പാലേരി (ഗ്രാമം)

Coordinates: 11°35′5″N 75°45′10″E / 11.58472°N 75.75278°E / 11.58472; 75.75278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലേരി
ഗ്രാമം
പാലേരി is located in Kerala
പാലേരി
പാലേരി
Location in Kerala, India
പാലേരി is located in India
പാലേരി
പാലേരി
പാലേരി (India)
Coordinates: 11°35′5″N 75°45′10″E / 11.58472°N 75.75278°E / 11.58472; 75.75278
Country India
Stateകേരളം
Districtകോഴിക്കോട്
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത് ചങ്ങരോത്ത്
ജനസംഖ്യ
 (2001)
 • ആകെ14,566
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673508
വാഹന റെജിസ്ട്രേഷൻKL-77

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പലേരി[1].

ജനസംഖ്യ[തിരുത്തുക]

2001-ലെ സെൻസസ് പ്രകാരം പാലേരി ഗ്രാമത്തിൽ 14566 ജനങ്ങൾ നിവസിക്കുന്നു. ഇതിൽ 7141 പുരുഷന്മാരും 7425 സ്ത്രീകളും ആണ്.

യാത്ര[തിരുത്തുക]

കൊയിലാണ്ടി നഗരത്തിലെത്തിയാണ് പാലേരിയിലേക്ക് മറ്റ് ദേശങ്ങളിൽ നിന്നും എത്താൻ കഴിയുക. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളാണ് അടുത്തുള്ളവ. കൊയിലാണ്ടി ആണ് സമീപത്തെ തീവണ്ടി നിലയം.

സംസ്കാരം[തിരുത്തുക]

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ഈ നാടിന്റെ കഥ പറയുന്ന ഒരു ചലച്ചിത്രം ആണ്. ടി പി രാജീവൻ എഴുതിയ ഈ പേരിൽ ഉള്ള നോവൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ ദേശത്തെ വളർച്ച പറയുന്നു. 2009ൽ ഇത് ചലച്ചിത്രം ആക്കി മാറ്റി.

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ[തിരുത്തുക]

  • വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ
  • ജി.എൽ.പി സ്കൂൾ
  • എം.എൽ.പി. സ്കൂൾ
  • ദാറുസ്സലാം മസ്ജിദ്
  • അൽ മദ്റസത്തുൽ ഇസ്ലാമിയ
  • മസ്ജിദ് നൂർ
  • പാലേരി പുത്തൻ പള്ളി മസ്ജിദ്
  • ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക്

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=പാലേരി_(ഗ്രാമം)&oldid=3757151" എന്ന താളിൽനിന്ന് ശേഖരിച്ചത്