ഇന്ത്യൻ മതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൈനമതം
Jain Prateek Chihna.svg
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 

Dharma Wheel.svg

ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

Dharma wheel 1.png

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടലെടുത്ത മതങ്ങളെയാണ് ഇന്ത്യൻ മതങ്ങൾ അഥവാ ധർമ്മ മതങ്ങൾ എന്നുപറയുന്നത്.ജൈനമതം,ബുദ്ധമതം,ഹിന്ദുമതം,സിഖ് മതം തുടങ്ങിയവയാണ് പ്രമുഖ ഇന്ത്യൻ മതങ്ങൾ എന്നാണ് ഒരഭിപ്രായം , അതിലും മുമ്പുണ്ടായിരുന്ന പ്രാചീനകാലത്തുണ്ടായിരുന്നത് എല്ലാവർക്കും വ്യക്തമായിട്ടില്ല . എന്തിരുന്നാലും ഇവിടെ പ്രസ്താവിക്കപ്പെട്ട മതങ്ങളെ പൊതുവെ പൗരസ്ത്യ മതങ്ങൾ എന്നും വിശേഷിപ്പിക്കാറുണ്ട്.ഇന്ത്യയുടെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്ങ്കിലും ഈ മതങ്ങൾ ഇന്ത്യ എന്ന ഭൂപ്രദേശത്ത് മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല.

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_മതങ്ങൾ&oldid=3569708" എന്ന താളിൽനിന്ന് ശേഖരിച്ചത്