"ഉപയോക്താവിന്റെ സംവാദം:Irshadpp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 174: വരി 174:
==ഇബ്നു ഹജർ അൽ ഹൈതമി==
==ഇബ്നു ഹജർ അൽ ഹൈതമി==
ഇസ്ലാമികത്തില് ഹദീസ് ഏന്ന ഇനം ഉണ്ട് അതില് കര്മശാസ്ത്രം എന്ന ഒരു വിഭാഗം നിര്മിക്കുന്നതിന് കഴിയുമോ? ഇമാം ശാഫി , ഇമാം നവവി , ഇബനുഹജര് തുടങ്ങിയ കര്മശാസ്ത്ര പണ്ടിതരെ കൂടി അതില് ഉള്പെടുത്താം --[[ഉപയോക്താവ്:Skp valiyakunnu|skp valiyakunnu]] ([[ഉപയോക്താവിന്റെ സംവാദം:Skp valiyakunnu|സംവാദം]]) 09:45, 5 ജനുവരി 2020 (UTC)
ഇസ്ലാമികത്തില് ഹദീസ് ഏന്ന ഇനം ഉണ്ട് അതില് കര്മശാസ്ത്രം എന്ന ഒരു വിഭാഗം നിര്മിക്കുന്നതിന് കഴിയുമോ? ഇമാം ശാഫി , ഇമാം നവവി , ഇബനുഹജര് തുടങ്ങിയ കര്മശാസ്ത്ര പണ്ടിതരെ കൂടി അതില് ഉള്പെടുത്താം --[[ഉപയോക്താവ്:Skp valiyakunnu|skp valiyakunnu]] ([[ഉപയോക്താവിന്റെ സംവാദം:Skp valiyakunnu|സംവാദം]]) 09:45, 5 ജനുവരി 2020 (UTC)
==വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020==

[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020|വിക്കി ലൗസ് വിമെൻ 2020]][[File:Wiki Loves Women South Asia 2020.svg|100px]]

പ്രിയ സുഹൃത്തേ,

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന '''[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020|വിക്കി ലൗസ് വിമെൻ 2020]]''' തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
[[പ്രമാണം:Wikipedia Community cartoon - for International Women's Day.svg|300px|center|link=]]

{{Clickable button 2|ഇപ്പോൾ തന്നെ പേരു ചേർക്കുക!|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%B2%E0%B5%97%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%AE%E0%B5%86%E0%B5%BB_2020/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC&action=edit |class=mw-ui-progressive}}

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020|വിക്കി ലൗസ് വിമെൻ 2020]] താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 18:34, 31 ജനുവരി 2020 (UTC)

10:03, 1 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

Coldstore

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎;

floatതിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎ കാണുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും നന്ദി --രൺജിത്ത് സിജി {Ranjithsiji} 11:13, 22 സെപ്റ്റംബർ 2015 (UTC)[മറുപടി]

ഇത് ശരിയല്ല

താങ്കൾ മുന്നും പിന്നും നോക്കാതെ മുൻപ്രാപം ചെയ്യരുത്. കാരണം ഞാൻ പറഞ്ഞുവല്ലോ. അത് മായ്ക്കുന്നതിനു പകരം അതിനെ നിലനിർത്താൻ പറ്റുന്ന രീതിയിൽ ഒന്ന് മാറ്റിയെഴുതാൻ താങ്കൾ തയ്യാറാവുന്നു പോലുമില്ല. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ഇത്ര വിലകുറച്ച് കാണരുത് ശബീബ് 07:10, 12 ഒക്ടോബർ 2015 (UTC)

എല്ലാം നോക്കിത്തന്നെയാണ് മുൻപ്രാപനം ചെയ്തത്. ഇതും ശ്രദ്ധിക്കുമല്ലോ....--ഇർഷാദ്|irshad (സംവാദം) 07:34, 12 ഒക്ടോബർ 2015 (UTC)[മറുപടി]

പുതിയ ഉപയോക്താക്കളെ പരിഗണിക്കുക

തിരുത്ത് നടത്തിയതെന്തിനെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ, ആ ചിത്രങ്ങൾ ചേർത്തത് പുതിയൊരുപയോക്താവാണ്. അദ്ദേഹത്തിന് അത് പിടികിട്ടി കാണില്ല ! കാര്യം പറഞ്ഞ് കൊടുത്തിട്ട് ചെയ്യുന്നതായിരുന്നു ഉചിതം. --Adv.tksujith (സംവാദം) 19:07, 31 ഡിസംബർ 2015 (UTC)[മറുപടി]

സമസ്തയുടെ പേജിലെ റോൾബാക്ക് സംബന്ധിച്ച സംശയം

മുൻപ്രാപനം ചെയ്യൽ ദുരുപയോഗപ്പെടുത്തിയോ ʔ

ഈ താളിൽ ഞാൻ ചെയ്ത തിരുത്തലുകൾ ഇർഷാദ്|irshad റോൾബാക്ക് ഉപയോഗിച്ച് ഇല്ലാതാക്കിയിരിക്കുന്നു.എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. റോൾബാക്ക് ചെയ്യാനുള്ള കാര്യങ്ങൾ മലയാളം വിക്കിപീഡിയയിൽ നൽകിയത് ഇപ്രകാരമാണ്.

" #ഉറപ്പായ നശീകരണ പ്രവർത്തനങ്ങൾ തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം

1. സ്വന്തം ഉപയോക്തൃതാളിൽ തിരസ്കരണം നടത്താൻ ഉപയോഗിക്കാം.
2. സ്വന്തം തിരുത്തലുകൾ തിരസ്കരിക്കാൻ (അബദ്ധവശാൽ സംഭവിച്ച തെറ്റായ തിരുത്തലുകൾ ഒഴിവാക്കാൻ)
3. തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകൾ സമൂഹത്തിന്റെ സമവായപ്രകാരം തിരസ്കരിക്കാൻ
4. യാന്ത്രികമായുണ്ടായേക്കാവുന്ന തെറ്റായ എഡിറ്റുകൾ, വിജ്ഞാനകോശ സ്വഭാവമില്ലാത്ത എഡിറ്റുകൾ, അനാവശ്യ സംവാദങ്ങൾ തിരസ്കരിക്കാനും റോൾബാക്ക് ഉപയോഗപ്പെടുത്താം.

മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും. ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം. "

ഇവിടെ ഇർഷാദ്|irshad ഏത് അടിസ്ഥാനത്തിലാണ് റോൾബാക്ക് ചെയ്തതെന്ന് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. --ഉപയോക്താവ്:Akbarali (സംവാദം) 11:57, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

സംവാദത്തിൽ വ്യക്തമാക്കിയ ശേഷമാണ് റോൾബാക്ക് ചെയ്തിരിക്കുന്നത്.--ഇർഷാദ്|irshad (സംവാദം) 12:59, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

സ്വതന്ത്രമായ രണ്ട് താളുകളെ കൂട്ടിക്കുഴക്കുന്നത് നശീകരണ പ്രവർത്തിയാണെന്ന് തോന്നി.--ഇർഷാദ്|irshad (സംവാദം) 13:02, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

വനിതാദിന തിരുത്തൽ യജ്ഞം 2016

വർഗ്ഗം ഈ ഫലകത്തിനകത്ത് ചേർത്താൽ പോരേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:16, 10 മാർച്ച് 2016 (UTC)[മറുപടി]

പക്ഷെ ചില സംവാദങ്ങളിൽ ഫലകം ചേർക്കുമ്പോൾ വർഗ്ഗം വരുന്നില്ല, മനു. എന്നാൽ ചില ലേഖനങ്ങളിൽ ഫലകം ചേർക്കുമ്പോൾ തന്നെ വർഗ്ഗം വരുന്നുമുണ്ട്. എന്താണാവോ പ്രശ്നം?--ഇർഷാദ്|irshad (സംവാദം) 15:33, 11 മാർച്ച് 2016 (UTC)[മറുപടി]
ഫലകത്തിനകത്ത് ഉള്ള പ്രശ്നമാണെന്നു തോന്നുന്നു. നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:08, 12 മാർച്ച് 2016 (UTC)[മറുപടി]

വിവാഹമോചനം ഇസ്ലാമിൽ

ലേഖനത്തിന്റെ ഘടനയെ എങ്ങനെ ബാദിക്കുന്നു എന്ന് പറയണം.ഇർഷാദ് ഭായ് താങ്കള് നീക്കം ചെയ്തത് ഇസ്ലാമിന്റെ ഏതെങ്കിലും തെളിവുകൾ അടിസ്ഥാനമാക്കിയാണൊ? ഇസ്ലാമിക ഗ്രന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരുത്തലുകൾ അംഗീകരിക്കുന്നില്ലെങ്കിൽ നമുക്ക് ഇസ്ലാമിൽ എന്നത് ഒഴിവാക്കാം. ```` --Abdul hameed kp (സംവാദം) 03:34, 23 മാർച്ച് 2016 (UTC) ````[മറുപടി]

തിരുത്ത് നിശേദം

അവലംബം നൽകി വ്യക്തമാക്കിയത് ഘടനക്ക് എതിരാണ് എന്ന് പറഞ്ഞ് എങ്ങിനെയാണ് തെറ്റായ സന്ദേശം ജനങ്ങൾക് നൽകുക, പുസ്തകങ്ങളെ കാൾ ഇസ്ലാമിൽ മുൻഗണന ഫിക്ഹീ ഗ്രന്തങ്ങൾക്കാണ്. എങ്കിലും താങ്കൾ ഘടനയെക്കുറിച്ച് പറഞ്ഞല്ലോ. ആ ഘടന ശരിയാക്കാൻ വഴി നമുക്ക് പറഞ്ഞു തീരുമാനത്തിലെത്തിക്കൂടെ.താങ്കൾ നല്കിയ അർത്ഥം മാത്രം ആ ആയത്തിന് പറഞ്ഞിട്ടുള്ള ഒരു തഫ്‌സീർ കൊണ്ടു വരൂ. അല്ലാതെ നിങ്ങൾക് അതിൽ തിരുത്താൻ അവകാശമില്ല.

````--Abdul hameed kp (സംവാദം) 03:51, 23 മാർച്ച് 2016 (UTC)[മറുപടി]

അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ

അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ അൽ മഖരിനു കീഴിലുള്ള ഒരു സ്കൂൾ മാത്രമാണ്, അൽ മഖർ എന്ന താളിൽ "അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ" എന്ന സ്ഥാപനത്തെ കുറിച്ച് വിവരങ്ങളില്ല, ദയവ് ചെയ്ത് തിരിച്ചുവിടൽ ഒഴിവാക്കുക. AboobackerAmaniOfficial (സംവാദം) 07:24, 12 ഏപ്രിൽ 2016 (UTC)[മറുപടി]

ചിത്താരി ഹംസ മുസ്ലിയാർ

അവലംബങ്ങൾ ചേർത്തിട്ടുണ്ട് ശ്രദ്ധേയത നീക്കാം എന്ന് തോന്നുന്നു.AboobackerAmaniOfficial (സംവാദം) 13:26, 13 ഏപ്രിൽ 2016 (UTC)[മറുപടി]

അത്തിപ്പറ്റ ഉസ്താദ്

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അത്തിപ്പറ്റ ഉസ്താദ് ഇതിൽ വല്ല താല്പര്യവും ഉണ്ടോ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:24, 2 മേയ് 2016 (UTC)[മറുപടി]

മുൻപ്രാപനം

യൂസഫിന്റെ തിരുത്തുകൾ പൂർണ്ണമായി തിരസ്കരിച്ചതെന്തേ? -- റസിമാൻ ടി വി 10:39, 4 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

അവിഭക്ത സമസ്ത എന്ന താളിൽ ആവശ്യമായ അവലംബങ്ങൾ ചേർക്കാതെ താങ്കൾ നടത്തിയ തിരുത്തൽ സംബന്ധിച്ച്

അവിഭക്ത സമസ്ത എന്ന താളിൽ താങ്കൾ നടത്തിയ തിരുത്തലുകൾക്ക് ആവശ്യമായ അവലംബങ്ങൾ ചേർത്തതായി കാണുന്നില്ല. Kutyava (സംവാദം) 19:00, 28 ഓഗസ്റ്റ് 2019 (UTC)[മറുപടി]

Community Insights Survey

RMaung (WMF) 15:54, 9 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey

RMaung (WMF) 19:34, 20 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey

RMaung (WMF) 17:29, 4 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

ഇബ്നു ഹജർ അൽ ഹൈതമി

ഇസ്ലാമികത്തില് ഹദീസ് ഏന്ന ഇനം ഉണ്ട് അതില് കര്മശാസ്ത്രം എന്ന ഒരു വിഭാഗം നിര്മിക്കുന്നതിന് കഴിയുമോ? ഇമാം ശാഫി , ഇമാം നവവി , ഇബനുഹജര് തുടങ്ങിയ കര്മശാസ്ത്ര പണ്ടിതരെ കൂടി അതില് ഉള്പെടുത്താം --skp valiyakunnu (സംവാദം) 09:45, 5 ജനുവരി 2020 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]