സാന്റിയാഗോ ബെർണബ്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാന്റിയാഗോ ബെർണബ്യൂ
Estadio Santiago Bernabéu
The Santiago Bernabeu Stadium - U-g-g-B-o-y.jpg
പൂർണ്ണനാമംEstadio Santiago Bernabéu
സ്ഥലംMadrid, Spain
നിർദ്ദേശാങ്കം40°27′11″N 3°41′18″W / 40.45306°N 3.68835°W / 40.45306; -3.68835 (The Santiago Bernabeu Stadium)Coordinates: 40°27′11″N 3°41′18″W / 40.45306°N 3.68835°W / 40.45306; -3.68835 (The Santiago Bernabeu Stadium)
Public transitMetroMadridLogoSimplified.svg Santiago Bernabéu
ഉടമസ്ഥതReal Madrid C.F.
Executive suites245[1]
ശേഷി81,044
Record attendance129,690 (Real Madrid-AC Milan, 19 April 1956)[3]
Field size105 m × 68 m (344 ft × 223 ft)
പ്രതലംMixto Hybrid Grass Technology
Construction
BuiltOctober 1944–December 1947 (3 years)
തുറന്നത്14 ഡിസംബർ 1947; 72 വർഷങ്ങൾക്ക് മുമ്പ് (1947-12-14)
പുതുക്കിപ്പണിതത്1982, 2001
Expanded1953, 1992, 1994, 2011
നിർമ്മാണച്ചെലവ്288,342,653 Ptas (€1,732,943)
ArchitectManuel Muñoz Monasterio
Luis Alemany Soler
Antonio Lamela (Expansion)
Tenants
Real Madrid C.F. (1947–present)
Spain national football team (selected matches)
വെബ്സൈറ്റ്
www.realmadrid.com

ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഒന്നാണ് സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയം. സ്പെയിനിലെ മാഡ്രിഡ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം 1947 മുതൽ റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റ് ഹോം സ്റ്റേഡിയമാണ്

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ മൈതാനങ്ങളിൽ ഒന്നായ സാന്റിയാഗോ ബെർണബ്യൂ 4 തവണ യുവേഫ ചാമ്പ്യൻലീഗിനും ഓരോ തവണ വീതം ഫിഫ ലോകകപ്പ് , യുവേഫ നാഷണൽകപ്പ് എന്നിവയുടെ ഫൈനലിനും ആതിഥേയത്വം വഹിച്ചിട്ടുണ്ട്

  1. "Estadio". Real Madrid. ശേഖരിച്ചത് 5 മേയ് 2018.
  2. "Santiago Bernabéu Stadium | Real Madrid CF". Real Madrid C.F. - Web Oficial (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 26 ഓഗസ്റ്റ് 2017.
  3. [1]
"https://ml.wikipedia.org/w/index.php?title=സാന്റിയാഗോ_ബെർണബ്യൂ&oldid=2930511" എന്ന താളിൽനിന്ന് ശേഖരിച്ചത്