ഉപയോക്താവിന്റെ സംവാദം:Mpmanoj/നിലവറ‌‌1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടാബ് സ്പേസ്[തിരുത്തുക]

മനോജ് സർ, പുതിയ ലേഖനം തുടങ്ങുമ്പോൾ ടാബ് സ്പേസ് ഇടാതിരിക്കുവാൻ ശ്രദ്ധിക്കുക. ടാബ് സ്പേസ് ഇട്ടാൽ ആ വരികൾ ഒരു ബോക്സിലെന്ന പോലെ കാണപ്പെടും. റൈറ്റിംഗ് സ്പേസിന്റെ ഇടതരികിൽ നിന്നും തന്നെ എഴുതി തുടങ്ങുക. Adv.tksujith 02:41, 10 സെപ്റ്റംബർ 2011 (UTC)

നിയമം കൂടി നിരത്തുമോ?[തിരുത്തുക]

ചെസ് കളിക്കാരെ മലയാളത്തിലേക്ക് കൊണ്ടുവരുന്നതുപോലെ തന്നെ, നിയമത്തെയും മലയാളത്തിലാക്കാൻ സഹായിക്കാമോ...? സഹായത്തിന് ഈ വർഗ്ഗം നോക്കുക. Adv.tksujith 18:28, 12 ഒക്ടോബർ 2011 (UTC)

സംവാദം:അറ്റോർണി ജനറൽ[തിരുത്തുക]

You have new messages
നമസ്കാരം, Mpmanoj. താങ്കൾക്ക് സംവാദം:അറ്റോർണി ജനറൽ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 05:46, 23 ഒക്ടോബർ 2011 (UTC)

മീററ്റ് ഗൂഡാലോചന[തിരുത്തുക]

വീണ്ടും സജീവമാകുന്നതിൽ സന്തോഷം. താങ്കളെ ഇവിടെ വളരെയേറെക്കാര്യങ്ങളിൽ ആവശ്യമുണ്ട് :) മീററ്റ് ഗൂഡാലോചനക്കേസിൽ ഇപ്പോൾ അവലംബം ചേർത്തിരിക്കുന്നത് കാണുക. അത് വളരെ ലളിതമായ രീതിയാണ്. ആദ്യം ആ രീതി പിന്തുടരുക. പിന്നീട് സങ്കീർണ്ണവും വിശദാംശങ്ങൾ നിറഞ്ഞതുമായ രീതികൾ അനുവർത്തിച്ച അവലംബങ്ങൾ ചേർക്കാവുന്നതാണ്. മറ്റൊരുകാര്യം, ഇംഗ്ലീഷ് വിക്കിയിൽ നൽകിയിരിക്കുന്ന അവലംബങ്ങൾ അതേപടി എടുത്ത് മലയാളത്തിലേക്ക് ചേർക്കുമ്പോൾ സൂക്ഷിക്കണം എന്നതാണ്. താങ്കൾ അവിടെ നിന്നും എടുക്കുന്ന അവലംബങ്ങൾ വർക്ക് ചെയ്യുന്നുണ്ടോ എന്ന് ആദ്യം നോക്കുക. ലേഖനത്തിൽ ചേർത്തവ ഒന്നും തന്നെ വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. പുതിയ അവലംബങ്ങൾ ഗൂഗിളിൽ നിന്നായാലും ശേഖരിച്ച് ചേർത്താൽ മതി. ഇംഗ്ലീഷ് വിക്കിയിലും പോയി അത് മാറ്റിക്കൊടുക്കാം. ആശംസകളോടെ --Adv.tksujith (സംവാദം) 17:18, 16 ഏപ്രിൽ 2013 (UTC)

ലാഹോർ ഗൂഢാലോചനാ കേസ്[തിരുത്തുക]

ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അവലംബങ്ങൾ ഇവിടെ ഉണ്ട് ബിപിൻ (സംവാദം) 18:47, 16 ഏപ്രിൽ 2013 (UTC)

You have new messages
നമസ്കാരം, Mpmanoj. താങ്കൾക്ക് സംവാദം:തീസ്ത സെതൽവാദ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Adv.tksujith (സംവാദം) 18:14, 26 ഏപ്രിൽ 2013 (UTC)

സൗത്ത് ഇന്ത്യൻ ബാങ്ക്[തിരുത്തുക]

സൗത്ത് ഇന്ത്യൻ ബാങ്ക് എന്നൊരു താൾ നിലവിലുണ്ടല്ലോ.--സിദ്ധാർത്ഥൻ (സംവാദം) 09:04, 28 ഏപ്രിൽ 2013 (UTC)

മായ്ക്കാവുന്നതാണ്.Mpmanoj (സംവാദം) 09:11, 28 ഏപ്രിൽ 2013 (UTC)
☑Y ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 09:14, 28 ഏപ്രിൽ 2013 (UTC)

പ്രമാണം:Fathers and sons.JPG[തിരുത്തുക]

പ്രമാണം:Fathers and sons.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 16:30, 30 ഏപ്രിൽ 2013 (UTC)

ഉപയോക്തൃനാമമാറ്റം[തിരുത്തുക]

താങ്കളുടെ ഉപയോക്തൃനാമമാറ്റം സംവാദം കാണുക--റോജി പാലാ (സംവാദം) 16:03, 22 മേയ് 2013 (UTC)

You have new messages
നമസ്കാരം, Mpmanoj. താങ്കൾക്ക് പ്രമാണത്തിന്റെ_സംവാദം:India-locator-map-blank.svg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ന്യായോപയോഗവും റെസല്യൂഷനും[തിരുത്തുക]

പ്രമാണം:അത്തിപ്പറ്റ ശിവരാമൻ.jpeg അപ്ലോഡ് ചെയ്തതിന് float. ന്യായോപയോഗത്തിനായി ഉപയോഗിക്കപ്പെടുന്ന ചിത്രങ്ങൾക്ക് പുനരുപയോഗിക്കാൻ സാധ്യമല്ലാത്തവിധം കുറഞ്ഞ റെസല്യൂഷനിൽ അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. അപ്ലോഡ് ചെയ്തിരുന്ന കൂടിയ വലിപ്പമുള്ള ചിത്രം നീക്കി ചെറിയ ഫയൽ ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ന്യായോപയോഗം. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട് Smiley.svg--മനോജ്‌ .കെ (സംവാദം) 15:16, 1 ജൂൺ 2013 (UTC)

നന്ദി മനോജ്‌ .കെ.Mpmanoj (സംവാദം) 02:16, 2 ജൂൺ 2013 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Mpmanoj, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 10:44, 8 ജൂൺ 2013 (UTC)

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Vector toolbar with signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 15:17, 14 ജൂൺ 2013 (UTC)

ഗോഖലെ[തിരുത്തുക]

ഗോഖലെ ഒരു ഒറ്റവരി ലേഖനമായി തുടരുന്നു എന്ന ഒരു കമ്മന്റ് താങ്കളുടേതായി എവിടെയോ വായിച്ചു. ബിപിൻ (സംവാദം) 17:22, 14 ജൂൺ 2013 (UTC)

റോവാൻ അറ്റ്കിറ്റ്സൺ[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച റോവാൻ അറ്റ്കിറ്റ്സൺ എന്ന താൾ റോവാൻ അറ്റ്കിൻസൺ എന്ന പേരിൽ നിലവിലുണ്ട്. -- 117.203.69.30 09:08, 16 ജൂൺ 2013 (UTC)

float -- 117.216.71.93 16:52, 16 ജൂൺ 2013 (UTC)

ശരി --Mpmanoj (സംവാദം) 17:01, 16 ജൂൺ 2013 (UTC)

നന്ദി[തിരുത്തുക]

നന്ദി മനോജ് LaughingOutLoad.gif ബിപിൻ (സംവാദം) 16:49, 18 ജൂൺ 2013 (UTC)

You have new messages
നമസ്കാരം, Mpmanoj. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:ഫിഡേയുടെ കളിക്കാരുടെ റാങ്ക്പട്ടിക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
നമസ്കാരം, Mpmanoj. താങ്കൾക്ക് സംവാദം:സി.ഡി. ദേശ് മുഖ്#തലക്കെട്ട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പഹോ[തിരുത്തുക]

You have new messages
നമസ്കാരം, Mpmanoj. താങ്കൾക്ക് സംവാദം:എർക്യുൾ പഹോ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ജനന വർഗ്ഗം[തിരുത്തുക]

താങ്കളുടെ താളിൽ നൽകിയിരുന്ന വർഗ്ഗം:1971-ൽ ജനിച്ചവർ എന്നത് നീക്കം ചെയ്തിട്ടുണ്ട്. കാരണം, അത് ഇവിടെ ദൃശ്യമാകുന്നു എന്നതിനാലാണ്. ലേഖനങ്ങളോടൊപ്പം താങ്കളുടെ പേരും കാണപ്പെടും.--റോജി പാലാ (സംവാദം) 18:44, 8 ജൂലൈ 2013 (UTC)

സംവാദം:ശ്രീനിവാസ വരദൻ[തിരുത്തുക]

ഈ താൾ കാണുക. --അഖിലൻ 10:14, 9 ജൂലൈ 2013 (UTC)

മാപ് ശലഭം[തിരുത്തുക]

"മാപ് ശലഭം" നിലവിലുണ്ട് (ഭൂപടശലഭം).-- Raghith (സംവാദം) 08:28, 23 ജൂലൈ 2013 (UTC)

ലയിപ്പിച്ചു Smiley.svg --മനോജ്‌ .കെ (സംവാദം) 14:58, 23 ജൂലൈ 2013 (UTC)

ആൽബേർ കമ്യു[തിരുത്തുക]

ആൽബേർ കമ്യു എന്ന ലേഖനം അൽബേർ കാമ്യു എന്ന പേരിൽ നിലവിലുണ്ട്. -- Raghith (സംവാദം) 12:09, 30 ജൂലൈ 2013 (UTC)

മണിച്ചൻ[തിരുത്തുക]

മണിച്ചൻ എന്ന ആർട്ടിക്കിളിലെ മായ്ക്കൽ പ്രക്രിയ പൂർത്തിയാക്കപ്പെട്ടില്ല. മായ്ക്കുക എന്ന ഫലകം ചേർത്ത ശേഷം അത് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ എത്തിക്കണം. അതിനാൽ ഫലകം മായ്ക്കുക ഒഴിവാക്കുന്നു. വീണ്ടും ഇടുമ്പോൾ അതു ചെയ്യുക--27.107.40.126 17:24, 1 ഓഗസ്റ്റ് 2013 (UTC)

Article request: Central Monitoring System[തിരുത്തുക]

Hi! Are you interested in starting en:Central Monitoring System? It is about a surveillance program in India.

Thank you WhisperToMe (സംവാദം) 04:34, 23 ഒക്ടോബർ 2013 (UTC)

തിരുത്തൽ യജ്ഞം[തിരുത്തുക]

ഇവിടുത്തെ സാർവ്വദേശീയം ഒന്ന് ശ്രദ്ധിക്കുമല്ലോ... --Adv.tksujith (സംവാദം) 18:53, 31 ഒക്ടോബർ 2013 (UTC)

ഫയൽവാൻ ഗാമ[തിരുത്തുക]

ദി ഗ്രേറ്റ് ഗാമ ഇതാണെന്നു കരുതുന്നു. ആണെങ്കിൽ ലയിപ്പിച്ചു കൂടെ?-- Raghith (സംവാദം) 06:30, 1 നവംബർ 2013 (UTC)

പ്രമാണം:സെല്ലുലാർ ജയിൽ രണ്ടാം നില n.jpg[തിരുത്തുക]

പ്രമാണം:സെല്ലുലാർ ജയിൽ രണ്ടാം നില n.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 22:12, 15 നവംബർ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Mpmanoj

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 15:47, 16 നവംബർ 2013 (UTC)

You have new messages
നമസ്കാരം, Mpmanoj. താങ്കൾക്ക് സംവാദം:ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പകർപ്പവകാശ ഫലകം[തിരുത്തുക]

കീഴെ കൊടുത്തിരിക്കുന്ന പ്രമാണങ്ങളിൽ പകർപ്പവകാശ ഫലകം ചേർക്കാൻ മനോജ് മറന്നെന്ന് തോന്നുന്നു. ഫലകങ്ങൾ ഉടൻ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

--ശ്രീജിത്ത് കെ (സം‌വാദം) 16:46, 17 ഡിസംബർ 2013 (UTC)

You have new messages
നമസ്കാരം, Mpmanoj. താങ്കൾക്ക് സംവാദം:കലാഭവൻ ഷാജോൺ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller4.svg

നമസ്കാരം Mpmanoj, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.KG (കിരൺ) 05:09, 27 ഡിസംബർ 2013 (UTC)

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

Wikipedia Rollback.svg

നമസ്കാരം Mpmanoj, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. KG (കിരൺ) 05:09, 27 ഡിസംബർ 2013 (UTC)

അപർണ_ഗോപിനാഥ്[തിരുത്തുക]

അപർണ_ഗോപിനാഥ്- ഇ പേജിൽ ആധികാരികത റ്റാഗ് എന്തിന്? !!. ഡെക്കാനിൽ നിന്നുള്ള റെഫ് ഉണ്ടേല്ലൊ. https://en.wikipedia.org/wiki/Template:Unreferenced#When_to_use

--atnair (സംവാദം) 05:29, 27 ഡിസംബർ 2013 (UTC)
  • അതിനാണ് അവലംബം ചേർത്തിട്ടുള്ളത്. പിന്നെന്തിനു സംശയം!--atnair (സംവാദം) 06:39, 27 ഡിസംബർ 2013 (UTC)
    • ഒന്നിലധികം വാർത്തകൾ ഉണ്ട്.

https://en.wikipedia.org/wiki/Template:Unreferenced#When_to_use. താങ്കളിതു വായിച്ചില്ല എന്നു തോന്നുനു, മുൻപും കൊടുത്തിരുന്നു.--atnair (സംവാദം) 13:20, 27 ഡിസംബർ 2013 (UTC)

റഫറൻസ് കണ്ടു.വിജ്ഞാനകോശസ്വഭാവം ഈ ലേഖനത്തിനില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അതിനനുസരിച്ചുള്ള ഫലകം ഇടാവുന്നതാണ്.
അഭിപ്രായങ്ങൾ അല്ല. guidelines ആണു പ്രധാനം.--atnair (സംവാദം) 13:48, 27 ഡിസംബർ 2013 (UTC)
  • കൊള്ളാം, ഇപ്പോൾ ആധികാരികത മാറി ശ്രദ്ധേയത ആയൊ.!!--atnair (സംവാദം) 16:06, 27 ഡിസംബർ 2013 (UTC)

റോസമ്മ പുന്നൂസ് അന്തരിച്ചു[തിരുത്തുക]

ആലപ്പുഴ മുൻ എം.എൽ.എ റോസമ്മ പുന്നൂസ് അന്തരിച്ചു. https://ml.wikipedia.org/wiki/റോസമ്മ_പുന്നൂസ് എന്ന ലേഖനം ആവിശ്യമായ തിരുത്തലുകൾ നടത്താൻ അഭ്യർത്ഥിക്കുന്നു..

ക്ക്[തിരുത്തുക]

ക്ക് എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:28, 29 ഡിസംബർ 2013 (UTC)

പശുപരിപാലനം[തിരുത്തുക]

ഈ വർഗ്ഗത്തിലെ നുറുങ്ങുകളെല്ലാം ക്രോഡീകരിച്ച് ഒരു ലേഖനമാക്കാമോ? എങ്കിൽ വളരെ നന്നായേനെ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:13, 30 ഡിസംബർ 2013 (UTC)

മായ്ക്കാൻ നിർദ്ദേശിച്ച പരിപാടി താങ്കൾ പൂർത്തിയാക്കിയിട്ടില്ല.--Roshan (സംവാദം) 13:36, 31 ഡിസംബർ 2013 (UTC)

വെറുതേ ഡിലീറ്റ് ഫലകം മാത്രം ചേർത്തിട്ടു കാര്യമില്ല--Roshan (സംവാദം) 13:38, 31 ഡിസംബർ 2013 (UTC)

ആധികാരികതയാണ് ചേർക്കണ്ടത്--Roshan (സംവാദം) 13:54, 31 ഡിസംബർ 2013 (UTC)

പിന്നെയുള്ള കാര്യം പുതുമുഖങ്ങളുടെ ലേഖനത്തിൽ ആദ്യം തന്നെ ഇത്തരം കലാപരിപാടികൾ നടത്തരുതെന്ന് പൊതുവേ അഭിപ്രായമുണ്ട്.--Roshan (സംവാദം) 13:55, 31 ഡിസംബർ 2013 (UTC)

എനിക്കുള്ള സംവാദം എന്റെ സംവാദം താളിലാണ് വേണ്ടത്. ഉപയോക്തൃതാളിലല്ല--Roshan (സംവാദം) 13:56, 31 ഡിസംബർ 2013 (UTC)

സംവാദങ്ങൾ മായ്ക്കരുത്--Roshan (സംവാദം) 14:39, 31 ഡിസംബർ 2013 (UTC)