ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2010

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദങ്ങൾ
Vista-file-manager.png

2009 . 2010 . 2011 . 2012 . 2013 . 2015 . 2016 . 2019 . 2020

അതിരപ്പള്ളി വെള്ളച്ചാട്ടം[തിരുത്തുക]

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ദൃശ്യം.jpg

ഈ ചിത്രം കുറച്ച് വെളിച്ചവും നിറവും ഒക്കെ ഒന്ന് തിരുത്തി ഭംഗി ആക്കുന്നതിൽ താങ്കൾക്ക് വിരോധം ഉണ്ടോ എന്നറിയാൻ ആഗ്രഹമുണ്ട്. ഇല്ലെങ്കിൽ താങ്കളുടെ ഈ-മെയിൽ വിലാസം അറിയിച്ചാൽ ഞാൻ തിരുത്തിയ ചിത്രം അയച്ചുതരാം. പിന്നീടത് താങ്കൾക്ക് വിക്കിയിൽ ചേർക്കുകയോ തിരസ്കരിക്കുകയോ ആകാമല്ലോ. --ശ്രീജിത്ത് കെ 23:02, 9 ജനുവരി 2010 (UTC)Reply[മറുപടി]

സമ്മതം വേണമെന്ന് വിക്കിപീഡിയ പറയുന്നില്ല. എങ്കിലും സ്വന്തം ചിത്രം മറ്റുള്ളവർ തിരുത്തുന്നത് ചിലർക്ക് ഇഷ്ടം ആയെന്ന് വരില്ലല്ലോ. ഒരു ശത്രുത സമ്പാദിക്കുന്നതിലും ഭേദമല്ലേ ഒന്ന് അനുവാദം ചോദിക്കുന്നത് :) സമ്മതം തന്നതിന് നന്ദി. ചിത്രം എന്നെക്കൊൺറ്റാകുന്നതുപോലെ ഒന്ന് തിരുത്താൻ നോക്കട്ടെ. --ശ്രീജിത്ത് കെ 18:07, 10 ജനുവരി 2010 (UTC)Reply[മറുപടി]
ഞാൻ അപ്ലോഡ് ചെയ്തു കഴിഞ്ഞാണ് ഇടയിൽ മറ്റൊരു വേർഷൻ വന്നത് ശ്രദ്ധിച്ചത്. ഇപ്പൊ ആവശ്യത്തിലധികം വേർഷനുകളായി :). ഇനി ഒന്ന് നോക്കൂ. വലിയ ചിത്രത്തിൽ പാറക്കെട്ടുകൾ കൂടുതൽ ഉണ്ടെങ്കിലും വെള്ളച്ചാട്ടത്തിനുള്ള പ്രാധാന്യം കുറഞ്ഞതുപോലെ തോന്നുന്നു. എന്റെ അഭിപ്രായം മാത്രം. --ശ്രീജിത്ത് കെ 18:49, 10 ജനുവരി 2010 (UTC)Reply[മറുപടി]

അഭിനന്ദനങ്ങൾ. ഈ ചിത്രം വിക്കിപ്പീഡിയയിലെ 14,15,16 ജനുവരി 2010 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി. --ശ്രീജിത്ത് കെ 16:12, 14 ജനുവരി 2010 (UTC)

പ്രമാണം:കലീലയും ദിംനയും.jpg[തിരുത്തുക]

പ്രമാണം:കലീലയും ദിംനയും.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:31, 26 ഫെബ്രുവരി 2010 (UTC)Reply[മറുപടി]

ജമാ അത്തെ ഇസ്ലാമി[തിരുത്തുക]

ജമാ അത്തെ ഇസ്ലാമി, ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി എന്നീ രണ്ടു താളുകളിലേയും വിവരങ്ങൾ ഏറെക്കുറേ ഒന്നു തന്നെയാണ്. ആദ്യത്തെ താളിൽ പ്രസ്തുത അന്താരാഷ്ട്രസംഘടനയെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രമായി ഒതുക്കി, മറ്റുള്ള വിവരങ്ങൾ രണ്ടാമത്തെ താളിലേക്ക് ലയിപ്പിക്കാൻ ശ്രമിക്കാമോ? --Vssun 01:29, 4 ജൂൺ 2010 (UTC)Reply[മറുപടി]

പുഷ്പം[തിരുത്തുക]

ഇത്, കൊങ്ങിണിപ്പൂവാണെന്ന് വിചാരിക്കുന്നു.--Vssun 02:50, 11 ജൂൺ 2010 (UTC)Reply[മറുപടി]