Jump to content

എ.എസ്.റോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമ
The logo of A.S.Roma
പൂർണ്ണനാമംഅസ്സോസിയേസിയോൺ സ്പോർട്ടീവ റോമ
വിളിപ്പേരുകൾi Giallorossi (The Yellow-Reds)
La Maggica (The Magic One)
i Lupi (The Wolves)
സ്ഥാപിതം22 ജൂലൈ 1927; 97 വർഷങ്ങൾക്ക് മുമ്പ് (1927-07-22)
(by Italo Foschi)
മൈതാനംStadio Olimpico
Rome, Italy
(കാണികൾ: 70,634[1])
ഉടമAS Roma SPV LLC
Raptor Holdco LLC
minority shareholders
ചെയർമാൻJames Pallotta
മാനേജർEusebio Di Francesco
ലീഗ്Serie A
2016–17Serie A, 2nd
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ഇറ്റലിയിലെ റോമിലുള്ള ഒരു ഫുട്ബോൾ ക്ലബ്ബാണ് അസ്സോസിയേസിയോൺ സ്പോർട്ടീവ റോമ . സാധാരണയായി റോമ [ˈroːma] എന്നും പരാമർശിക്കപ്പെടുന്നു.

ബഹുമതികൾ

[തിരുത്തുക]
Roma fans celebrating the Scudetto in 2001 at the Circus Maximus

ദേശീയ കിരീടങ്ങൾ

[തിരുത്തുക]

സീരി എ

  • ജേതാക്കൾ (3): 1941–42, 1982–83, 2000–01

കോപ്പാ ഇറ്റാലിയാ

  • ജേതാക്കൾ (9): 1963–64, 1968–69, 1979–80, 1980–81, 1983–84, 1985–86, 1990–91, 2006–07, 2007–08

സൂപ്പർകോപ്പാ ഇറ്റാലിയാന

  • ജേതാക്കൾ (2): 2001, 2007

സീരി ബി

  • ജേതാക്കൾ (1): 1951–52

യൂറോപ്യൻ കിരീടങ്ങൾ

[തിരുത്തുക]

ഇന്റർ-സിറ്റീസ് ഫെയേഴ്സ് കപ്പ്

  • ജേതാക്കൾ (1): 1960–61

അവലംബം

[തിരുത്തുക]
  1. "Stadi Serie A 2015-2016" (PDF).

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എ.എസ്.റോമ&oldid=3819112" എന്ന താളിൽനിന്ന് ശേഖരിച്ചത്