ലോകകപ്പ്‌ ഫുട്ബോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകകപ്പ്‌ ഫുട്ബോൾ
150px
1974-ൽ മുതൽ ജേതാക്കൾക്ക് നൽകി വരുന്ന ഫിഫ ലോകകപ്പ് സമ്മാനം
Region International (FIFA)
റ്റീമുകളുടെ എണ്ണം 32 (finals)
204 (qualifiers for 2010)
നിലവിലുള്ള ജേതാക്കൾ Flag of Spain Spain (1st title)
കൂടുതൽ തവണ ജേതാവായ രാജ്യം Flag of ബ്രസീൽ ബ്രസീൽ (5 titles)
വെബ്സൈറ്റ് World Cup
2014 FIFA World Cup qualification

ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര കാല്പന്ത്കളി മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ്‌ ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം.അവാസാനമായി ദക്ഷിണാഫ്രിക്കയിൽ വെച്ച് 2010-ൽ ആണ് ലോകകപ്പ് നടന്നത്. ഇതിൽ സ്പെയിൻ ആണ് ജേതാക്കളായത്. അടുത്ത ലോകകപ്പുകൾ 2014-ൽ ബ്രസീലിലും 2018-ൽ റഷ്യയിലും 2022-ൽ ഖത്തറിലും ആയിട്ട് സംഘടിപ്പിക്കും.


ജേതാക്കൾ[തിരുത്തുക]

ക്രമം വർഷം ജേതാവ്
1 1930 ഉറുഗ്വെ
2 1934 ഇറ്റലി
3 1938 ഇറ്റലി
4 1950 ഉറുഗ്വെ
5 1954 വെസ്റ്റ് ജർമനി
6 1958 ബ്രസീൽ
7 1962 ബ്രസീൽ
8 1966 ഇംഗ്ലണ്ട്
9 1970 ബ്രസീൽ
10 1974 വെസ്റ്റ് ജർമനി
11 1978 അർജന്റീന
12 1982 ഇറ്റലി
13 1986 അർജന്റീന
14 1990 വെസ്റ്റ് ജർമനി
15 1994 ബ്രസീൽ
16 1998 ഫ്രാൻസ്
17 2002 ബ്രസീൽ
18 2006 ഇറ്റലി
19 2010 സ്പെയിൻ

ഇതും കാണുക[തിരുത്തുക]

മറ്റ് ലിങ്കുകൾ[തിരുത്തുക]"http://ml.wikipedia.org/w/index.php?title=ലോകകപ്പ്‌_ഫുട്ബോൾ&oldid=1716673" എന്ന താളിൽനിന്നു ശേഖരിച്ചത്