ഉപയോക്താവിന്റെ സംവാദം:Rprassad

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Rprassad !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ജ്യോതിസ് 18:45, 3 സെപ്റ്റംബർ 2007 (UTC)[മറുപടി]

അക്കമിട്ടെഴുതാൻ[തിരുത്തുക]

ലേഖനങ്ങളിൽ അക്കമിട്ടും ബുള്ളറ്റിട്ടും എഴുതുന്നതെങ്ങനെയെന്നറിയാൻ ഇവിടെ ഞെക്കി നോക്കുക. ആശംസകളോടെ --Vssun 19:38, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]


നമസ്കാരം പ്രസാദ്,

താങ്കൾ എന്റെ സംവാദത്താളിൽ ഒരു കുറിപ്പ് ഇട്ടിരിക്കുന്നതായിക്കണ്ടു. താങ്കൾ പറഞ്ഞതു പോലെ ഗണിതം എന്ന താൾ ഞാൻ കണ്ടു. താങ്കളുടെ തിരുത്തലുകളും ശ്രദ്ധിച്ചു. താങ്കൾ ആ താൾ തിരുത്തിയതിനു ശേഷം ജ്യോതിസ് എന്ന ഉപയോക്താവ് അതിനെ കൂടുതൽ മനോഹരമാക്കിയതും താങ്കളുടെ ശ്രദ്ധയിൽൽപ്പെട്ടുകാണുമല്ലോ..

താങ്കളുടെ വിക്കിപീഡിയയിലെ പ്രവർത്തനം, മലയാളം വിക്കിപീഡിയക്കും അതു വഴി മലയാളം ഭാഷക്കും വിലപ്പെട്ടതാണ്. താങ്കൾക്ക് എന്തു സഹായം വേണമെങ്കിലും user_talk:vssun എന്ന എന്റെ സംവാദത്താളിൽ ആവശ്യപ്പെടാവുന്നതാണ്..

സസ്നേഹം --Vssun 08:28, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]


(ശ്രദ്ധിക്കുക: സംവാദത്താളിൽ താങ്കൾ എഴുതിയതിനു ശേഷം ഒപ്പു വക്കുക. ഒപ്പുവക്കാനായി താൾ തിരുത്തുമ്പോൾ മുകളിൽ വരുന്ന ടൂൾ‌ബാറിലെ വലത്തെ അറ്റത്തെ ബട്ടൺ ഉപയോഗിക്കാം)

വിവർത്തന സഹായം[തിരുത്തുക]

താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം. --ജേക്കബ് 09:32, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

നമസ്കാരം[തിരുത്തുക]

എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യാം. ചോദിക്കൂ.--ജ്യോതിസ് 21:45, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

എന്റെ പ്രൊഫൈൽ തിരുത്താനുള്ള ലിങ്കു ഞെക്കി ഞാൻ ചെയ്തിരിക്കുന്നതു നോക്കു. അതുപോലെ ശ്രമിച്ചു നോക്കു. അതിൽ യൂസർബോക്സുകൾ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.--ജ്യോതിസ് 03:51, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇതൊന്നു കാണൂ --ജ്യോതിസ് 04:12, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]


പ്രിയ പ്രസാദ് താങ്കൾ പറഞ്ഞ ഇക്വേഷൻ വരാൻ ഈ കോഡ് ഇട്ടാൽ മതി. <math>\sqrt {s(s-a)(s-b)(s-c)}</math> --Shiju Alex 05:06, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]


അതായത് ഫോർമുലക്ക് മുന്നില് <math> എന്നും ശേഷം അത് കഴിഞ്ഞു എന്ന് സൂചിപ്പിക്കാൻ </math> എന്നും നൽകുക. --ചള്ളിയാൻ ♫ ♫ 05:15, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]

വടേശ്വരൻ, ശകുന്തളാദേവി[തിരുത്തുക]

ഇവരുടെ ലേഖനങ്ങൾ ലോഗിൻ ചെയ്യാതെയാണു കൂട്ടിച്ചേർത്തത്. ഐ.പി.വിലാസം മാറ്റാൻ പറ്റില്ലേ?വടേശ്വരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല---Rprassad 06:45, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഐ.പി അഡ്രസ്സ് ലോഗിൻ ചെയ്യാതെ എഡിറ്റ് ചെയ്യുമ്പോൾ തീര്ച്ചയായും രേഖപ്പെടുത്തും. ഒരു പ്രാവശ്യം എഡിറ്റ് ചെയ്ത ത് അനോണീമസ്സ് ആണെങ്കിലും ലോഗിൻ ചെയ്തിട്ടാണെങ്കിലും അപ്പോൾ രേഖപ്പെടുത്തുന്നത് എന്താണോ അത് ഒരു കാരണവശാലും മാറ്റാൻ സാധിക്കുന്നതല്ല. ഇതൊന്നും കാര്യമാക്കേണ്ടതില്ല പ്രസാദ് താങ്കൾ വീണ്ടും എഴുതുന്നു. സസന്തോഷം - -- ജിഗേഷ് സന്ദേശങ്ങൾ  06:53, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]


കുറഞ്ഞത് പ്രാഥമിക വിവരം എങ്കിലും കിട്ടാതെ ലേഖനം തുടങ്ങാതിരിക്കുകയാണ് നല്ലതു എന്നാണ് എന്റെ എളിയ അഭിപ്രായം. കാരണം ഇപ്പോൾ തുടങ്ങിയിരിക്കുന്ന വടേശ്വരൻ എന്ന ഒറ്റ വരഇ ലേഖനം വായിക്കുന്ന വായനക്കാരനു ഒരു വിവരവും കിട്ടില്ല. മാത്രമല്ല അതെ പോലുള്ള ഒറ്റ വരി ലേഖനങ്ങൾ വിക്കിയുടെ നിലവാരം താഴ്ത്തുകയേ ഉള്ളൂ. ലേഖനങ്ങളുടെ എണ്ണം കൂട്ടുന്നതിൽ അല്ല ഉള്ള ലേഖനങ്ങൾക്കു നിലവാരം കൂട്ടുന്നതിനു ആണു നാം ശ്രദ്ധിക്കെണ്ടതു.

താങ്കൾ തുടങ്ങിയ ശകുന്തളാദേവിയെ കുറിച്ചുള്ള ലേഖനം കണ്ടു. അതിൽ അത്യവശ്യം വിവരം ഉണ്ട്. ഒരു പുതിയ ലേഖനം തുടങ്ങുമ്പോൾ കുറഞ്ഞതു അത്രയെങ്കിലും ചേർക്കാൻ ശ്രമിക്കുക. --Shiju Alex 06:56, 14 സെപ്റ്റംബർ 2007 (UTC) പ്രസാദെ ഷിജു പറഞ്ഞത് തന്നയാണ് എനിക്കും പറയാം ആഗ്രഹം കാരണം എല്ലാവർക്കും എന്താണെന്ന് മനസിലാക്കാൻ വേണ്ടിയല്ലേ ഇതെല്ലം എഴുതുന്നത്. പിന്നെ ജീവിതപ്രശ്നങ്ങൾ തീരുന്ന കാലം എന്തായാലും ഉണ്ടാവില്ല. പ്രശ്നങ്ങൾ കുറഞ്നൂകിട്ടട്ടെ. :) -- ജിഗേഷ് സന്ദേശങ്ങൾ  07:41, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Rprassad,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:49, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Rprassad

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:50, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

അനുവാദമില്ലാതെ തിരുത്തി[തിരുത്തുക]

താങ്കളുടെ അനുവാദമില്ലാതെ താങ്കളുടെ താൾ ഞാൻ തിരുത്തിയിട്ടുണ്ട്. എന്റെ തിരുത്ത് തെറ്റാണെന്ന് തോന്നുന്നെങ്കിൽ ദയവായി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:11, 3 ജനുവരി 2020 (UTC)[മറുപടി]