ജലദുർഗ്ഗാ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുളത്തിന്റെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുളത്തിന്റെ ജലനിരപ്പ് എപ്പോഴും ഒരു പോലെ ആയിരിക്കും.[അവലംബം ആവശ്യമാണ്] ജലദുർദുർഗ്ഗയുടെ പ്രതിഷ്ഠ പരശുരാമൻ നടത്തിയതാണെന്നാണ് വിശ്വാസം.[അവലംബം ആവശ്യമാണ്] വയനാടു ജില്ലയിലെ മാനന്തവാടിയിൽ നിന്നും 7 കി.മീറ്റർ അകലെയാണ് ഈ ക്ഷേത്രം.

"https://ml.wikipedia.org/w/index.php?title=ജലദുർഗ്ഗാ_ക്ഷേത്രം&oldid=1857335" എന്ന താളിൽനിന്ന് ശേഖരിച്ചത്