Jump to content

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  5 -  6 -  7 -  8 -  9 -  10 -  11 -  12 -  13 -  14 -  15 -  ... (100 വരെ)



പ്രമാണങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.
  • ഒരു പ്രമാണം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
  1. നീക്കം ചെയ്യേണ്ട പ്രമാണത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
  2. ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിക്കുക. അതിനു താഴെ {{ബദൽ:Ffd request|പ്രമാണത്തിന്റെ_പേര്}} എന്ന് ചേർത്ത് അതിനു താഴെ കാരണം രേഖപ്പെടുക.
  3. പ്രസ്തുത പ്രമാണം നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.
ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ തിരയൂ:
വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം


പ്രമാണം:Karadikali pattu.ogg

[തിരുത്തുക]

കുരീപ്പുഴ ശ്രീകുമാറിനു പകർപ്പവകാശമുള്ള ആലാപനം. ശ്രീജിത്ത് കെ (സം‌വാദം) 02:33, 28 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഒരു മിനിറ്റിനു താഴെ അനുവദനീയമല്ലേ? പകർപ്പവകാശ കാര്യങ്ങൾ ശ്രദ്ധിച്ച് ഒഴിവാക്കണമെങ്കിൽ ആവാം--Fotokannan (സംവാദം) 06:29, 28 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പ്രമാണം:Monkeyhandicraft.jpg

[തിരുത്തുക]

പകർപ്പവകാശലംഘനം. ശില്പത്തിന്റെ പകർപ്പവകാശം ശില്പിക്കാണ്. നമുക്ക് സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കാൻ കഴിയില്ല. ശ്രീജിത്ത് കെ (സം‌വാദം) 16:03, 25 ജൂലൈ 2013 (UTC)[മറുപടി]

സ്വതന്ത്ര അനുമതി മാറ്റിയാൽ പ്രസിദ്ധീകരിക്കാൻ പറ്റുമോ?. ഒരു സംശയം, തെറ്റാണെങ്കിൽ ക്ഷമിക്കണം, കരകൗശലവസ്തുവിന്റെ ചിത്രമെടുത്താൽ അത് പകർപ്പവകാശ ലംഘനമാകുമോ, അങ്ങനെയാണെങ്കിൽ കയറിന്റെയോ കയറുല്പന്നങ്ങളുടെയോ ചിത്രമെടുക്കാനും പറ്റില്ലല്ലോ അതും ആരെങ്കിലുമൊക്കെ ഉണ്ടാക്കിയതല്ലേ??!!!--എബിൻ: സംവാദം 17:17, 28 ജൂലൈ 2013 (UTC)[മറുപടി]