പാലേരി(ഗ്രാമം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലേരി
ഗ്രാമം
പാലേരി is located in Kerala
പാലേരി
പാലേരി
Location in Kerala, India
പാലേരി is located in India
പാലേരി
പാലേരി
പാലേരി (India)
Coordinates: 11°35′5″N 75°45′10″E / 11.58472°N 75.75278°E / 11.58472; 75.75278Coordinates: 11°35′5″N 75°45′10″E / 11.58472°N 75.75278°E / 11.58472; 75.75278
Country India
Stateകേരളം
Districtകോഴിക്കോട്
Government
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2001)
 • ആകെ14,566
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673508
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പലേരി[1].

ജനസംഖ്യ[തിരുത്തുക]

2001-ലെ സെൻസസ് പ്രകാരം പാലേരി ഗ്രാമത്തിൽ 14566 ജനങ്ങൾ നിവസിക്കുന്നു. ഇതിൽ 7141 പുരുഷന്മാരും 7425 സ്ത്രീകളും ആണ്.


യാത്ര[തിരുത്തുക]

കൊയിലാണ്ടി നഗരത്തിലെത്തിയാണ് പാലേരിയിലേക്ക് മറ്റ് ദേശങ്ങളിൽ നിന്നും എത്താൻ കഴിയുക. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളാണ് അടുത്തുള്ളവ. കൊയിലാണ്ടി ആണ് സമീപത്തെ തീവണ്ടി നിലയം.

സംസ്കാരം[തിരുത്തുക]

[[പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ഈ നാടിന്റെ കഥ പറയുന്ന ഒരു ചലച്ചിത്രം ആണ്. ടി പി രാജീവൻ എഴുതിയ ഈ പേരിൽ ഉള്ള നോവൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ ദേശത്തെ വളർച്ച പറയുന്നു. 2009ൽ ഇത് ചലച്ചിത്രം ആക്കി മാറ്റി

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=പാലേരി(ഗ്രാമം)&oldid=3334289" എന്ന താളിൽനിന്ന് ശേഖരിച്ചത്