എസ്തർ അനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. [1]ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.

അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 29-ന് വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്. ഇവാൻ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവർക്കുണ്ട്. ഇപ്പോൾ എറണാകുളത്താണ് താമസം.


സിനിമകൾ[തിരുത്തുക]

No. Year Title Role Language Director Notes
1 2010 നല്ലവൻ മല്ലി മലയാളം അജി ജോൺ Young മൈഥിലി
2 2010 ഒരുനാൾ വരും   Nandhakumar's daughter മലയാളം ടി.കെ. രാജീവ് കുമാർ Daughter of മോഹൻലാൽ and സമീര റെഡ്ഡി
3 2010 സകുടുംബം ശ്യാമള Young ശ്യാമള മലയാളം രാധാകൃഷ്ണൻ മംഗലത്ത്‌ Young ഉർവ്വശി
4 2010 കോക്‌ടെയ്ൽ അമ്മു മലയാളം അരുൺ കുമാർ അരവിന്ദ് Daughter of അനൂപ് മേനോൻ and സംവൃത സുനിൽ
5 2011 ദി മെട്രോ Sujathan's daughter മലയാളം ബിബിൻ പ്രഭാകർ Daughter of സുരാജ് വെഞ്ഞാറമൂട്
6 2011 വയലിൻ Young Angel മലയാളം സിബി മലയിൽ Childhood of നിത്യ മേനോൻ
7 2011 ജമീല മലയാളം പ്രധാന വേഷം
8 2011 ഡോക്ടർ ലൗ Young Ebin മലയാളം കെ .ബിജു Childhood of Bhavana
9 2012 ഞാനും എന്റെ ഫാമിലിയും Dinanathan's daughter മലയാളം കെ. കെ. രാജീവ് Daughter of ജയറാം and മംത മോഹൻദാസ്
10 2012 മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. Madhavankutty's daughter മലയാളം കുമാർ നന്ദ Daughter of അനൂപ് മേനോൻ and സോനൽ
11 2012 മല്ലൂസിംഗ് Young നിത്യ മലയാളം വൈശാഖ് Daughter of ഗീത
12 2012 ഭൂമിയിലെ അവകാശികൾ> Mohanachandran's neighbour മലയാളം ടി.വി. ചന്ദ്രൻ Grand-daughter of കോഴിക്കോട് നാരായണൻ നായർ
13 2013 ഒമേഘ എക്സ് മലയാളം ബിനോയ് ജോർജ് Daughter of വനിത കൃഷ്ണചന്ദ്രൻ
14 2013 ഒരു യാത്രയിൽ മലയാളം Rajesh Amanakkara, Mathews, Priyanandanan, Major Ravi പ്രധാന കഥാപാത്രം
15 2013 ഓഗസ്റ്റ് ക്ലബ്ബ് Nandan's daughter മലയാളം കെ. ബി വേണു Daughter of മുരളി ഗോപി and റിമ കല്ലിങ്കൽ
16 2013 കുഞ്ഞനന്തന്റെ കട Kunjananthan's daughter മലയാളം സലിം അഹ്മദ് Daughter of മമ്മൂട്ടി and നൈല ഉഷ
17 2013 ദൃശ്യം അനു ജോർജ് മലയാളം ജിത്തു ജോസഫ് Daughter of മോഹൻലാൽ
18 2014 ദൃശ്യം (തെലുഗ് ) അനു രാംബാബു തെലുഗ് ശ്രീപ്രിയ Daughter of വെങ്കടേശ്
19 2015 മായാപുരി 3D ലച്ചു മലയാളം
20 2015 പാപനാശം> Pullimeena Suyambulingam തമിഴ് ജിത്തു ജോസഫ് Daughter of കമൽ ഹാസൻ and ഗൗതമി
21 2017 ജമിനി ജമിനി മലയാളം ബാബുരാജ് Lead Role
22 TBA 2018 ഓള് TBA Maya മലയാളം ഷാജി എൻ. കരുൺ Filming
23 TBA മിന്മിനി തമിഴ് Lead Role
24 TBA മിസ്റ്റർ & മിസ്സിസ് റൗഡി മലയാളം
25 TBA ജാക്ക് & ജിൽ മലയാളം
26 TBA കുഴലി തമിഴ് Lead Role

റെഫറൻസുകൾ[തിരുത്തുക]

  1. Empty citation (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്തർ_അനിൽ&oldid=3092680" എന്ന താളിൽനിന്ന് ശേഖരിച്ചത്