യൂസേബിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂസേബിയോ
Eusebio Benfica.JPG
യൂസേബിയോ
വ്യക്തി വിവരം
മുഴുവൻ പേര് Eusébio da Silva Ferreira
ജനന തിയതി (1942-01-25)25 ജനുവരി 1942
ജനനസ്ഥലം Lourenço Marques, Portuguese East Africa
മരണ തീയതി 5 ജനുവരി 2014(2014-01-05) (പ്രായം 71)
മരണ സ്ഥലം Lisbon, Portugal
ഉയരം 1.75 മീ (5 അടി 9 in)
റോൾ Forward
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1957–1960 Sporting de Lourenço Marques 42 (77)
1960–1975 Benfica 301 (317)
1975 Boston Minutemen 7 (2)
1975 Monterrey 10 (1)
1975–1976 Toronto Metros-Croatia 25 (18)
1976 Beira-Mar 12 (3)
1976–1977 Las Vegas Quicksilvers 17 (2)
1977–1978 União de Tomar 12 (3)
1978–1979 New Jersey Americans 4 (5)
Total 430 (428)
ദേശീയ ടീം
1961–1973 Portugal[1] 64 (41)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

പോർച്ചുഗൽ ഫുട്ബോൾ താരമായിരുന്നു യുസേബിയോ. 1966 ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു.'ബ്ലാക്ക് പാന്തർ' എന്നറിയപ്പെട്ടിരുന്നു. [2]

ജീവിതരേഖ[തിരുത്തുക]

1942 ജനവരി 25-ന് പോർച്ചുഗൽ അധീനതയിലായിരുന്ന മൊസാംബിക്കിലെ മഫലാലയിൽ ദരിദ്ര കുടുംബത്തിൽ ജനിച്ചു. 745 പ്രഫഷണൽ മത്സരങ്ങളിൽ നിന്ന്‌ അദ്ദേഹം 745 ഗോളുകൾ അടിച്ചുകൂട്ടി. ലിസ്‌ബണിലെ ബെനഫിക ഫുട്‌ബോൾ ക്ലബിനു വേണ്ടിയായിരുന്നു ക്ലബ്‌ ഫുട്‌ബോളിൽ കളിച്ചത്‌. 1962-ൽ ബെൻഫിക്കയ്ക്ക് യുറോപ്യൻ കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതാരം ക്ലബ്ബിനുവേണ്ടി 745 കളികളിൽ നിന്നായി 733 ഗോളുകളും നേടി.1965-ൽ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ അവാർഡ് നേടി. 1966 ലോകകപ്പിൽ പോർച്ചുഗൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ യുസേബിയോ ഒമ്പതുഗോളുകൾ നേടി ടൂർണമെന്റിലെ ടോപ് സ്‌കോററായി. 15 വർഷം നീണ്ട കരിയറിൽ സ്വന്തം ക്ലബ്ബ് ബെൻഫിക്കയ്ക്ക് 10 ലീഗ് കിരീടങ്ങളും അഞ്ച് പോർച്ചുഗീസ് കപ്പുകളും നേടിക്കൊടുത്ത അദ്ദേഹം 1964 മുതൽ 1973 വരെ പോർച്ചുഗൽ ഫസ്റ്റ് ഡിവിഷനിലെ ടോപ് സ്‌കോററുമായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1965-ൽ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ അവാർഡ്

അവലംബം[തിരുത്തുക]

  1. Pierrend, José Luis (29 October 2005). "Eusébio Ferreira da Silva – Goals in International Matches". Rec.Sport.Soccer Statistics Foundation. ശേഖരിച്ചത് 10 March 2009.
  2. "ഫുട്‌ബോൾ ഇതിഹാസം യുസേബിയോ ഇനി ഓർമ". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 6. Check date values in: |accessdate= (help)
Persondata
NAME Eusébio
ALTERNATIVE NAMES Eusébio da Silva Ferreira
SHORT DESCRIPTION Footballer
DATE OF BIRTH 25 January 1942
PLACE OF BIRTH Lourenço Marques (now Maputo), Portuguese East Africa (now Mozambique)
DATE OF DEATH 5 January 2014
PLACE OF DEATH Lisbon, Portugal
"https://ml.wikipedia.org/w/index.php?title=യൂസേബിയോ&oldid=3642545" എന്ന താളിൽനിന്ന് ശേഖരിച്ചത്