പാസ്പോർട്ട് (ചലച്ചിത്രം)
ദൃശ്യരൂപം
| പാസ്പോർട്ട് | |
|---|---|
| സംവിധാനം | തമ്പി കണ്ണന്താനം |
| കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| നിർമ്മാണം | പുഷ്പരാജൻ |
| അഭിനേതാക്കൾ | പ്രേം നസീർ, മധു, ശ്രീവിദ്യ, ജലജ |
| ഛായാഗ്രഹണം | കെ.ബി. ദയാളൻ |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | കെ.ജെ. ജോയ് |
| വിതരണം | കുമാരസ്വാമി & കോ |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് പുഷ്പരാജൻ നിർമ്മിച്ച 1979 ലെ മലയാള ചിത്രമാണ് പാസ്പോർട്ട് (1983) . പ്രേം നസീർ, മധു,ശ്രീവിദ്യ,ജലജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ.ജെ. ജോയ് ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേംനസീർ | ഖാദർ |
| 2 | മധു | ബാലൻ |
| 3 | ജോസ് പ്രകാശ് | എസ് ഐ |
| 4 | ബാലൻ കെ നായർ | ചന്ദ്രസേനൻ / വിജയസേനൻ |
| 5 | ടി ജി രവി | രാഘവൻ |
| 6 | കുതിരവട്ടം പപ്പു | മൊല്ലാക്ക |
| 7 | ശ്രീവിദ്യ | സരസ്വതി |
| 8 | മീന | മറിയാമ്മ |
| 9 | ജലജ | നബീസ |
| 10 | കലാരഞ്ജിനി | സൈനബ |
| 11 | അനുരാധ | ഡെയ്സി |
| 12 | പറവൂർ ഭരതൻ | റപ്പായി |
| 13 | സി ഐ പോൾ | ഇൻസ്പെക്ടർ ഗോപിനാഥ് |
| 14 | ക്യാപ്റ്റൻ രാജു | സി ബി ഐ ഇൻസ്പെക്ടർ പ്രഭാകരൻ |
| 15 | ഷാനവാസ് | |
| 16 | തൊടുപുഴ രാധാകൃഷ്ണൻ | ബോസ് |
| 17 | ചന്ദ്രാജി | വേലപ്പൻ |
| 18 | ജൂബി |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: കെ.ജെ. ജോയ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | കുളിരുന്നോ ദേഹം | എസ്. ജാനകി | |
| 2 | വെളുത്ത പട്ടിൻ തട്ടമണിഞ്ഞു | യേശുദാസ് ,ബി. വസന്ത ,കോറസ് |
അവലംബം
[തിരുത്തുക]- ↑ "പാസ്പോർട്ട് (1983)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "പാസ്പോർട്ട് (1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-12-16. Retrieved 2023-10-17.
- ↑ "പാസ്പോർട്ട് (1983)". സ്പൈസി ഒണിയൻ. Archived from the original on 2021-01-30. Retrieved 2023-10-17.
- ↑ "പാസ്പോർട്ട് (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "പാസ്പോർട്ട് (1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-12-16. Retrieved 2023-10-17.
പുറംകണ്ണികൾ
[തിരുത്തുക]- പാസ്പോർട്ട് (1983) വിഡിയോ യൂട്യൂബിൽ
- പാസ്പോർട്ട് (1983) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ [[വർഗ്ഗം:]][[വർഗ്ഗം:]][[വർഗ്ഗം:]][[വർഗ്ഗം:]]
വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1983-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- കെ.ജെ. ജോയ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- പൂവച്ചൽ- ജോയ് ഗാനങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- കെ ബി ദയാളൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ