ഹാരി കെയ്ൻ
Personal information | |||
---|---|---|---|
Full name | ഹാരി എഡ്വേർഡ് കെയ്ൻ[1] | ||
Date of birth | [2] | 28 ജൂലൈ 1993||
Place of birth | Walthamstow, England | ||
Height | 6 ft 2 in (1.88 m)[3] | ||
Position(s) | Striker | ||
Club information | |||
Current team | bayern munichen] | ||
Number | 10 | ||
Youth career | |||
1999–2001 | Ridgeway Rovers | ||
2001–2002 | Arsenal | ||
2002–2004 | Ridgeway Rovers | ||
2004 | Watford | ||
2004–2009 | Tottenham Hotspur | ||
Senior career* | |||
Years | Team | Apps | (Gls) |
2009– | Tottenham Hotspur | 138 | (100) |
2011 | → Leyton Orient (loan) | 18 | (5) |
2012 | → Millwall (loan) | 22 | (7) |
2012–2013 | → Norwich City (loan) | 3 | (0) |
2013 | → Leicester City (loan) | 13 | (2) |
National team‡ | |||
2010 | England U17 | 3 | (2) |
2010–2012 | England U19 | 14 | (6) |
2013 | England U20 | 3 | (1) |
2013–2015 | England U21 | 14 | (8) |
2015– | England | 23 | (12) |
*Club domestic league appearances and goals, correct as of 19:06, 4 February 2018 (UTC) ‡ National team caps and goals, correct as of 19:06, 4 February 2018 (UTC) |
ഹാരി എഡ്വേർഡ് കെയ്ൻ (ജനനം: 28 ജൂലൈ 1993) ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പർ, ഇംഗ്ലീഷ് ദേശീയ ടീം എന്നിവയ്ക്കു വേണ്ടി സ്ട്രൈക്കർ സ്ഥാനത്ത് കളിക്കുന്നു.
2011 ഓഗസ്റ്റ് 25ന് യുവേഫ യൂറോപ്പ ലീഗിൽ സ്കോട്ടിഷ് ക്ലബ് ഹാർട്ട്സിനെതിരെ നടന്ന മത്സരത്തിൽ ടോട്ടനത്തിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങി. ടോട്ടനത്തിന്റെ ആദ്യ ടീമിൽ ഇടം നേടുന്നതിന് മുൻപ് ലെയ്റ്റൺ ഓറിയന്റ്, മിൽവാൾ, ലെസ്റ്റർ സിറ്റി, നോർവിച്ച് സിറ്റി തുടങ്ങിയ ടീമുകൾക്ക് വേണ്ടി വായ്പ അടിസ്ഥാനത്തിൽ കളിച്ചിരുന്നു.
2014-15 സീസണിൽ ടോട്ടൻഹാമിന്റെ ആദ്യ നിരയിൽ സ്ഥാനം നേടിയ കെയ്ൻ ആ സീസണിൽ 31 ഗോളുകൾ നേടുകയും പിഎഫ്എ യങ്ങ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2015-16, 2016-17 പ്രീമിയർ ലീഗ് സീസണുകളിലും കെയ്ൻ ടോപ്പ് സ്കോറർ സ്ഥാനം നേടുകയും രണ്ട് തവണയും ടോട്ടൻഹാമിന് യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു. ആറു തവണ കെയ്നിനെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. ടോട്ടൻഹാമിനു വേണ്ടി 100 ഗോളുകൾ നേടിയ കെയ്ൻ, ഇപ്പോൾ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഒമ്പതാമത്തെ കളിക്കാരനാണ്.
അന്താരാഷ്ട്ര തലത്തിൽ, അണ്ടർ-17, അണ്ടർ-19, അണ്ടർ-20, അണ്ടർ-21 ടീമുകൾക്കു വേണ്ടി ഇംഗ്ലണ്ടിനെ അദ്ദേഹം പ്രതിനിധീകരിച്ചു. 2015 മാർച്ച് 27 ന് തന്റെ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുകയും യുവേഫ യൂറോ 2016നുള്ള ടീമിൽ ഇടം നേടുകയും ചെയ്തു. 2017ൽ ദ ഗാർഡിയൻ പത്രം അദ്ദേഹത്തെ ലോകത്തെ അഞ്ചാമത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനായി തെരഞ്ഞെടുത്തു.
കരിയർ സ്ഥിതിവിവരകണക്ക്
[തിരുത്തുക]ക്ലബ്ബ്
[തിരുത്തുക]- പുതുക്കിയത്: match played 4 February 2018
Club | Season | League | FA Cup | League Cup | Europe | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Tottenham Hotspur | 2009–10[4] | Premier League | 0 | 0 | 0 | 0 | 0 | 0 | — | — | 0 | 0 | ||
2010–11[5] | Premier League | 0 | 0 | — | 0 | 0 | 0 | 0 | — | 0 | 0 | |||
2011–12[6] | Premier League | 0 | 0 | — | 0 | 0 | 6[i] | 1 | — | 6 | 1 | |||
2012–13[7] | Premier League | 1 | 0 | — | — | 0 | 0 | — | 1 | 0 | ||||
2013–14[8] | Premier League | 10 | 3 | 0 | 0 | 2 | 1 | 7[i] | 0 | — | 19 | 4 | ||
2014–15[9] | Premier League | 34 | 21 | 2 | 0 | 6 | 3 | 9[i] | 7 | — | 51 | 31 | ||
2015–16[10] | Premier League | 38 | 25 | 4 | 1 | 1 | 0 | 7[i] | 2 | — | 50 | 28 | ||
2016–17[11] | Premier League | 30 | 29 | 3 | 4 | 0 | 0 | 5[ii] | 2 | — | 38 | 35 | ||
2017–18[12] | Premier League | 25 | 22 | 2 | 3 | 0 | 0 | 5[iii] | 6 | — | 32 | 31 | ||
Total | 138 | 100 | 11 | 8 | 9 | 4 | 39 | 18 | — | 197 | 130 | |||
Leyton Orient (loan) | 2010–11[5] | League One | 18 | 5 | 0 | 0 | — | — | — | 18 | 5 | |||
Millwall (loan) | 2011–12[6] | Championship | 22 | 7 | 5 | 2 | — | — | — | 27 | 9 | |||
Norwich City (loan) | 2012–13[7] | Premier League | 3 | 0 | 1 | 0 | 1 | 0 | — | — | 5 | 0 | ||
Leicester City (loan) | 2012–13[7] | Championship | 13 | 2 | — | — | — | 2[iv] | 0 | 15 | 2 | |||
Career total | 194 | 114 | 17 | 10 | 10 | 4 | 39 | 18 | 2 | 0 | 262 | 146 |
- ↑ 1.0 1.1 1.2 1.3 Appearances in UEFA Europa League
- ↑ Three appearances and two goals in UEFA Champions League, two appearances in UEFA Europa League
- ↑ Appearances in UEFA Champions League
- ↑ Appearances in Championship play-offs
അന്താരാഷ്ട്ര മത്സരം
[തിരുത്തുക]- പുതുക്കിയത്: match played 8 October 2017[13]
National team | Year | Apps | Goals |
---|---|---|---|
England | 2015 | 8 | 3 |
2016 | 9 | 2 | |
2017 | 6 | 7 | |
Total | 23 | 12 |
അന്താരാഷ്ട്ര ഗോളുകൾ
[തിരുത്തുക]- As of match played 8 October 2017. England score listed first, score column indicates score after each Kane goal.[13]
No. | Date | Venue | Cap | Opponent | Score | Result | Competition | Ref |
---|---|---|---|---|---|---|---|---|
1 | 27 March 2015 | Wembley Stadium, London, England | 1 | ലിത്ത്വാനിയ | 4–0 | 4–0 | UEFA Euro 2016 qualification | |
2 | 5 September 2015 | San Marino Stadium, Serravalle, San Marino | 3 | San Marino | 5–0 | 6–0 | UEFA Euro 2016 qualification | |
3 | 8 September 2015 | Wembley Stadium, London, England | 4 | സ്വിറ്റ്സർലൻഡ് | 1–0 | 2–0 | UEFA Euro 2016 qualification | |
4 | 26 March 2016 | Olympiastadion, Berlin, Germany | 9 | ജെർമനി | 1–2 | 3–2 | Friendly | [14] |
5 | 22 May 2016 | City of Manchester Stadium, Manchester, England | 11 | ടർക്കി | 1–0 | 2–1 | Friendly | |
6 | 10 June 2017 | Hampden Park, Glasgow, Scotland | 18 | സ്കോട്ട്ലൻഡ് | 2–2 | 2–2 | 2018 FIFA World Cup qualification | |
7 | 13 June 2017 | Stade de France, Saint-Denis, France | 19 | ഫ്രാൻസ് | 1–0 | 2–3 | Friendly | [15] |
8 | 2–2 | |||||||
9 | 1 September 2017 | National Stadium, Ta' Qali, Malta | 20 | മാൾട്ട | 1–0 | 4–0 | 2018 FIFA World Cup qualification | [16] |
10 | 4–0 | |||||||
11 | 5 October 2017 | Wembley Stadium, London, England | 22 | സ്ലോവേന്യ | 1–0 | 1–0 | 2018 FIFA World Cup qualification | [17] |
12 | 8 October 2017 | LFF Stadium, Vilnius, Lithuania | 23 | ലിത്ത്വാനിയ | 1–0 | 1–0 | 2018 FIFA World Cup qualification | [18] |
വ്യക്തിഗത നേട്ടങ്ങൾ
[തിരുത്തുക]- മിൽവാൾ യങ് പ്ലെയർ ഓഫ് ദ ഇയർ: 2011-12
- പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മൻത്: ജനുവരി 2015, ഫെബ്രുവരി, 2015, മാർച്ച് 2016, ഫെബ്രുവരി 2017, സെപ്തംബർ 2017, ഡിസംബർ 2017
- പി.എഫ്.എ. ടീം ഓഫ് ദ ഇയർ: 2014-15, 2015-16,2016-17
- പി.എഫ്.എ യങ് പ്ലെയർ ഓഫ് ദ ഇയർ: 2014-15
- ടോട്ടൻഹാം ഹോട്സ്പർ പ്ലെയർ ഓഫ് ദ ഇയർ: 2014-15[19]
- പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്: 2015-16,2016-17[20]
- പി.എഫ്.എ ഫാൻസ്സ് പ്ലെയർ ഓഫ് ദ ഇയർ: 2016-17[21]
- ഇംഗ്ലണ്ട് പ്ലെയർ ഓഫ് ദ ഇയർ അവാർഡ്: 2017[22]
അവലംബം
[തിരുത്തുക]- ↑ "ഹാരി കെയ്ൻ". Barry Hugman's Footballers. Retrieved 31 March 2016.
- ↑ "Harry Kane". 11v11.com. AFS Enterprises. Retrieved 6 December 2017.
- ↑ "Harry Kane: Overview". Premier League. Retrieved 13 December 2017.
- ↑ "Games played by ഹാരി കെയ്ൻ in 2009/2010". Soccerbase. Centurycomm. Retrieved 31 March 2016.
- ↑ 5.0 5.1 "Games played by ഹാരി കെയ്ൻ in 2010/2011". Soccerbase. Centurycomm. Retrieved 31 March 2016.
- ↑ 6.0 6.1 "Games played by ഹാരി കെയ്ൻ in 2011/2012". Soccerbase. Centurycomm. Retrieved 23 August 2014.
- ↑ 7.0 7.1 7.2 "Games played by ഹാരി കെയ്ൻ in 2012/2013". Soccerbase. Centurycomm. Retrieved 23 August 2014.
- ↑ "Games played by ഹാരി കെയ്ൻ in 2013/2014". Soccerbase. Centurycomm. Retrieved 23 August 2014.
- ↑ "Games played by ഹാരി കെയ്ൻ in 2014/2015". Soccerbase. Centurycomm. Retrieved 31 March 2016.
- ↑ "Games played by ഹാരി കെയ്ൻ in 2015/2016". Soccerbase. Centurycomm. Retrieved 29 May 2016.
- ↑ "Games played by ഹാരി കെയ്ൻ in 2016/2017". Soccerbase. Centurycomm. Retrieved 16 July 2017.
- ↑ "Games played by ഹാരി കെയ്ൻ in 2017/2018". Soccerbase. Centurycomm. Retrieved 4 February 2018.
- ↑ 13.0 13.1 Kane, Harry at National-Football-Teams.com
- ↑ McNulty, Phil (26 March 2016). "Germany 2–3 England". BBC Sport. Retrieved 29 May 2016.
- ↑ McNulty, Phil (13 June 2017). "France 3–2 England". BBC Sport. Retrieved 13 June 2017.
- ↑ McNulty, Phil (1 September 2017). "Malta 0–4 England". BBC Sport. Retrieved 2 September 2017.
- ↑ McNulty, Phil (5 October 2017). "England 1–0 Slovenia". BBC Sport. Retrieved 5 October 2017.
- ↑ McNulty, Phil (8 October 2017). "Lithuania 0–1 England". BBC Sport. Retrieved 8 October 2017.
- ↑ "Tottenham Hotspur Player of the Year 1987 to 2016–17". My Football Facts. Archived from the original on 2019-05-11. Retrieved 2 February 2018.
- ↑ Brown, Luke (21 May 2017). "Tottenham striker Harry Kane wins the Premier League's Golden Boot for the second season in a row". The Independent. London. Retrieved 22 May 2017.
- ↑ "Harry Kane wins PFA Fans' Premier League Player of the Season award". Sky Sports. 27 May 2017. Retrieved 2 February 2018.
- ↑ "Harry Kane and Jordan Pickford named England senior and U21s' Players of the Year". The Football Association. 22 January 2018. Retrieved 22 January 2018.