ഉത്രാടം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്രാടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ധനു നക്ഷത്രരാശിയിലെ സീറ്റ (ζ), സിഗ്മ (σ) എന്നീ നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തിൽ ഉത്രാടം എന്നറിയപ്പെടുന്നത്. ഉത്തരആഷാഢം എന്നും അറിയപ്പെടുന്നു. ഈ നാളിന്റെ ആദ്യകാൽഭാഗം ധനുരാശിയിലും അവസാനമുക്കാൽഭാഗം മകരരാശിയിലും ആണെന്ന് കണക്കാക്കുന്നു.


"https://ml.wikipedia.org/w/index.php?title=ഉത്രാടം_(നക്ഷത്രം)&oldid=1967701" എന്ന താളിൽനിന്നു ശേഖരിച്ചത്