Jump to content

കോക്ക്ടെയിൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോക്ക്ടെയിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോക്ക്ടെയിൽ (വിവക്ഷകൾ) എന്ന താൾ കാണുക. കോക്ക്ടെയിൽ (വിവക്ഷകൾ)
കോക്ക്ടെയിൽ
കോക്ക്ടെയിൽ
സംവിധാനംഅരുൺ കുമാർ
നിർമ്മാണംജയസൂര്യ
രചനഅനൂപ് മേനോൻ
അഭിനേതാക്കൾജയസൂര്യ
അനൂപ് മേനോൻ,സംവൃതാ സുനിൽ,...
സംഗീതംഅൽഫോൻസ്
ഭാഷമലയാളം

ജയസൂര്യ, സംവൃതാ സുനിൽ, അനൂപ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അരുൺകുമാറിന്റെ സംവിധാനത്തിൽ 2010 - ഒക്ടോബർ 22 - ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോക്ക് ടെയിൽ.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഇതിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് അനിൽ പനച്ചൂരാനും, സന്തോഷ് വർമ്മയുമാണ്. സംഗീതം നൽകിയിരിക്കുന്നത് അൽഫോൻസും, രതീഷ് വേഗയുമാണ്.

ഗാനം പാടിയത്
നീയാം തണലിനു... വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ
വെണ്ണിലാവിനുമിവിടെ... അൽഫോൻസ്
പറയാതാരോ... സയനോര
നീയാം തണലിനു... രാഹുൽ നമ്പ്യാർ