യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
RegionEurope (UEFA)
റ്റീമുകളുടെ എണ്ണം24 (finals)
55 (eligible to enter qualification)
നിലവിലുള്ള ജേതാക്കൾ Portugal (1st title)
കൂടുതൽ തവണ ജേതാവായ രാജ്യം ജർമനി
 സ്പെയ്ൻ
(3 titles each)
വെബ്സൈറ്റ്Official website
UEFA Euro 2020 qualifying

യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അഥവാ യൂറോ കപ്പ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ്. 1960 മുതൽ ചാമ്പ്യൻഷിപ് നിലവിലുണ്ട്. നാല് വർഷങ്ങൾ കൂടുമ്പോഴാണ് മൽസരങ്ങൾ നടക്കുക. രണ്ട് ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻഷിപ്പുകൾക്കിടയിൽ ഇരട്ടവർഷങ്ങളിലായാണ് യൂറോ കപ്പ് മൽസരങ്ങൾ നടക്കുന്നത്. 1968 മുതലാണ് ചാമ്പ്യൻഷിപ്പിനെ ഈ പേരിൽ വിളിക്കാൻ തുടങ്ങിയത്. അതിനുമുൻപ് യൂറോപ്യൻ നേഷൻസ് കപ്പ് എന്നായിരുന്നു ചാമ്പ്യൻഷിപ്പിന്റ ഔദ്യോഗികനാമം. 1996-ലെ യൂറോ കപ്പിനു ശേഷം ചാമ്പ്യൻഷിപ്പിനെ 'യൂറോ' എന്നതിനുശേഷം വർഷം കൂടി ഉൾപ്പെടുത്തി പറഞ്ഞുകാണുന്നു. ഉദാ: 'യൂറോ 2008'.



ഇതുവരെയുള്ള ടൂർണമെന്റുകളുടെ ഫലങ്ങൾ[തിരുത്തുക]

Year Host Final Third place playoff Number of teams
Winners Score Runners-up Third place Score Fourth place
1960
Details
 France
സോവ്യറ്റ് യൂണിയൻ
2–1 (a.e.t.)
Yugoslavia

ചെക്കോസ്ലോവാക്യ
2–0
France
4
1964
Details
 Spain
സ്പെയ്ൻ
2–1
സോവ്യറ്റ് യൂണിയൻ

ഹംഗറി
3–1 (a.e.t.)
ഡെന്മാർക്ക്
4
1968
Details
 Italy
ഇറ്റലി
1–1 (a.e.t.)
2–0 (replay)

Yugoslavia

ഇംഗ്ലണ്ട്
2–0
സോവ്യറ്റ് യൂണിയൻ
4
1972
Details
 Belgium
പശ്ചിമ ജർമനി
3–0
സോവ്യറ്റ് യൂണിയൻ

ബെൽജിയം
2–1
ഹംഗറി
4
1976
Details
 Yugoslavia
ചെക്കോസ്ലോവാക്യ
2–2 (a.e.t.)
(5–3 p)

പശ്ചിമ ജർമനി

Netherlands
3–2 (a.e.t.)
Yugoslavia
4
1980
Details
 Italy
പശ്ചിമ ജർമനി
2–1
ബെൽജിയം

ചെക്കോസ്ലോവാക്യ
1–1[upper-alpha 1]
(9–8 p)

ഇറ്റലി
8
Year Host(s) Final Losing semi-finalists[upper-alpha 2] Number of teams
Winner Score Runner-up
1984
Details
 France
France
2–0
സ്പെയ്ൻ
 ഡെന്മാർക്ക് and  Portugal 8
1988
Details
 West Germany
Netherlands
2–0
സോവ്യറ്റ് യൂണിയൻ
 ഇറ്റലി and  പശ്ചിമ ജർമനി 8
1992
Details
 Sweden
ഡെന്മാർക്ക്
2–0
ജർമനി
 Netherlands and  സ്വീഡൻ 8
1996
Details
 England
ജർമനി
2–1 (a.e.t.)
ചെക്ക് റിപ്പബ്ലിക്ക്
 ഇംഗ്ലണ്ട് and  France 16
2000
Details
 Belgium
 Netherlands

France
2–1 (a.e.t.)
ഇറ്റലി
 Netherlands and  Portugal 16
2004
Details
 Portugal
ഗ്രീസ്
1–0
Portugal
 ചെക്ക് റിപ്പബ്ലിക്ക് and  Netherlands 16
2008
Details
 Austria
  Switzerland

സ്പെയ്ൻ
1–0
ജർമനി
 റഷ്യ and  ടർക്കി 16
2012
Details
 Poland
 Ukraine

സ്പെയ്ൻ
4–0
ഇറ്റലി
 ജർമനി and  Portugal 16
2016
Details
 France
Portugal
1–0 (a.e.t.)
France
 ജർമനി and  വെയ്‌ൽസ് 24
2020
Details
യൂറോപ്പ് Pan-European 24
2024
Details
 Germany 24
  1. No extra time was played.
  2. No third place play-off has been played since 1980; losing semi-finalists are listed in alphabetical order.