ചെർ‌പ്പുളശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ചെർപ്പുളശ്ശേരി
Map of India showing location of Kerala
Location of ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി
Location of ചെർപ്പുളശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ഏറ്റവും അടുത്ത നഗരം പാലക്കാട്
ലോകസഭാ മണ്ഡലം പാലക്കാട്
ജനസംഖ്യ 30,730 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)

Coordinates: 10°52′45″N 76°18′53″E / 10.879300°N 76.314750°E / 10.879300; 76.314750

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും മണ്ണാർക്കാട്ടുനിന്നും പട്ടാമ്പിയിൽനിന്നും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽനിന്നും ഏതാണ്ട് തുല്യദൂരത്തിലുള്ള ഒരു ചെറുപട്ടണമാണ്‌ ചെർപ്പുളശ്ശേരി. പഴയ ബ്രിട്ടീഷ്മലബാറിന്റെ തെക്കൻ പ്രദേശങ്ങളിലെ ഒരു ഭരണകേന്ദ്രമായിരുന്നു ഇത്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ കണക്കെടുപ്പനുസരിച്ച് ചെർപ്പുളശ്ശേരിയിലെ ജനസംഖ്യ 30730 ആണ്. ഇതിൽ 14617 പുരുഷന്മാരും 16113 സ്ത്രീകളുമാണ്.[1]

അടുത്തുള്ള സ്ഥലങ്ങൾ[തിരുത്തുക]

പ്രധാന ഉത്സവങ്ങൾ[തിരുത്തുക]

ചരിത്രത്തിൽ[തിരുത്തുക]

കോഴിക്കോട് പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നപ്പോൾ ദക്ഷിണമലബാറിന്റെ ഡിവിഷനൽ ആസ്ഥാനം ചെർപ്പുളശ്ശേരിയിലായിരുന്നു[2] അക്കാലത്തെ കെടിടങ്ങളിൽ ഒരെണ്ണം ഇന്നും ബാക്കിയുള്ളതിലാണ് ചെർപ്പുളശ്ശേരി റജിസ്റ്റ്രാർ ആഫീസ് പ്രവർത്തിക്കുന്നത്. ചരിത്രസ്മാരകമെന്നോണം മനുഷ്യർ വലിക്കുന്ന പഴയ കാലത്തെ ഒരു പങ്ക ഈ ആഫീസിൽ 1990- കളുടെ അവസാനത്തിലും ഉപയോഗിക്കപ്പെടാതെ നിലനിന്നിരുന്നു.

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)
  2. കേരളത്തിന്റെ ഇന്നലെകൾ,കെ.എൻ.ഗണേശ്

3. നെടുങ്ങനാട് ചരിത്രം, എസ്. രാജേന്ദു, 2012


"https://ml.wikipedia.org/w/index.php?title=ചെർ‌പ്പുളശ്ശേരി&oldid=2584837" എന്ന താളിൽനിന്നു ശേഖരിച്ചത്