ഉള്ളടക്കത്തിലേക്ക് പോവുക

യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(UEFA European Football Championship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
RegionEurope (UEFA)
റ്റീമുകളുടെ എണ്ണം24 (finals)
55 (eligible to enter qualification)
നിലവിലുള്ള ജേതാക്കൾ ഇറ്റലി (2st title)
കൂടുതൽ തവണ ജേതാവായ രാജ്യം ജെർമനി
 സ്പെയ്ൻ
(3 titles each)
വെബ്സൈറ്റ്Official website
UEFA Euro 2020 qualifying

യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അഥവാ യൂറോ കപ്പ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ്. 1960 മുതൽ ചാമ്പ്യൻഷിപ് നിലവിലുണ്ട്. നാല് വർഷങ്ങൾ കൂടുമ്പോഴാണ് മൽസരങ്ങൾ നടക്കുക. രണ്ട് ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻഷിപ്പുകൾക്കിടയിൽ ഇരട്ടവർഷങ്ങളിലായാണ് യൂറോ കപ്പ് മൽസരങ്ങൾ നടക്കുന്നത്. 1968 മുതലാണ് ചാമ്പ്യൻഷിപ്പിനെ ഈ പേരിൽ വിളിക്കാൻ തുടങ്ങിയത്. അതിനുമുൻപ് യൂറോപ്യൻ നേഷൻസ് കപ്പ് എന്നായിരുന്നു ചാമ്പ്യൻഷിപ്പിന്റ ഔദ്യോഗികനാമം. 1996-ലെ യൂറോ കപ്പിനു ശേഷം ചാമ്പ്യൻഷിപ്പിനെ 'യൂറോ' എന്നതിനുശേഷം വർഷം കൂടി ഉൾപ്പെടുത്തി പറഞ്ഞുകാണുന്നു. ഉദാ: 'യൂറോ 2008'.



ഇതുവരെയുള്ള ടൂർണമെന്റുകളുടെ ഫലങ്ങൾ

[തിരുത്തുക]
Year Host Final Third place playoff Number of teams
Winners Score Runners-up Third place Score Fourth place
1960
Details
 France
സോവ്യറ്റ് യൂണിയൻ
2–1 (a.e.t.)
യൂഗോസ്ലാവ്യ

ചെക്കോസ്ലോവാക്യ
2–0
ഫ്രാൻസ്
4
1964
Details
 Spain
സ്പെയ്ൻ
2–1
സോവ്യറ്റ് യൂണിയൻ

ഹംഗറി
3–1 (a.e.t.)
Denmark
4
1968
Details
 Italy
Italy
1–1 (a.e.t.)
2–0 (replay)

യൂഗോസ്ലാവ്യ

ഇംഗ്ലണ്ട്
2–0
സോവ്യറ്റ് യൂണിയൻ
4
1972
Details
 Belgium
പശ്ചിമ ജെർമനി
3–0
സോവ്യറ്റ് യൂണിയൻ

Belgium
2–1
ഹംഗറി
4
1976
Details
 Yugoslavia
ചെക്കോസ്ലോവാക്യ
2–2 (a.e.t.)
(5–3 p)

പശ്ചിമ ജെർമനി

Netherlands
3–2 (a.e.t.)
യൂഗോസ്ലാവ്യ
4
1980
Details
 Italy
പശ്ചിമ ജെർമനി
2–1
Belgium

ചെക്കോസ്ലോവാക്യ
1–1[A]
(9–8 p)

Italy
8
Year Host(s) Final Losing semi-finalists[B] Number of teams
Winner Score Runner-up
1984
Details
 France
ഫ്രാൻസ്
2–0
സ്പെയ്ൻ
 Denmark and  Portugal 8
1988
Details
 West Germany
Netherlands
2–0
സോവ്യറ്റ് യൂണിയൻ
 Italy and  പശ്ചിമ ജെർമനി 8
1992
Details
 Sweden
Denmark
2–0
ജെർമനി
 Netherlands and  Sweden 8
1996
Details
 England
ജെർമനി
2–1 (a.e.t.)
Czech Republic
 ഇംഗ്ലണ്ട് and  ഫ്രാൻസ് 16
2000
Details
 Belgium
 Netherlands

ഫ്രാൻസ്
2–1 (a.e.t.)
Italy
 Netherlands and  Portugal 16
2004
Details
 Portugal
ഗ്രീസ്
1–0
Portugal
 Czech Republic and  Netherlands 16
2008
Details
 Austria
  Switzerland

സ്പെയ്ൻ
1–0
ജെർമനി
 Russia and  ടർക്കി 16
2012
Details
 Poland
 Ukraine

സ്പെയ്ൻ
4–0
Italy
 ജെർമനി and  Portugal 16
2016
Details
 France
Portugal
1–0 (a.e.t.)
ഫ്രാൻസ്
 ജെർമനി and  വെയ്‌ൽസ് 24
2020
Details
യൂറോപ്പ് Pan-European ഇറ്റലി 1-1 പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ 2-3 ഇംഗ്ലണ്ട് 24
2024
Details
 Germany 24
  1. ↑ No extra time was played.
  2. ↑ No third place play-off has been played since 1980; losing semi-finalists are listed in alphabetical order.