സംവാദം:സ്പെയിൻ ദേശീയ ഫുട്ബോൾ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്പാനിഷ് ഫുട്ബോൾ ടീം എന്ന തലക്കെട്ടല്ലേ നല്ലത്? --എസ്.ടി മുഹമ്മദ് അൽഫാസ് 08:55, 28 ഓഗസ്റ്റ് 2012 (UTC)

float എങ്കിലും അതിനേക്കാൾ നല്ലത് സ്പെയിനിന്റെ ഫുട്ബോൾ ടീം ആണെന്നും കരുതുന്നു. --Vssun (സംവാദം) 17:56, 28 ഓഗസ്റ്റ് 2012 (UTC)
സ്പെയിന്റെ ദേശീയ ഫുട്ബോൾ ടീം എന്നതോ? എസ്.ടി മുഹമ്മദ് അൽഫാസ് 03:13, 30 ഓഗസ്റ്റ് 2012 (UTC)

"ദേശീയ" ചേർക്കാതെയും പൂർണ്ണമായ അർത്ഥം ലഭിക്കുന്നുണ്ടല്ലോ "ദേശീയ" വേണ്ടെന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 16:15, 30 ഓഗസ്റ്റ് 2012 (UTC)

എങ്കിൽ അങ്ങനെയാവട്ടെ. സ്പെയിനിന്റെ ഫുട്ബോൾ ടീം എന്നാക്കാം തലക്കെട്ട്. -- എസ്.ടി മുഹമ്മദ് അൽഫാസ് 02:33, 31 ഓഗസ്റ്റ് 2012 (UTC)