എൻ.എൻ.എൻ.എം.യു.പി സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ കാറൽമണ്ണ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പർപ്രൈമറി വിദ്യാലയമാണ് എൻ.എൻ.എൻ.എം.യു.പി സ്കൂൾ. നരിപ്പറ്റ നാരായണൻ നമ്പൂതിരി മെമ്മോറിയൽ യു.പി സ്കൂൾ എന്നതിന്റെ ചുരുക്കെഴുത്താണ് എൻ.എൻ.എൻ.എം. ഇപ്പോൾ എൽകെജി മുതൽ ഏഴാം ക്ലാസ്സ് വരെ ഉള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ.എൻ.എൻ.എം.യു.പി_സ്കൂൾ&oldid=2766885" എന്ന താളിൽനിന്ന് ശേഖരിച്ചത്