ഡീഗോ ഫോർലാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Diego Forlán
U10 Diego Forlán 7524.jpg
Forlán lining up for Uruguay in 2014
വ്യക്തിഗത വിവരങ്ങൾ
പേര് Diego Forlán Corazzo[1]
ജനനം (1979-05-19) 19 മേയ് 1979 (വയസ്സ് 38)[1]
ജനിച്ച സ്ഥലം Montevideo, Uruguay
ഉയരം 1.80 m (5 ft 11 in)[2]
Playing position Striker
Club information
നിലവിലെ ടീം
Peñarol
നമ്പർ 10
യുവജനവിഭാഗത്തിലെ പ്രകടനം
1990–1991 Peñarol
1991–1994 Danubio
1994–1997 Independiente
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1997–2002 Independiente 80 (37)
2002–2004 Manchester United 63 (10)
2004–2007 Villarreal 106 (54)
2007–2011 Atlético Madrid 134 (74)
2011–2012 Inter Milan 18 (2)
2012–2014 Internacional 34 (10)
2014–2015 Cerezo Osaka 42 (17)
2015–2016 Peñarol 31 (8)
ദേശീയ ടീം
2002–2014 Uruguay 112 (36)

* Senior club appearances and goals counted for the domestic league only and correct as of 12 June 2016.
† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ)

‡ National team caps and goals correct as of 28 June 2014

ഒരു ഉറുഗ്വായൻ ഫുട്ബോൾ കളിക്കാരനാണ് ഡീഗോ ഫോർലാൻ. രണ്ടു പിച്ചി ട്രോഫിയും, രണ്ടു യൂറോപ്യൻ ഗോൾഡൻ ഷൂ രണ്ടും നേടിയിട്ടുള്ള ഇദ്ദേഹം 2010 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ഉറുഗ്വായ് ക്കു വേണ്ടി 100 കളികളിൽ ബൂട്ട് കെട്ടിയ ആദ്യ കളിക്കാരനായ ഫോർലാൻ എക്കാലത്തെയും മികച്ച ഉറുഗ്വായൻ കളിക്കാരിൽ ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്.

  1. 1.0 1.1 "2014 FIFA World Cup Brazil: List of Players" (PDF). FIFA. p. 31. ശേഖരിച്ചത് 2 April 2016. 
  2. "Site oficial do Sport Club Internacional :: Grupo de Jogadores". Internacional.com.br. 
"https://ml.wikipedia.org/w/index.php?title=ഡീഗോ_ഫോർലാൻ&oldid=2403536" എന്ന താളിൽനിന്നു ശേഖരിച്ചത്