കിങ്സ്ടൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kingstown
Kingstown, Saint Vincent
Kingstown, Saint Vincent
Nickname(s): 
"City Of Arches"[1]
Kingstown is located in Saint Vincent and the Grenadines
Kingstown
Kingstown
Location in Saint Vincent and the Grenadines
Coordinates: 13°09′28″N 061°13′30″W / 13.15778°N 61.22500°W / 13.15778; -61.22500Coordinates: 13°09′28″N 061°13′30″W / 13.15778°N 61.22500°W / 13.15778; -61.22500[3]
CountrySaint Vincent and the Grenadines
IslandSaint Vincent
ParishSaint George
Founded1722
ജനസംഖ്യ
 (2010)
 • ആകെ16,500[2]
സമയമേഖലUTC-4 (Eastern Caribbean Time Zone (ECT))
Area code784
ClimateAf

സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസിന്റെ തലസ്ഥാനമാണ് കിങ്സ്ടൗൺ (Kingstown). 2010-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 16,500 ആണ്. രാജ്യത്തിലെ പ്രധാന തുറമുഖം, വാണിജ്യതലസ്ഥാനം, ഏറ്റവും ജനസംഖ്യയുള്ള പ്രദേശം, പ്രധാന കാർഷികവ്യവസായകേന്ദ്രം എന്നിവ കൂടിയായ ഈ നഗരത്തിലൂടെയാണ് വിദേശ വിനോദസഞ്ചാരികൾ ഈ രാജ്യത്തിലേക്ക് പ്രവേശിക്കുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ ദ്വീപായ സെയ്ന്റ് വിൻസന്റിന്റെ തെക്ക് പടിഞ്ഞാറായി സെയ്ന്റ് ജോർജ് പാരിഷിലാണ് കിങ്സ്ടൗൺ സ്ഥിതിചെയ്യുന്നത്[4]

ചരിത്രം[തിരുത്തുക]

People of Kingstown, ca. 1902

ഫ്രഞ്ച് കുടിയേറ്റക്കാർ 1722-ലാണ് ഈ നഗരം സ്ഥാപിച്ചത്.

അവലംബം[തിരുത്തുക]

  1. "Exploring Kingstown". discoversvg.com. St. Vincent and the Grenadines Tourism Authority. മൂലതാളിൽ നിന്നും 28 ഒക്ടോബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ഫെബ്രുവരി 2018.
  2. "St Vincent and the Grenadines". The Commonwealth. ശേഖരിച്ചത് 12 February 2016.
  3. "Kingstown". Wikimapia. ശേഖരിച്ചത് 2 March 2013.
  4. "About Kingstown (St Vincent and the Grenadines)". മൂലതാളിൽ നിന്നും 2017-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 October 2017.
"https://ml.wikipedia.org/w/index.php?title=കിങ്സ്ടൗൺ&oldid=3628369" എന്ന താളിൽനിന്ന് ശേഖരിച്ചത്