ഉപയോക്താവിന്റെ സംവാദം:Jyothis/Archive-July-06-10

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവഗണന!!![തിരുത്തുക]

ഇത് വായിച്ചു നോക്കാൻ അഭ്യർത്ഥിക്കുന്നു. ഈ വക തുക്കടാ വിഷയങ്ങളീൽ എടപെടുന്നവർക്ക് സമയം ധാരാളം ഉണ്ടാകാനാണ് സാധ്യത. പിന്നെ ചങ്ങായീ ഞാൻ എല്ലാ സംവാദങ്ങളിലും വൃത്തിയായി ഒപ്പിടുന്നുണ്ട് ദാ ഇതു പോലെ--—ഈ തിരുത്തൽ നടത്തിയത് lee2008 06:10, 4 ജൂൺ 2009 (UTC)Reply[മറുപടി]

നക്ഷത്രപുരസ്കാത്തിന്‌ നന്ദി.ജ്വലിക്കുന്ന പ്രതീക്ഷയോടേ--Vicharam 14:53, 14 ജൂൺ 2009 (UTC)Reply[മറുപടി]

പ്രിയ സുഹ്രത്ത് പറഞ്ഞപ്പോഴാണ് ഞാൻ അതിനെ കുറിച് ചിന്തിക്കുന്നത് എങ്കിലും ആമയുടെ പുറംതോടിന് ഉറപ്പുള്ളതുകൊണ്ട് അതിന് വേദനിക്കില്ല എന്ന് കരുതി ആശ്വസിക്കുന്നു. കൊച്ചിൽ വന്ന കടലാമ — ഈ തിരുത്തൽ നടത്തിയത് Jahangeer (സംവാദംസംഭാവനകൾ)

ലേഖന രക്ഷാസംഘം[തിരുത്തുക]

നമസ്കാരം, Jyothis. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:35, 24 ജൂലൈ 2009 (UTC)Reply[മറുപടി]

സ്വാഗതം[തിരുത്തുക]

നമസ്കാരം, Jyothis, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!
താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 13:10, 24 ജൂലൈ 2009 (UTC)Reply[മറുപടി]

കുറ്റിച്ചൂൽ തരല്ലേ! അല്പം വലിയ ചൂൽ തന്നെ ആവാം ;) --ജുനൈദ് (സം‌വാദം) 03:28, 29 ജൂലൈ 2009 (UTC)Reply[മറുപടി]

Hercule, I see you have blocked my bot. It is a global bot and you can see the sul here. May I request you to unblock it? --Jyothis 2009年10月4日 (礼拜天) 19:08 (UTC)

Hello,
Since you added a description your bot is unlocked. Even if your bot is global, the bot policy clearly indicates that it must have a user page with informations on how to contact the bot owner. Admins don't have to search for this information on external site. Note that you can request global creation of its user pages.
On Wu Wikipedia the global bots are not allowed. To run your bot here you must make a request at Wikipedia:机器人 (you can continue editing during the bot flag procedure.
Regards
--Hercule 20:14, 4 ഒക്ടോബർ 2009 (UTC)Reply[മറുപടി]

ഒ.ടി.ആർ.എസ്. പണിയിൽ സജീവമായെന്നറിയുമ്പോൾ വളരെ സന്തോഷം. മലയാളിക്ക് വിക്കിമീഡിയയിൽ ഒരു പ്രതിനിധിയുണ്ടായെന്ന് കാണുമ്പോൾ അതിലും വലിയ സന്തോഷം. (അടുത്ത സ്റ്റെപ്പ് സ്റ്റീവാർഡ് ;)) --Vssun 06:25, 20 ഒക്ടോബർ 2009 (UTC)Reply[മറുപടി]

ഇതിന്റെ ലൈസൻസ് പരിശോധിക്കാമോ? --Vssun 11:45, 7 നവംബർ 2009 (UTC)Reply[മറുപടി]

ചിത്രം[തിരുത്തുക]

ഇതിന് എന്തെങ്കിലും തീരുമാനം എടുക്കാറായോ? --Vssun 11:03, 14 നവംബർ 2009 (UTC)Reply[മറുപടി]

ഒരു പടം കൂടി[തിരുത്തുക]

ഇവിടെ ശ്രദ്ധിക്കുക. എന്റെ നോട്ടത്തിൽ ഇത് റഫീക്ക് തന്നെ വന്ന് അനുമതി ചേർക്കണം എന്നാണ്‌. അല്ലെങ്കിൽ നിയോണിന്‌ റഫീക്കിന്റെ എഴുത്തുമായി, ഒ.ടി.ആർ.എസിന്‌ അപേക്ഷിക്കാം. എന്താ ശരിയല്ലേ? --Vssun 06:56, 11 ഡിസംബർ 2009 (UTC)Reply[മറുപടി]

ചിത്രം പകർപ്പവകാശം[തിരുത്തുക]

ഇത് ശ്രദ്ധിക്കുക.. സസ്നേഹം --Vssun 15:21, 25 ഡിസംബർ 2009 (UTC)Reply[മറുപടി]

നന്ദി ജ്യോതിസ്--Vssun 14:30, 2 ജനുവരി 2010 (UTC)Reply[മറുപടി]

ഒരു പണികൂടി --Vssun 11:27, 3 ജനുവരി 2010 (UTC)Reply[മറുപടി]

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 10:22, 19 ജനുവരി 2010 (UTC)Reply[മറുപടി]

വഞ്ചിപ്പണി[തിരുത്തുക]

1, 2, 3 ഈ ലിങ്കുകൾ ശ്രദ്ധിക്കുക. ബോട്ടിനായുള്ള കോഡ് ഇവിടെയുണ്ട്. വഞ്ചിയെ നീറ്റിലിറക്കാൻ താല്പര്യം --Vssun 08:01, 4 ഫെബ്രുവരി 2010 (UTC)Reply[മറുപടി]

ഏത്രയും പെട്ടെന്നു നോക്കാം.--ജ്യോതിസ് 11:21, 4 ഫെബ്രുവരി 2010 (UTC)Reply[മറുപടി]

പഞ്ചായത്ത്[തിരുത്തുക]

ഈ തിരുത്തൽ ഒന്ന് നോക്കുക. --Shiju Alex|ഷിജു അലക്സ് 08:24, 25 മാർച്ച് 2010 (UTC)Reply[മറുപടി]

താരകത്തിനു നന്ദി --Kiran Gopi 14:40, 5 ഏപ്രിൽ 2010 (UTC)Reply[മറുപടി]

ചില്ലക്ഷരങ്ങൾ[തിരുത്തുക]

റസിമനും, ഷിജുവും പറഞ്ഞമാർഗങ്ങളിലൂടെ ചെയ്തെങ്കിലും ചില്ലക്ഷരങ്ങൾ വ്യക്തമാകുന്നില്ല. എന്റെ സംവാദതാൾ കൺടതിനുശേഷം നല്ലൊരുമാർഗം പറഞ്ഞുതരില്ലേ? --എം.എം ജഹാംഗീർ 15:11, 11 ഏപ്രിൽ 2010 (UTC)Reply[മറുപടി]

താങ്കൾ പറഞ്ഞത് പോലെ ചെയ്തെങ്കിലും.മറ്റു മാറ്റങ്ങൾ കാണുന്നില്ല. ചിലപ്പോൾ ബ്രൗസറിന്റെ തകരാറായിരിക്കും. ഒടുവിൽ ഷിജു പറഞ്ഞത് പോലെ ഫയർഫോക്സ് ഉപയോഗിച്ച് നോക്കിയപ്പോൾ കുഴപ്പമൊന്നുമില്ല. ചില സംശയങ്ങൾ ഷിജുവിന്റെ സംവാദപേജിൽ ചോദിചിട്ടുണ്ട്. താങ്കളുടെ അഭിപ്രായവും പ്രതീക്ഷിക്കുന്നു. ഇതും കാണുക [[1]] --എം.എം ജഹാംഗീർ 17:05, 11 ഏപ്രിൽ 2010 (UTC)Reply[മറുപടി]

Translation help![തിരുത്തുക]

Hello, I received this message on my talk page, from JotterBot: here. I do not read Malayalam - and I am really lost as far as what this message is about! Can you please translate into English? I also received an email notification about this message from JotterBot, also in Malayalam. Unfortunately I speak no Malayalam at all. Please help me translate this message into English! Thank you, Nimur 19:22, 25 ഏപ്രിൽ 2010 (UTC)Reply[മറുപടി]

Probably the best place to contact me is on the English version of my talk page. Thank you, Nimur 19:26, 25 ഏപ്രിൽ 2010 (UTC)Reply[മറുപടി]

vandalism on hindi wiki[തിരുത്തുക]

hi jyothis, as you are member of hindi wiki, i request you to block some ip range there, because they are making disruption in many article--Mayurkumar 09:24, 13 മേയ് 2010 (UTC)Reply[മറുപടി]

इस आई पी 59.178.218.100 रेंज को ब्लोक करे ये हिंदी विकि पर हर पेज पर जाकर कुछ न कुछ बकवास भरता जा रहा है कई दिनों से,यह आई पी 59.178.41.208 आज पुन लेख खराब कर रहा है यहाँ देखे--Mayurkumar 14:23, 13 മേയ് 2010 (UTC)Reply[മറുപടി]

ഉപയോക്താവ്:അനീഷ്/monobook.js[തിരുത്തുക]

എങ്ങനെ വർക്ക് ചെയ്യുമെന്നറിയില്ല.ആയതിനാൽ ഉപയോക്താവ്:അനീഷ്/monobook.js ഈ താളും (സംവാദം താൾ നീക്കിയതിനു നന്ദി.)നീക്കണം.ഇപ്പോൾ തെറ്റ് തിരുത്തുന്നത് വളരെ വേഗത്തിലാണെന്നറിയുമ്പോൾ വളരെ സന്തോഷം.--അനീഷ് 16:14, 31 മേയ് 2010 (UTC)Reply[മറുപടി]