സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ്
Jump to navigation
Jump to search
Saint Vincent and the Grenadines | ||||
---|---|---|---|---|
|
||||
ആപ്തവാക്യം: "Pax et justitia" (Latin) "Peace and justice" |
||||
ദേശീയഗാനം: St Vincent Land So Beautiful |
||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | Kingstown 13°10′N 61°14′W / 13.167°N 61.233°W | |||
ഔദ്യോഗികഭാഷകൾ | English | |||
ജനങ്ങളുടെ വിളിപ്പേര് | Vincentian | |||
സർക്കാർ | Parliamentary democracy and constitutional monarchy | |||
- | Monarch | Queen Elizabeth II | ||
- | Governor-General | Sir Frederick Ballantyne | ||
- | Prime Minister | Ralph Gonsalves | ||
Independence | ||||
- | from the United Kingdom | 27 October 1979 | ||
വിസ്തീർണ്ണം | ||||
- | മൊത്തം | 389 ച.കി.മീ. (201st) 150 ച.മൈൽ |
||
- | വെള്ളം (%) | negligible | ||
ജനസംഖ്യ | ||||
- | 2008-ലെ കണക്ക് | 120,000 (182nd) | ||
- | ജനസാന്ദ്രത | 307/ച.കി.മീ. (39th) 792/ച. മൈൽ |
||
ജി.ഡി.പി. (പി.പി.പി.) | 2007-ലെ കണക്ക് | |||
- | മൊത്തം | $1.043 billion[1] | ||
- | ആളോഹരി | $9,759[1] | ||
ജി.ഡി.പി. (നോമിനൽ) | 2007-ലെ കണക്ക് | |||
- | മൊത്തം | $556 million[1] | ||
- | ആളോഹരി | $5,199[1] | ||
എച്ച്.ഡി.ഐ. (2007) | ![]() |
|||
നാണയം | East Caribbean dollar (XCD ) |
|||
സമയമേഖല | (UTC-4) | |||
ഇന്റർനെറ്റ് ടി.എൽ.ഡി. | .vc | |||
ടെലിഫോൺ കോഡ് | 1 784 |
സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ് കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. ലെസർ ആന്റിലസിന്റെ ഭാഗമാണിത്. 389 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം പ്രധാന ദ്വീപായ സെയ്ന്റ് വിൻസന്റും ഗ്രനഡീൻസിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾപ്പെടുന്നതാണ്. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും കോളനിയായിട്ടുണ്ട് ഈ രാജ്യം. ഇപ്പോൾ കോമൺവെൽത്ത് രാജ്യങ്ങൾ, കരീബിയൻ കമ്യൂണിറ്റി എന്നീ സംഘടനകളിൽ അംഗമാണ്. കിങ്സ്ടൗൺ ആണ് തലസ്ഥാനം.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "Saint Vincent and the Grenadines". International Monetary Fund. ശേഖരിച്ചത്: 2008-10-09.