ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
Common name Federal Bureau of Investigation
Abbreviation FBI
Seal of the Federal Bureau of Investigation.svg
Motto Fidelity, Bravery, Integrity
Agency overview
Formed 1908
Preceding agency ഫലകം:Infobox law enforcement agency/list
Employees 33,652[1] (July 31, 2009)
Annual budget 7.9 billion USD (2010)[1]
Legal personality Governmental: Government agency
Jurisdictional structure
Federal agency
(Operations jurisdiction)
United States
Legal jurisdiction As per operations jurisdiction.
Governing body United States Congress
Constituting instrument ഫലകം:Infobox law enforcement agency/list
General nature
Specialist jurisdiction ഫലകം:Infobox law enforcement agency/list
Operational structure
Headquarters J. Edgar Hoover Building, Washington, D.C.
Sworn members 13,249 (July 31, 2009)[1]
Unsworn members 19,460 (July 31, 2009)[1]
Elected officer responsible ഫലകം:Infobox law enforcement agency/list
Agency executives ഫലകം:Infobox law enforcement agency/list
Child agencies ഫലകം:Infobox law enforcement agency/list
Major units
Field offices 56: List of FBI Field Offices
Notables
People ഫലകം:Infobox law enforcement agency/list
Programme ഫലകം:Infobox law enforcement agency/list
Significant Operations ഫലകം:Infobox law enforcement agency/list
Anniversary ഫലകം:Infobox law enforcement agency/list
Award ഫലകം:Infobox law enforcement agency/list
Website
http://www.fbi.gov/

ഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഫലകം:Infobox law enforcement agency/trackingഅമേരിക്കയുടെ കുറ്റാന്വോഷണ ഏജൻസിയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ അഥവാ എഫ്.ബി.ഐ. 200 ഓളം വിഭാഗങ്ങളിലുള്ള ഫെഡറൽ കുറ്റങ്ങളുടെ മേൽ എഫ്.ബി.ഐ.ക്ക് നിയമനടപടിക്ക് അധികാരമുണ്ട്.[2] ഈ സംഘടനയുടെ പേരിന്റെ ചുരുക്കരൂപത്തിലെ അക്ഷരങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ഫിഡിലിറ്റി, ബ്രേവറി, ഇന്റഗ്രിറ്റി (Fidelity, Bravery, Integrity) എന്നതാണ് എഫ്.ബി.ഐ.യുടെ മുദ്രാവാക്യം.

വാഷിങ്ടണ്ണിലെ ജെ. എഡ്ഗാർ ഹൂവർ കെട്ടിടത്തിലാണ് എഫ്ബിഐയുടെ ആസ്ഥാനം. എല്ലാ പ്രധാന നഗരങ്ങളിലുമായി 56 ഫീൽഡ് ഓഫീസുകളും ചെറിയ പട്ടണങ്ങളിലും മറ്റുമായി 400 ഓഫീസുകളും എഫ്.ബി.ഐ.ക്കുണ്ട്. ലോകത്തെമ്പാടുമുള്ള യു.എസ്. എംബസിയുടെ കീഴിൽ ലീഗൽ അറ്റാചെസ് (legal attachés) എന്ന പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര കാര്യാലയങ്ങളും അവർക്കുണ്ട്.

ദൗത്യവും ആനുപൂർവ്വവും[തിരുത്തുക]

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഇപ്പോഴത്തെ പ്രധാന പ്രവർത്തന ദൗത്യങ്ങൾ താഴെപ്പറയുന്നവയാണ്.

  1. അമേരിക്കയെ ഭീകര ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുക.
  2. അമേരിക്കയിൽ വിദേശ ശക്തികളുടെ ചാരപ്രവർത്തനങ്ങൾ തടയുക.
  3. അമേരിക്കയെ സൈബർ ആക്രമണങ്ങളിൽ നിന്നും ആധുനിക സാങ്കേതിക കുറ്റകൃത്യങ്ങളിൽ നിന്നും തടയുക.
  4. പൊതുസമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള അഴിമതികൾ ഇല്ലാതാക്കുക.
  5. സിവിൽ നിയമങ്ങൾ സംരക്ഷിക്കുക
  6. ദേശീയ അന്തർദേശീയ അക്രമി സംഘങ്ങളെ അമർച്ച ചെയ്യുക

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Quick Facts". Federal Bureau of Investigation. ശേഖരിച്ചത് 2009-11-20. 
  2. "Federal Bureau of Investigation - Quick Facts". Federal Bureau of Investigation. 

മുൻപോട്ടുള്ള വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Coordinates: 38°53′40″N 77°01′28″W / 38.894465°N 77.024503°W / 38.894465; -77.024503