"പയ്യന്നൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 22: | വരി 22: | ||
== തിരഞ്ഞെടുപ്പുകൾ == |
== തിരഞ്ഞെടുപ്പുകൾ == |
||
{| class="wikitable sortable" |
{| class="wikitable sortable" |
||
|+ തിരഞ്ഞെടുപ്പുകൾ <ref> |
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref> |
||
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! |
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും |
||
|- |
|- |
||
| 2016 || [[സി. കൃഷ്ണൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്]] || [[സജിദ് മാവൽ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |
| 2016 || [[സി. കൃഷ്ണൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്]] || [[സജിദ് മാവൽ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |
09:01, 9 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പയ്യന്നൂർ നിയമസഭാമണ്ഡലം[1].
2011 മുതൽ സി. കൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്, വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയായിരുന്നു (സി. പി. എം) ആണ് 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]
2008-ലെ നിയമസഭാ പുനർ നിർണ്ണയത്തിനു മുൻപ്
തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, എന്നീ പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെട്ടതായിരുന്നു പയ്യന്നൂർ നിയമസഭാമണ്ഡലം. [3].
പ്രതിനിധികൾ
- 2011 സി. കൃഷ്ണൻ (സി.പി.ഐ.(എം.)) [4]
- 2006 -2011 പി.കെ. ശ്രീമതി(സി. പി. എം) [5]
- 2001 - 2006 പി.കെ. ശ്രീമതി [6]
- 1996 - 2001 പിണറായി വിജയൻ. [7]
- 1991 - 1996 സി. പി. നാരായണൻ[8]
- 1987 - 1991 സി. പി. നാരായണൻ[9]
- 1982 - 1987 എം. വി. രാഘവൻ [10]
- 1980 - 1982 എൻ. സുബ്രമണ്യ ഷേണായി.[11]
- 1977 - 1979 എൻ. സുബ്രമണ്യ ഷേണായി. [12]
- 1970 - 1977 എ. വി. കുഞ്ഞമ്പു. [13]
- 1967 - 1970 എ. വി. കുഞ്ഞമ്പു. [14]
തിരഞ്ഞെടുപ്പുകൾ
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2016 | സി. കൃഷ്ണൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | സജിദ് മാവൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2011 | സി. കൃഷ്ണൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | കെ. ബ്രിജേഷ് കുമാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2006 | പി.കെ. ശ്രീമതി | സി.പി.ഐ.എം., എൽ.ഡി.എഫ് | കെ. സുരേന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2001 | പി.കെ. ശ്രീമതി | സി.പി.ഐ.എം., എൽ.ഡി.എഫ് | എം. നാരായണൻ കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1996 | പിണറായി വിജയൻ | സി.പി.ഐ.എം, എൽ.ഡി.എഫ് | കെ.എൻ. കണ്ണോത്ത് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1991 | സി.പി. നാരായണൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | എം.പി. മുരളി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1987 | സി.പി. നാരായണൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | എം.കെ. രാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1982 | എം.വി. രാഘവൻ | സി.പി.ഐ.എം., എൽ.ഡി.എഫ് | ടി.വി. ഭരതൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1980 | എൻ. സുബ്രമണ്യ ഷേണായി | |||||
1977 | എൻ. സുബ്രമണ്യ ഷേണായി | |||||
1970 | എ.വി. കുഞ്ഞമ്പു | |||||
1967 | എ.വി. കുഞ്ഞമ്പു |
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | |
---|---|---|---|---|---|---|---|---|
2016 | സി. കൃഷ്ണൻ, സി.പി.എം. എൽ.ഡി.എഫ്. | സജിത് മാവൽ, കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | ആനിയമ്മ ടീച്ചർ ബി.ജെ.പി., എൻ.ഡി.എ. | |||||
2011 | സി. കൃഷ്ണൻ, സി.പി.എം. | കെ. ബ്രിജേഷ് കുമാർ, കോൺഗ്രസ് (ഐ.) | ||||||
2006 [17] | 162770 | 124732 | പി.കെ. ശ്രീമതി-സി. പി. എം | 76974 | കെ. സുരേന്ദ്രൻ - INC(I) | 40852 | എ. കെ. രാജഗോപാലൻ - BJP |
ഇതും കാണുക
അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719
- ↑ http://www.niyamasabha.org/codes/members/sreemathiteacher.pdf
- ↑ http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 08 സെപ്റ്റംബർ 2008
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=6
- ↑ http://www.niyamasabha.org/codes/members/sreemathiteacher.pdf
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=7