"യോഹന്നാൻ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
+1 ref
വരി 1: വരി 1:
{{prettyurl|John the Apostle}}
{{prettyurl|John the Apostle}}

{{Use dmy dates|date=April 2019}}
{{Use dmy dates|date=April 2019}}
{{Infobox Saint
{{Infobox Saint
വരി 30: വരി 29:
| influenced = [[അന്ത്യോഖ്യയിലെ ഇഗ്നാത്യോസ്]], [[പോളികാർപ്പ്]], [[ഹിരാപോളിസിലെ പാപ്പിയസ്]]
| influenced = [[അന്ത്യോഖ്യയിലെ ഇഗ്നാത്യോസ്]], [[പോളികാർപ്പ്]], [[ഹിരാപോളിസിലെ പാപ്പിയസ്]]
}}
}}
യേശുവിന്റെ പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിലൊരാളാണ്]] '''യോഹന്നാൻ ശ്ലീഹാ''' (ഇംഗ്ലീഷ്: '''John the Apostle'''). അപ്പോസ്തലസംഘത്തിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ മരണമടഞ്ഞതും യോഹന്നാനായിരുന്നു. മറ്റ് അപ്പോസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പസ്തോലനാണ് യോഹന്നാൻ. [[യോഹന്നാന്റെ സുവിശേഷം|യോഹന്നാന്റെ സുവിശേഷവും]] യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖനങ്ങളും [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപ്പാട് പുസ്തകവും]] എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്. അതിനാൽ ഇദ്ദേഹത്തെ '''സുവിശേഷകനായ യോഹന്നാൻ''' ( John the Evangelist) എന്നും വിളിക്കാറുണ്ട്. 'യേശു സ്നേഹിച്ച ശിഷ്യൻ' എന്ന് യോഹന്നാൻ അദ്ദേഹത്തെക്കുറിച്ച് തന്നെ തന്റെ സുവിശേഷത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. മറ്റൊരു അപ്പോസ്തോലനായ [[യാക്കോബ് ശ്ലീഹാ]] ഇദ്ദേഹത്തിന്റെ സഹോദരനാണ്.

{{ശ്ലീഹന്മാർ}}
{{ശ്ലീഹന്മാർ}}
യേശുവിന്റെ പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിലൊരാളാണ്]] '''യോഹന്നാൻ ശ്ലീഹാ''' (ഇംഗ്ലീഷ്: '''John the Apostle'''). അപ്പോസ്തലസംഘത്തിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ മരണമടഞ്ഞതും യോഹന്നാനായിരുന്നു. മറ്റ് അപ്പോസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പസ്തോലനാണ് യോഹന്നാൻ. [[യോഹന്നാന്റെ സുവിശേഷം|യോഹന്നാന്റെ സുവിശേഷവും]] യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖനങ്ങളും [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപ്പാട് പുസ്തകവും]] എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്.<ref>{{cite encyclopedia|url=http://global.britannica.com/EBchecked/topic/305163/Saint-John-the-Apostle%7ctitle=Saint-John-the-Apostle%7cpublisher=global.britannica.com%7caccessdate=|archive-url=https://archive.today/20160126025130/http://global.britannica.com/EBchecked/topic/305163/Saint-John-the-Apostle%7Ctitle=Saint-John-the-Apostle%7Cpublisher=global.britannica.com%7Caccessdate=|url-status=dead|archive-date=2016-01-26|title=Saint John the Apostle|encyclopedia=Encyclopædia Britannica}}</ref> അതിനാൽ ഇദ്ദേഹത്തെ '''സുവിശേഷകനായ യോഹന്നാൻ''' ( John the Evangelist) എന്നും വിളിക്കാറുണ്ട്. 'യേശു സ്നേഹിച്ച ശിഷ്യൻ' എന്ന് യോഹന്നാൻ അദ്ദേഹത്തെക്കുറിച്ച് തന്നെ തന്റെ സുവിശേഷത്തിൽ വിശേഷിപ്പിക്കുന്നുണ്ട്.<ref>യോഹന്നാൻ 13:23, 19:26, 20:2</ref> മറ്റൊരു അപ്പോസ്തോലനായ [[യാക്കോബ് ശ്ലീഹാ]] ഇദ്ദേഹത്തിന്റെ സഹോദരനാണ്.


==അവലംബങ്ങൾ==
==അവലംബങ്ങൾ==
{{reflist}}
[[വർഗ്ഗം:അപ്പൊസ്തോലന്മാർ]]
[[വർഗ്ഗം:അപ്പൊസ്തോലന്മാർ]]
{{Christianity-stub|John_the_Apostle}}
{{Christianity-stub|John_the_Apostle}}

15:30, 15 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിശുദ്ധ

യോഹന്നാൻ ശ്ലീഹാ
യോഹന്നാൻ ശ്ലീഹാ - ഒരു ഗ്ലാസ് പെയിന്റ് ചിത്രീകരണം
അപ്പോസ്തലൻ, സുവിശേഷ രചയിതാവ്
ജനനംc.
ബേദ്‌സയ്ദ, ഗലീലിയ, റോമാ സാമ്രാജ്യം
മരണംc. (aged 93–94)
മരണസ്ഥലം വ്യക്തമല്ല, എഫേസൂസിൽ വെച്ച് സ്വാഭാവിക മരണം സംഭവിച്ചു എന്ന് വിശ്വസിക്കുന്നു[1]
വണങ്ങുന്നത്വിവിധ ക്രിസ്ത്യൻ സഭകൾ
നാമകരണംPre-congregation
ഓർമ്മത്തിരുന്നാൾ27 ഡിസംബർ (റോമൻ കത്തോലിക്ക സഭ, ആംഗ്ലിക്കൻ സഭ)
26 സെപ്റ്റംബർ (പൗരസ്ത്യ ഓർത്തഡോക്സ് സഭ)
പ്രതീകം/ചിഹ്നംBook, a serpent in a chalice, cauldron, eagle
മദ്ധ്യസ്ഥംLove, loyalty, friendships, authors, booksellers, burn-victims, poison-victims, art-dealers, editors, publishers, scribes, examinations, scholars, theologians
സ്വാധീനങ്ങൾയേശു
സ്വാധീനിച്ചത്അന്ത്യോഖ്യയിലെ ഇഗ്നാത്യോസ്, പോളികാർപ്പ്, ഹിരാപോളിസിലെ പാപ്പിയസ്
ശ്ലീഹന്മാർ

യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിലൊരാളാണ് യോഹന്നാൻ ശ്ലീഹാ (ഇംഗ്ലീഷ്: John the Apostle). അപ്പോസ്തലസംഘത്തിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ മരണമടഞ്ഞതും യോഹന്നാനായിരുന്നു. മറ്റ് അപ്പോസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പസ്തോലനാണ് യോഹന്നാൻ. യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖനങ്ങളും വെളിപ്പാട് പുസ്തകവും എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്.[2] അതിനാൽ ഇദ്ദേഹത്തെ സുവിശേഷകനായ യോഹന്നാൻ ( John the Evangelist) എന്നും വിളിക്കാറുണ്ട്. 'യേശു സ്നേഹിച്ച ശിഷ്യൻ' എന്ന് യോഹന്നാൻ അദ്ദേഹത്തെക്കുറിച്ച് തന്നെ തന്റെ സുവിശേഷത്തിൽ വിശേഷിപ്പിക്കുന്നുണ്ട്.[3] മറ്റൊരു അപ്പോസ്തോലനായ യാക്കോബ് ശ്ലീഹാ ഇദ്ദേഹത്തിന്റെ സഹോദരനാണ്.

അവലംബങ്ങൾ

  1. Kurian, George Thomas; Smith, III, James D. (2010). The Encyclopedia of Christian Literature, Volume 2. Scarecrow Press. p. 391. ISBN 9780810872837. Though not in complete agreement, most scholars believe that John died of natural causes in Ephesus
  2. "Saint John the Apostle". Encyclopædia Britannica. Archived from the original on 26 ജനുവരി 2016.
  3. യോഹന്നാൻ 13:23, 19:26, 20:2
"https://ml.wikipedia.org/w/index.php?title=യോഹന്നാൻ_ശ്ലീഹാ&oldid=3750456" എന്ന താളിൽനിന്ന് ശേഖരിച്ചത്