ഉപയോക്താവ്:Rprassad

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Nuvola apps edu miscellaneous.pngഈ ഉപയോക്താവ് ഒരു അധ്യാപിക/പകൻ ആണ്..
Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഇദ്ദേഹം ഒരു ഗണിതജ്ഞനാണ്‌.


'പ്രസാദ്. ആർ?'[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനടുത്തുള്ള മൂളയം എന്ന ഗ്രാമത്തിൽ ജനിച്ച് അവിടെത്തന്നെ ജീവിയ്ക്കുന്നു. കേരള സർ‌വ്വകലാശാലയിലെ ഗണിത ശാസ്ത്ര വകുപ്പിൽ നിന്നും ബിരുദാനന്തര ബിരുദം.ഇപ്പോൾ പിരപ്പൻ‌കോട് ഗവ.ഹയർ സെക്കൻ‌ററി സ്കൂളിൽ പ്ലസ് ടു അദ്ധ്യാപകൻ.

ഇഷ്ടങ്ങൾ[തിരുത്തുക]

ഗണിതം,കവിതകൾ,നാടൻപാട്ടുകൾ. 

ചലച്ചിത്ര ഗാനശേഖരം വിപുലപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു.


Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത്--Shiju Alex 19:55, 6 സെപ്റ്റംബർ 2007 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rprassad&oldid=3268882" എന്ന താളിൽനിന്ന് ശേഖരിച്ചത്