കരുവൻപൊയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരുവൻപോയിൽ
'പാറമ്മൽ-' പഴയ കാല പേര്
Map of India showing location of Kerala
Location of കരുവൻപോയിൽ
കരുവൻപോയിൽ
Location of കരുവൻപോയിൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം കൊടുവള്ളി
സാക്ഷരത almost 95%(toppest in Koduvally Panchayath)%
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് www.karuvanpoyil.com

Coordinates: 11°21′32.22″N 75°55′5.12″E / 11.3589500°N 75.9180889°E / 11.3589500; 75.9180889 കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരുവൻപോയിൽ .

സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

  • ജീ എം യു പീ സ്കൂൾ

1922 ൽ ബോർഡ് മാപ്പിള എലമെന്ടരി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. കുനിയിൽ അഹമ്മദ്‌ കുട്ടി മുസ്ല്യാരുടെ മകൻ കുനിയിൽ മുഹമ്മദും (കുനിയിൽ മുഹമ്മദ്‌ മൌലവി )അത്രുമാൻ ഹാജിയുടെ മകൾ ഫാത്തിമയും ആയിരുന്നു പ്രഥമ വിദ്യാർഥികൾ. പരേതനായ കെ വീ മോയിൻ കുട്ടി ഹാജി സ്വന്തമായി നിർമ്മിച്ച്‌ നൽകിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കരുണാകരൻ നമ്പ്യാർ പ്രഥമ പ്രധാനഅധ്യാപകനും ശ്രീ വി മുഹമ്മദ്‌ മാസ്റ്റർ , അപ്പു മാസ്റർ , അരീക്കോട് അഹമ്മദ് കുട്ടി മാസ്റ്റർ , കൊയമുട്ടി മാസ്റ്റർ , ചെക്കുട്ടി മാസ്റ്റർ , സീതി മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു.1950 ല് ഗവ എം എൽ പി സ്കൂൾ ആയും 1961 ല് അപ്ഗ്രേഡ് ചെയ്തു ഗവ. യു പി സ്കൂൾ ആയും പ്രവർത്തിച്ചു വരുന്നു.

  • ഗവർന്മെന്റ് ഹൈ സ്കൂൾ
  • ഗവർന്മെന്റ് ഹയർ സെകണ്ടരി സ്കൂൾ

സർക്കാർ ഇതര സ്ഥാപനങ്ങൾ[തിരുത്തുക]

കരുവൻപോയിൽ ഹിറ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെ സഹകരണത്തിൽ ആരംഭിച്ചു. ഇപ്പോൾ നാല് ഡോക്ടർമാരുടെയും ലാബ്, മെഡിക്കൽ ഷോപ്പ് എന്നിവയുടെയും സേവനം ലഭ്യമാണ്.

മണ്മറഞ്ഞ പ്രമുഖ വ്യക്തികൾ[തിരുത്തുക]

ജനാബ് കെ വി മോയിൻ കുട്ടി ഹാജി. കൂടുതലും കെ വി ഹാജി എന്ന് അറിയപ്പെടുന്നു. കരുവന്പോയിലിലെ സ്കൂളുകൾ, സിരാതുൽ മുസ്തഖീം മദ്രസ തുടങ്ങിയവ നില നിൽക്കുന്ന സ്ഥലം ദാനം ചെയ്തത് കെ വീ ഹാജിയാണ്. മരണം വരെ നാട്ടിലെ 'ഖാദി' പദം അലങ്കരിച്ചു.

കരുവന്പോയിളിലെ ആദ്യ ചികിൽസകൻ പോസ്റ്റ്‌ മാസ്റെർ അധ്യാപകൻ മാത്രക കർഷകൻ

കുളപ്പുരത് മുഹമ്മദ്‌ മൌലവി കരുവന്പോയിലിനെ വിദ്യബ്യസപരമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു.

ഇരുപത്തി അഞ്ചു കൊല്ലം കരുവന്പോയിളിലെ സ്കൂൾ പി ടി എ പ്രസിഡണ്ട്‌

  • പൊയിലിൽ അബ്ദുള്ള

കൊടുവള്ളി അധികാരി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആണ്ടമാനിലേക്ക് നാട് കടത്തപ്പെട്ടു

ജീവിച്ചിരിക്കുന്ന പ്രമുഖർ[തിരുത്തുക]

കരുവന്പോയിൽ മഹല്ല് കമ്മിറ്റീ വൈസ് പ്രസിടന്റ്റ്. കരുവന്പോയിൽ സ്കൂളിൽ നിന്ന് ഹെഡ് മാസ്ടർ ആയി വിരമിച്ചു. പത്തു വര്ഷം കൊടുവള്ളി പഞ്ചായത്തിൽ കരുവന്പോയിലിനെ പ്രതിനിധീകരിച്ചു. കൊടുവള്ളി പഞ്ചായത്ത് സ്ടണ്ടിംഗ് കമ്മിറ്റി ചെയർമാൻ, കേരള ഹജ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ യുടെ ദേശീയ പ്രസിഡൻറ്,[1] പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പ്രഥമ ചെയർമാൻ,എൻ.ഡി.എഫ് സ്ഥാപക ചെയർമാൻ,[2] ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം,ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗവും പ്രവർത്തക സമിതി അംഗവും ,ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം [3] എന്നീ നിലകളിൽ പ്രശസ്തൻ.1973 - 74 കാലയളവിൽ ഐഡിയൽ സ്റ്റുഡൻസ് ലീഗിന്റെ ഓഫീസ് സെക്രട്ടറിയായും 1982 ൽ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി )യുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ അഖിലേന്ത്യ മില്ലി കൗൺസിൽ സെക്രട്ടറിയാണു

  • ഡോക്ടർ അബ്ദുൽ കാദർ

ഐ എം എ ജില്ല പ്രസിഡണ്ട്‌ ചെസ്റ്റ്‌ ഹോസ്പിടൽ സൂപ്രണ്ട് പുകവലി വിരുദ്ധ സമിധിയായ ആന്റി സ്മോകിംഗ് എന്നാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.

  • എ. കെ.സീ. മുഹമ്മദ്‌ ഫൈസി.എസ്.എസ് .എഫ്, മുൻ സംസ്ഥാന സെക്രട്ടറി. എസ്,വൈ.എസ് മുൻ ജില്ല കമ്മിറ്റി സെക്രട്ടറി.
  • പൂളക്കൽ അബ്ദു റസാക്ക്‌.

പ്രമുഖ പ്രവാസി ഇസ്ലാഹി സെന്റെർ സൗദി ദേശീയ സെക്രെറെരി അൻപത്തി അഞ്ചോളം വിദേശ രാഷ്ട്രങ്ങൾ സന്നർശിച്ചു

"https://ml.wikipedia.org/w/index.php?title=കരുവൻപൊയിൽ&oldid=1760554" എന്ന താളിൽനിന്ന് ശേഖരിച്ചത്