സ്പെയിൻ ദേശീയ ഫുട്ബോൾ ടീം
![]() | |||||||||||||||||||||||||||||||||
അപരനാമം |
ലാ റോഹ ലാ ഫുറിയ റോഹ (The Red Fury)[1][2] | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സംഘടന | റോയൽ സ്പാനിഷ് ഫുട്ബാൾ അസ്സൊസിയേഷൻ | ||||||||||||||||||||||||||||||||
കൂട്ടായ്മകൾ | യുവേഫ (യൂറോപ്പ്) | ||||||||||||||||||||||||||||||||
പ്രധാന പരിശീലകൻ | ![]() | ||||||||||||||||||||||||||||||||
നായകൻ | ഇകേർ കാസിയസ് | ||||||||||||||||||||||||||||||||
കൂടുതൽ കളികൾ | ആൻറ്റണി സ്സുബിസ്സരേറ്റ (126) | ||||||||||||||||||||||||||||||||
കൂടുതൽ ഗോൾ നേടിയത് | റൗൾ ഗോൺസാലസ്l (44) | ||||||||||||||||||||||||||||||||
സ്വന്തം വേദി | സാന്റിയാഗോ ബെർണബ്യൂ വിൻസന്റെ കാൾഡെറോൺ എസ്റ്റാഡിയോ മാസ്റ്റെല | ||||||||||||||||||||||||||||||||
ഫിഫ കോഡ് | ESP | ||||||||||||||||||||||||||||||||
ഫിഫ റാങ്കിംഗ് | 14 | ||||||||||||||||||||||||||||||||
ഉയർന്ന ഫിഫ റാങ്കിംഗ് | 1 (ജൂലൈ 2008 – ജൂൺ 2009, ഒൿറ്റോബർ 2009 – മാർച്ച് 2010, ജൂലൈ 2010) | ||||||||||||||||||||||||||||||||
കുറഞ്ഞ ഫിഫ റാങ്കിംഗ് | 26 (മാർച്ച് 1998) | ||||||||||||||||||||||||||||||||
Elo റാങ്കിംഗ് | 1 | ||||||||||||||||||||||||||||||||
ഉയർന്ന Elo റാങ്കിംഗ് | 1 (സെപ്റ്റംബർ 1920 – മെയ് 1924, സെപ്റ്റംബർ – Dec 1925, ജൂൺ 2002, ജൂൺ 2008 – ജൂൺ 2009, ജൂലൈ 2010) | ||||||||||||||||||||||||||||||||
കുറഞ്ഞ Elo റാങ്കിംഗ് | 20 (ജൂൺ 1969, ജൂൺ 1981, നവംബർ1991) | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
ആദ്യ അന്താരാഷ്ട്ര മത്സരം | |||||||||||||||||||||||||||||||||
![]() ![]() (ബ്രസൽസ്, ബെൽജിയം; 28 ആഗസ്റ്റ് 1920) | |||||||||||||||||||||||||||||||||
വലിയ വിജയം | |||||||||||||||||||||||||||||||||
![]() ![]() (സ്പെയിൻ; 21 മെയ് 1933) | |||||||||||||||||||||||||||||||||
വലിയ തോൽവി | |||||||||||||||||||||||||||||||||
![]() ![]() (ആംസ്റ്റർഡാം, നെതർലന്റ്സ്; 4 ജൂൺ 1928) ![]() ![]() (ലണ്ടൻ, ഇംഗ്ലണ്ട്; 9 ഡിസംബർ 1931) | |||||||||||||||||||||||||||||||||
ലോകകപ്പ് | |||||||||||||||||||||||||||||||||
പങ്കെടുത്തത് | 13 (First in 1934) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | വിജയികൾ, 2010 | ||||||||||||||||||||||||||||||||
യൂറോപ്യൻ ചാമ്പ്യൻഷിപ്പ് | |||||||||||||||||||||||||||||||||
പങ്കെടുത്തത് | 8 (First in 1964) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | വിജയികൾ, 1964,2008 | ||||||||||||||||||||||||||||||||
കോൺഫെഡറേഷൻ കപ്പ് | |||||||||||||||||||||||||||||||||
പങ്കെടുത്തത് | 1 (First in 2009) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | മൂന്നാം സ്ഥാനം, 2009 | ||||||||||||||||||||||||||||||||
ബഹുമതികൾ
|
അന്തർദേശീയ മത്സരങ്ങളിൽ സ്‌പെയിനിനെ പ്രതിനിധീകരിക്കുന്ന ഫുട്‌ബോൾ ടീമാണ് സ്പെയിൻ ദേശീയ ഫുട്ബോൾ ടീം. സ്പെയിനിന്റെ ഫുട്ബാൾ നിയന്ത്രിക്കുന്നത് റോയൽ സ്പാനിഷ് ഫുട്ബാൾ അസ്സൊസിയേഷൻ ആണ്. ഇവർ ലാ റോഹ (ചുവപ്പ്) എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ഇപ്പോൾ ഫിഫയുടെ അന്താരാഷ്ട്ര റാങ്കിങ്ങിൽ ഒന്നാമതുള്ള രാജ്യം സ്പെയിൻ ആണ്.
ആദ്യമായി 2010-ൽ ലോകകപ്പ് നേടിയ സ്പെയിൻ 2 പ്രാവശ്യം യൂറോ കപ്പും ഒരു തവണ ഒളിമ്പിക്സ് സ്വർണ്ണവും നേടിയിട്ടുണ്ട്. പല ലോകോത്തര താരങ്ങൾ ജനിച്ചിട്ടുണ്ടെങ്കിലും ലോകത്തെ ഏറ്റകും പ്രശസ്തങ്ങളിലൊന്നായ ലീഗ് ഉള്ള രാജ്യമായിരുന്നിരിക്കിലും അതിനു തക്കതായ പ്രകടനം കാഴ്ചവെക്കാൻ ഇതുവരെ സ്പെയിനിനു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ലോകകപ്പ് പ്രകടനം[തിരുത്തുക]
യൂറോ കപ്പ് പ്രകടനം[തിരുത്തുക]
ആഥിതേയർ/കൊല്ലം | റൗണ്ട് | സ്ഥാനം | കളിച്ച കളി | ജയിച്ചവ | സമനില | തോൽവി | അടിച്ച ഗോൾ | വഴങ്ങിയ ഗോൾ |
---|---|---|---|---|---|---|---|---|
![]() |
കളിച്ചില്ല | |||||||
![]() |
വിജയി | 2 | 2 | 0 | 0 | 4 | 2 | |
![]() |
തിരഞ്ഞെടുക്കപ്പെട്ടില്ല | |||||||
![]() | ||||||||
![]() | ||||||||
![]() |
ഒന്നാം റൗണ്ട് | 3 | 0 | 1 | 2 | 2 | 4 | |
![]() |
രണ്ടാം സ്ഥാനം | 5 | 1 | 3 | 1 | 4 | 5 | |
![]() |
ഒന്നാം റൗണ്ട് | 3 | 1 | 0 | 2 | 3 | 5 | |
![]() |
തിരഞ്ഞെടുക്കപ്പെട്ടില്ല | |||||||
![]() |
ക്വാർട്ടർ ഫൈനൽ | 4 | 1 | 3 | 0 | 4 | 3 | |
![]() ![]() |
ക്വാർട്ടർ ഫൈനൽ | 4 | 2 | 0 | 2 | 7 | 7 | |
![]() |
ഒന്നാം റൗണ്ട് | 3 | 1 | 1 | 1 | 2 | 2 | |
![]() ![]() |
വിജയി | 6 | 5 | 1 | 0 | 12 | 3 | |
![]() ![]() |
||||||||
ആകെ | 8/13 | 30 | 13 | 9 | 8 | 38 | 31 |
ഒളിമ്പിക്സ് പ്രകടനം[തിരുത്തുക]
കളിച്ചത്- 27-ൽ 9 തവണ
ആതിഥേയത്വം-1 തവണ (1992)
ഒന്നാം സ്ഥാനം- 1 തവണ (1992)
രണ്ടാം സ്ഥാനം-2 തവണ (2000,1920)
കോൺഫെഡറേഷൻസ് കപ്പ് പ്രകടനം[തിരുത്തുക]
1992-2005 - തിരഞ്ഞെടുക്കപ്പെട്ടില്ല
2009- മൂന്നാം സ്ഥാനം
2013- രണ്ടാം സ്ഥാനം
റെക്കോഡുകൾ[തിരുത്തുക]
അന്താരാഷ്ട്രം[തിരുത്തുക]
- ഏറ്റവുമധികം തുടർച്ചയായ ജയങ്ങൾ-15
- ഏറ്റവുമധികം തുടർച്ചയായി തോൽക്കാതിരിക്കൽ-35
- തിരഞ്ഞെടുപ്പു മൽസരങ്ങളിൽ ഏറ്റവുമധികം പോയിന്റ് -30/30
- ഒരു ലോകകപ്പിൽ ഏറ്റവുമധികം ഷൂട്ട് ഔട്ട് ജയങ്ങൾ-2
ദേശീയം[തിരുത്തുക]
കൂടുതൽ ഗോൾ[തിരുത്തുക]
44-റൗൾ ഗോൺസാലസ്
കൂടുതൽ മൽസരങ്ങൾ[തിരുത്തുക]
ഒരു കാലയളവിൽ കൂടുതൽ ഗോൾ[തിരുത്തുക]
13-ഡേവിഡ് വിയ്യ
കൂടുതൽ ലോകകപ്പ് ഗോൾ[തിരുത്തുക]
ഒരു ലോകകപ്പിൽ കൂടുതൽ ഗോൾ[തിരുത്തുക]
5-എമിലിയോ ബുട്രാഗുവേനോ,ഡേവിഡ് വിയ്യ
പ്രശസ്ത കളിക്കാർ[തിരുത്തുക]
- ആൽഫ്രഡോ ഡിസ്റ്റെഫാനോ
- ഫെർണാണ്ടോ ഹിയറോ
- ഡേവിഡ് വിയ്യ
- സാവി ഹെർണാണ്ടെസ്
- ഇകേർ കാസിയസ്
- കാർലോസ് പുയോൾ
- റൗൾ ഗോൺസാലസ്
- ഡേവിഡ് വിയ്യ
- ആൻറ്റണി സ്സുബിസ്സരേറ്റ
അവലംബം[തിരുത്തുക]
- ↑ BBC (17 June 2010). ""La Roja" from Spain". ശേഖരിച്ചത് 30 June 2010.
- ↑ "La Roja lean to the left". മൂലതാളിൽ നിന്നും 2009-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-19.
- http://www.fifa.com/associations/association=esp/index.html Archived 2018-12-10 at the Wayback Machine. (ഇംഗ്ലീഷ്)
- http://soccernet.espn.go.com/report?id=236569&cc=5739 Archived 2010-12-05 at the Wayback Machine. (ഇംഗ്ലീഷ്)
- http://www.adidas.com/campaigns/football/content/products-detail.aspx?article=P47902&collection=federation#grid Archived 2011-05-13 at the Wayback Machine. (ഇംഗ്ലീഷ്)
- http://soccernet.espn.go.com/report?id=236527&cc=5739&league=FIFA.WORLDQ.UEFA Archived 2010-12-05 at the Wayback Machine. (ഇംഗ്ലീഷ്)