൻഫിക്ക അഥവാ ബെൻഫിക്ക എന്ന പേരിൽ അറിയപ്പെടുന്നത്. 1904 ൽ ഫെബ്രുവരി 28 ന് സ്പോർട്ട് ലിസ്ബോയാ എന്ന പേരിൽ ആണ് ഈ ക്ലബ്ബ് സ്ഥാപിക്കപ്പെട്ടത്. പരുന്തുകൾ (അഗ്യൂയസ്) എന്ന വിളിപ്പേരുള്ള ടീമാണ് ബെൻഫിക്ക.
ചരിത്രം[തിരുത്തുക]
ആരംഭ തലക്കെട്ടുകൾ (1904–50)[തിരുത്തുക]
1908 ൽ സെപ്റ്റംബർ 13 ന്, സ്പോർട്സ് ലിസ്ബോവയെ ഗ്രൂപോ സ്പോർട്സ് ബെഞ്ചിക്കയെ പരസ്പര ധാരണയിൽ ഏറ്റെടുത്ത് സ്പോർട്സ് ലിസ്ബായി ഇ ബെൻഫിക്ക എന്നാക്കി മാറ്റി. ക്ലബ്ബ് ലയനശേഷം അവർ തങ്ങളുടെ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർന്നു. ലയനശേഷം സ്പോർട്സ് ലിസ്ബോ, അവരുടെ ഫുട്ബോൾ ടീം, ഷർട്ടിന്റെ നിറം, കഴുകൻ ചിഹ്നം, മുദ്രാവാക്യം എന്നിവ നിലനിർത്തുകയും ചെയ്തു. ഗ്രൂപോ സ്പോർട്സ് ബെൻഫിക്ക, ക്യാമ്പോ ഡാ ഫിയെറ്റീറ എന്ന അവരുടെ ഫുട്ബോൾ മൈതാനം നിലനിർത്തി.[2]
സുവർണ വർഷങ്ങൾ മങ്ങുന്നു (1950–94)[തിരുത്തുക]
ബെൻഫിക്കയുടെ ആദ്യത്തെ അന്തർദേശീയ വിജയം 1950 ൽ അവർ ലാറ്റിൻ കപ്പ് നേടി നേടിയത്മുതലാണ്.
തിരിച്ചുവരവ് (1994–)[തിരുത്തുക]
മത്സരങ്ങൾ[തിരുത്തുക]
അണ്ടർ-17 ടീം[തിരുത്തുക]
ബെൻഫിക്ക ഇന്ത്യ അണ്ടർ-17 ടീം മത്സരം.[3]
ഷർട്ടും ചിഹ്നവും[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "പോർച്ചുഗീസ് ഫുട്ബോൾ ലീഗ് കിരീടം ബെൻഫിക്കയ്ക്ക്". ManoramaOnline. ശേഖരിച്ചത് 2018-07-08.
- ↑ "സ്റ്റേഡിയങ്ങളുടെ ചരിത്രം - ബെൻഫിക്ക". www.slbenfica.pt (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2021-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-08.
- ↑ "പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ സമനിലയിൽ തളച്ച് ഇന്ത്യയുടെ അണ്ടർ-17 ടീം". Nowit. ശേഖരിച്ചത് 2018-07-08.[പ്രവർത്തിക്കാത്ത കണ്ണി]
കൂടുതൽ വായിക്കാൻ [തിരുത്തുക]
- Oliveira, Mário Fernando de; Silva, Carlos Rebelo da (1954). História do Sport Lisboa e Benfica (1904–1954) [History of Sport Lisboa e Benfica (1904–1954)] (ഭാഷ: പോർച്ചുഗീസ്). Lisbon, Portugal.
- Perdigão, Carlos (2004). Sport Lisboa e Benfica: 100 gloriosos anos [Sport Lisboa e Benfica: 100 glorious years] (ഭാഷ: പോർച്ചുഗീസ്). Matosinhos, Portugal: QuidNovi. ISBN 989-554-099-X.
- Pereira, Luís Miguel (November 2009). Bíblia do Benfica [Benfica Bible] (ഭാഷ: പോർച്ചുഗീസ്) (7th പതിപ്പ്.). Carcavelos, Portugal: Prime Books. ISBN 978-989-655-005-9.
{{cite book}}
: Invalid|ref=harv
(help) - Tovar, Rui Miguel (2014). Almanaque do Benfica (1904–2014) [Benfica Almanac (1904–2014)] (ഭാഷ: പോർച്ചുഗീസ്) (2nd പതിപ്പ്.). Alfragide, Portugal: Lua de Papel. ISBN 978-989-23-2764-8.
പുറം താളുകൾ[തിരുത്തുക]
- S.L. Benfica at LPFP (in English) (in Portuguese)