കാറൽമണ്ണ
കാറൽമണ്ണ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പാലക്കാട് |
ഏറ്റവും അടുത്ത നഗരം | ചെറുപ്പുളശ്ശേരി |
ലോകസഭാ മണ്ഡലം | ഒറ്റപ്പാലം |
സമയമേഖല | IST (UTC+5:30) |
Coordinates: 10°54′0″N 76°18′0″E / 10.90000°N 76.30000°E
കാറൽമണ്ണ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം ആണ്. കേരളീയ സംസ്കാരത്തിന്റെ ശബ്ദം, കലകളുടെ ഒരു കലവറയണിവടെ, പ്രകൃതി രമണീയം, നെൽ വയലുകളും കുന്നുകളും കാറൽമണ്ണയുടെ ഭംഗി കൂട്ടുന്നു. കഥകളിയിൽ പ്രഗൽഭരായ ധാരാളം ആളുകളുടെ ജനനസ്ഥലമാണ് കാറൽമണ്ണ. കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രശസ്തനായ കോട്ടക്കൽ ശിവരാമന്റെ ജനനസ്ഥലം ഇവിടെയാണ്. [1]
കാറൽമണ്ണ നഗരത്തിൽത്തന്നൊണ് എൻ.എൻ.എൻ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽകെജി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. ഒരു ക്ഷേത്രവും ഇസ്ലാം പള്ളിയും ഇവിടെയുണ്ട്. സാംസ്കരികപ്രവർത്തനങ്ങൾക്ക് സ്ഥിരമായി വേദിയാകുന്ന വായനശാലയും നഗരപരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്നു
സമീപസ്ഥലങ്ങൾ[തിരുത്തുക]
- ചെറുപ്പുളശ്ശേരി- 3 കിലോമീറ്റർ
- തൂത - 3 കിലോമീറ്റർ
- പെരിന്തൽമണ്ണ- 14 കിലോമീറ്റർ
- ഒറ്റപ്പാലം - 20 കിലോമീറ്റർ
- വെള്ളിനേഴി - 9 കിലോമീറ്റർ
- പട്ടാമ്പി - 17 കിലോമീറ്റർ
- മണ്ണാർക്കാട് - 29 കിലോമീറ്റർ
- കോയമ്പത്തൂർ - 102 കിലോമീറ്റർ
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-11.