ഇന്ത്യയിലെ കേന്ദ്ര സർവ്വകലാശാലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലഹബാദ് സർവ്വകലാശാല

ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകൾ അഥവാ യൂണിയൻ സർവ്വകലാശാലകൾ  നിലവിൽ വന്നത് പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ചാണ്. ഈ സ്ഥാപനങ്ങൾ  മാനവശേഷി വികസന വകുപ്പിൻ കീഴിലുള്ള ഉന്നതവിദ്യാഭ്യാസ വിഭാഗത്തിന്റെ അധികാരപരിധിയിൽ പെടുന്നു. [1]. ഇന്ത്യൻ സർവകലാശാലകൾ പൊതുവെ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷൻ ആക്റ്റ് 1956 പ്രകാരം രൂപീകരിക്കപ്പെട്ട യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷൻറെ (യു. ജി. സി.) അംഗീകാരത്തോടെയാണ് പ്രവർത്തിച്ചുവരുന്നത്.[2][3]  സർവകലാശാലകളുടെ സാർവത്രികമായ ഏകോപനത്തിനും വിലയിരുത്തലിനുമായി   15 സാങ്കേതിക കൗൺസിലുകളും സ്ഥാപിച്ചിട്ടുണ്ട്.[4] എന്നാൽ ഇവക്കു പുറമെ Central Universities Act, 2009  കേന്ദ്ര സർവ്വകലാശാലകളുടെ അധികാരപരിധികൾക്കും, ലക്ഷ്യങ്ങൾക്കും, നടത്തിപ്പിനും വേണ്ട മാർഗനിർദ്ദേശങ്ങൾ നല്കുന്നു. [5] 2017 ജൂൺ 29ലെ യു. ജി. സിയുടെ കണക്കുപ്രകാരം, 47 കേന്ദ്ര സർവ്വകലാശാലകൾ ഇന്ത്യയിലൊട്ടാകെ പ്രവർത്തിച്ചുവരുന്നുണ്ട്.  [6]

യു ജി സി നിയന്ത്രിക്കുന്ന മറ്റു തരത്തിലുള്ള സർവ്വകലാശാലകൾ:

  • പ്രാദേശികമായ നിയമസഭകൾ പാസ്സാക്കിയ നിയമപ്രകാരം സ്ഥാപിച്ചതും സംസ്ഥാനങ്ങളിലും മറ്റു പ്രദേശങ്ങളിലും പ്രവർത്തിക്കുന്നതുമായ സർവ്വകലാശാലകളാണ് സംസ്ഥാനത്തിനു കീഴിലുള്ള സർവ്വകാലാശലകൾ.[7][8]
  • Section 3 of UGC Act, 1956 പ്രകാരം യു ജി സിയുടെ ഉപദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് ചില സ്ഥാപനങ്ങൾക്ക് സർവ്വകലാശാകൾക്കുതുല്യമായ ഉന്നത പദവി നൽകി. ഇത്തരം സ്ഥാപനങ്ങലെ ഡീംഡ് സർവ്വകലാശാലകൾ എന്നു പറയുന്നു.[9][10]
  • യു ജി സി അംഗീകാരം ലഭിച്ച ചില സ്വകാര്യ സർവ്വകലാശാലകളും നിലവിലുണ്ട്. അവയ്ക്ക് ഡിഗ്രികൾ നൽകാനുള്ള അനുവാദം നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് കാമ്പസിനുപുറത്തുള്ള കോളജുകൾ സ്ഥാപിക്കാനുള്ള അനുമതിയില്ല.[11][12]

മുകളിൽ പറഞ്ഞപ്രകാരമുള്ള സർവ്വകലാശാലകൾക്കുപുറമേ. മറ്റു ചില സ്ഥാപനങ്ങൾക്കും ബിരുദങ്ങൾ നൽകാനുള്ള അനുവാദം നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൽക്കും കോളജുകളെ അഫിലിയേറ്റു ചെയുവാനുള്ള അനുവാദമില്ല. അതുപോലെ അവയ്ക്ക് ഔദ്യോഗികമായി സർവ്വകലാശാലകൾ എന്നു വിളിക്കപ്പെടുവാനൊ അർഹതയുണ്ടാവില്ല. പക്ഷെ, അവയെ സ്വാശ്രയസ്ഥാപനങ്ങൽ എന്നൊ സ്വാശ്രയ സംഘടനയെന്നോ വിളിക്കാവുന്നതാണ്. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണിവ പ്രവർത്തിക്കുക.[13] Indian Institutes of Technology, the National Institutes of Technology, the Indian Institutes of Science Education and Research, the Indian Institutes of Engineering Science and Technology, the Indian Institutes of Management (though these award diplomas, not degrees),[14] the National Law Schools, the All India Institute of Medical Sciences, തുടങ്ങിയവയാണിത്തരം സ്ഥാപനങ്ങൾക്കുദാഹരണം

സംസ്ഥാനങ്ങൾക്കു കീഴിലുള്ള സർവ്വകലാശാലകൾ[തിരുത്തുക]

ഏറ്റവും കൂടുതൽ കേന്ദ്രസർവ്വകലാശകൾ സ്ഥിതിചെയ്യുന്നത് ഉത്തർപ്രദേശിലാണ്, Aligarh Muslim University, Babasaheb Bhimrao Ambedkar University, Banaras Hindu University, Allahabad University, Rajiv Gandhi National Aviation University and Rani Lakshmi Bai Central Agricultural Universityഎന്നിവയാണവഗോവ ,ആന്ധ്രപ്രദേശ് . ഡെൽഹി, പോണ്ടിച്ചേരി എന്നിവിടങ്ങളൊഴിച്ചുള്ള കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രസർവ്വകലാശാലകൾ ഇല്ല,

Main building of the University of Delhi
The University of Delhi is one of the five central universities in Delhi.
സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലെയും
 കേന്ദ്രസർവ്വകലാശാലകൾ
സംസ്ഥാനം / കേന്ദ്രഭരണപ്രദേശം കേന്ദ്ര

സർവ്വകലാശാല

ആന്ധ്രാപ്രദേശ് 0
അരുണാചൽപ്രദേശ് 1
ആസാം 2
ബിഹാർ 3
ചണ്ഡീഗഡ് 0
ഛത്തീസ്ഗഢ് 1
ഡെൽഹി 5
ഗോവ 0
ഗുജ്രാത്ത് 1
ഹര്യാന 1
ഹിമാചൽ പ്രദേശ്
1
ജമ്മു കാശ്മീർ
2
ഝാർഖണ്ഡ് 1
കർണ്ണാടക 1
കേരളം 1
മദ്ധ്യപ്രദേശ് 2
മഹാരാഷ്ട്ര 1
മണിപ്പൂർ 2
മേഘാലയ 1
മിസോറാം 1
നാഗാലാന്റ് 1
ഒഡിഷ 1
പുതുച്ചേരി 1
പഞ്ചാബ് 1
രാജസ്ഥാൻ 1
സിക്കിം 1
തമിഴ് നാട് 2
തെലങ്കാന 3
ത്രിപുര 1
ഉത്തർപ്രദേശ് 6
ഉത്തരാഖണ്ഡ് 1
പശ്ചിമ ബംഗാൾ
1
ആകെ
47

ഇന്ത്യയിലെ കേന്ദ്രീയ സർവ്വകലാശാലകളുടെ പട്ടിക[തിരുത്തുക]

Main gate of the Banaras Hindu University.

സൗത് ബിഹാർ കേന്ദ്രിയ
സർവ്വകലാശാല

Central universities of India
S. No University State Location Established Specialization Sources
1. രാജിവ് ഗാന്ധി സർവ്വകലാശാല
Arunachal Pradesh Itanagar 1985 (2007daggerdagger) General [15]
2. അസാം സർവ്വകലാശാല
Assam Silchar 1994 General [16]
3. തേസ്പുർ സർവ്വകലാശാല
Assam Tezpur 1994 General [17]
4. Bihar Gaya 2009 General [18]
5. മഹാത്മാഗാന്ധി

കേന്ദ്രീയ സർവ്വകലാശാല

Bihar Motihari 2016 General [19]
6. നളന്ദ സർവ്വകലാശാല Bihar Rajgir, Nalanda 2010 * General [20]
7. ഗുരു ഘാസിദാസ് വിശ്വവിദ്യാലയ
Chhattisgarh Bilaspur 1983 (2009daggerdagger) General [21]
8. ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി Delhi New Delhi 1985 Distance education [22]
9. ജാമിയ മിലിയ ഇസ്ലാമിയ
Delhi New Delhi 1920 (1988daggerdagger) General [23]
10. ജവഹർലാൽ നെഹ്രു സർവ്വകലാശാല, ഡെൽഹി
Delhi New Delhi 1969 General [24]
11. തെക്കനേഷ്യൻ സർവ്വകലാശാല Delhi New Delhi 2010 * International [25][26]
12. ഡെൽഹി സർവ്വകലാശാല
Delhi New Delhi 1922 General [27]
13. Central University of Gujarat# Gujarat Gandhinagar 2009 General [28]
14. Central University of Haryana# Haryana Mahendragarh 2009 General [29]
15. Central University of Himachal Pradesh# Himachal Pradesh Dharamsala 2009 General [30]
16. Central University of Jammu# Jammu and Kashmir Jammu 2011 General [31]
17. കശ്മിർ കേന്ദ്രസർവ്വകലാശാല# Jammu and Kashmir Srinagar 2009 General [32]
18. Central University of Jharkhand# Jharkhand Ranchi 2009 General [33]
19. Central University of Karnataka# Karnataka Gulbarga 2009 General [34]
20. കേരള കേന്ദ്രസർവ്വകലാശാല# Kerala കാസറഗോഡ് 2009 General [35]
21. Dr. Hari Singh Gour University Madhya Pradesh Sagar 1946 (2009daggerdagger) General [36]
22. Indira Gandhi National Tribal University Madhya Pradesh Amarkantak 2007 General [37]
23. Mahatma Gandhi Antarrashtriya Hindi Vishwavidyalaya Maharashtra Wardha 1997 Hindi [38]
24. Central Agricultural University Manipur Imphal 1993 Agriculture [39]
25. Manipur University Manipur Imphal 1980 (2005daggerdagger) General [40]
26. North Eastern Hill University Meghalaya Shillong 1973 General [41]
27. Mizoram University Mizoram Aizawl 2000 General [42]
28. Nagaland University Nagaland Lumami 1994 General [43]
29. Central University of Orissa, Koraput# Odisha Koraput 2009 General [44]
30. Pondicherry University Puducherry Pondicherry 1985 General [45]
31. Central University of Punjab# Punjab Bathinda 2009 General [46]
32. Central University of Rajasthan# Rajasthan Ajmer 2009 General [47]
33. Sikkim University Sikkim Gangtok 2007 General [48]
34. Central University of Tamil Nadu# Tamil Nadu Tiruvarur 2009 General [49]
35. Indian Maritime University Tamil Nadu Chennai 2008 Marine science [50]
36. ഇംഗ്ലിഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് സർവ്വകലാശാല
Telangana[51] Hyderabad 1958 (2007daggerdagger) English and Foreign languages [52]
37. Maulana Azad National Urdu University Telangana Hyderabad 1998 Urdu [53]
38. University of Hyderabad Telangana ഹൈദരാബാദ് 1974 General 1974 General [54]
39. ത്രിപുര സർവ്വകലാശാല
ത്രിപുര അഗർത്തല 1987 General [55]
40. അലിഗഡ് മുസ്ലിം സർവ്വകലാശാല
Uttar Pradesh അലിഗഡ്
1920 General [56]
41. അലഹബാദ് സർവ്വകലാശാല
Uttar Pradesh Allahabad 1887 General [57]
42. ബാബാസാഹിബ് അംബേദ്കർ സർവ്വകലാശാല
ഉത്തർപ്രദേശ്
Lucknow 1996 General [58]
43. ബനാറസ് ഹിന്ദു സർവ്വകലാശാല
Uttar Pradesh Varanasi 1916 General [59]
44. Rajiv Gandhi National Aviation University Uttar Pradesh Raebareli 2013 Aviation Science [60]
45. Rani Lakshmi Bai Central Agricultural University Uttar Pradesh Jhansi 2014 Agriculture [61]
46. Hemwati Nandan Bahuguna Garhwal University ഉത്തരാഘണ്ഡ് Srinagar 1973 (2009daggerdagger) General [62]
47. വിശ്വഭാരതി സർവ്വകലാശാല
പശ്ചിമ ബംഗാൾ
Santiniketan 1921 General [63]

കുറിപ്പുകൾ daggerdagger Granted central university status (year) # Established by the Central Universities Act, 2009 * Established under Central Act: South Asian University Act, 2008[64] and Nalanda University Act, 2010[65]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Central Universities". mhrd.gov.in. Union Human Resource Development Ministry. മൂലതാളിൽ നിന്നും 3 മാർച്ച് 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 മാർച്ച് 2012.
  2. "UGC Act-1956" (PDF). mhrd.gov.in/. Secretary, University Grants Commission. ശേഖരിച്ചത് 31 March 2016.
  3. "University Grants Commission Act, 1956" (PDF). Union Human Resource Development Ministry. ശേഖരിച്ചത് 3 September 2011.
  4. "::: Professional Councils-Inside H E – University Grants Commission :::". ugc.ac.in. University Grants Commission. ശേഖരിച്ചത് 11 August 2011.
  5. "Central Universities Act, 2009" (PDF). Central University of Karnataka. ശേഖരിച്ചത് 14 August 2016.
  6. "List of Central Universities as on 29.06.2017" (PDF). UGC. 29 June 2017. ശേഖരിച്ചത് 1 July 2017.
  7. "State Universities". ugc.ac.in. University Grants Commission. ശേഖരിച്ചത് 1 July 2017.
  8. "List of State Universities as on 29.06.2017" (PDF). University Grants Commission. 29 June 2017. ശേഖരിച്ചത് 1 July 2017.
  9. "Deemed Universities". ugc.ac.in. University Grants Commission. ശേഖരിച്ചത് 1 July 2017.
  10. "List of Institutions of higher education which have been declared as Deemed to be Universities (as on 29.06.2017)" (PDF). ugc.ac.in. University Grants Commission. 29 June 2017. ശേഖരിച്ചത് 1 July 2017.
  11. "Private Universities". ugc.ac.in. University Grants Commission. ശേഖരിച്ചത് 1 July 2017.
  12. "State-wise List of Private Universities as on 29.06.2017" (PDF). ugc.ac.in. University Grants Commission. 29 June 2017. ശേഖരിച്ചത് 1 July 2017.
  13. "Autonomous Bodies – Higher Education". education.nic.in. Union Human Resource Development Ministry. മൂലതാളിൽ നിന്നും 17 December 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2011.
  14. Mathang Seshagiri (1 May 2011). "It's time IIMs give degree, not diploma: Panel". articles.timesofindia.indiatimes.com. Times of India.
  15. "About RGU". rgu.ac.in. Rajiv Gandhi University. ശേഖരിച്ചത് 26 June 2011.
  16. "Assam University". aus.ac.in. Assam University. ശേഖരിച്ചത് 27 June 2011.
  17. "Welcome to Tezpur University". tezu.ernet.in. Tezpur University. ശേഖരിച്ചത് 27 June 2011.
  18. ":: Central University Of Bihar ::". cub.ac.in. Central University of Bihar. ശേഖരിച്ചത് 28 June 2011.
  19. http://www.mgcub.ac.in/pdf/Central%20Universities%20Act%202014.pdf
  20. http://www.nalandauniv.edu.in/nalanda-act-and-statutes/
  21. "Guru Ghasidas University". ggu.ac.in. Guru Ghasidas Vishwavidyalaya. ശേഖരിച്ചത് 29 June 2011.
  22. "Indira Gandhi National Open University". ignou.ac.in. Indira Gandhi National Open University. മൂലതാളിൽ നിന്നും 24 October 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 June 2011.
  23. "History of Jamia Millia Islamia". jmi.ac.in. Jamia Millia Islamia University. മൂലതാളിൽ നിന്നും 2 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 June 2011.
  24. "Welcome to Jawaharlal Nehru University". jnu.ac.in. Jawaharlal Nehru University. മൂലതാളിൽ നിന്നും 2 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 June 2011.
  25. "About the University". sau.int. South Asian University. ശേഖരിച്ചത് 14 August 2016.
  26. Central Universities - Delhi.
  27. "About us". du.ac.in. University of Delhi. ശേഖരിച്ചത് 29 June 2011.
  28. "Central University of Gujarat". cug.ac.in. Central University of Gujarat. ശേഖരിച്ചത് 29 June 2011.
  29. "Central University of Haryana". cuharyana.org. Central University of Haryana. ശേഖരിച്ചത് 3 July 2011.
  30. "Central University of Himachal Pradesh". cuhimachal.ac.in. Central University of Himachal Pradesh. ശേഖരിച്ചത് 18 July 2011.
  31. "Welcome To The Official Website | Central University of Jammu". cujammu.ac.in. Central University of Jammu. ശേഖരിച്ചത് 24 November 2013.
  32. "Welcome To The Official Website | Central University of Kashmir". cukashmir.ac.in. Central University of Kashmir. മൂലതാളിൽ നിന്നും 30 August 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 July 2011.
  33. "About CUJ". cuj.ac.in. Central University of Jharkhand. മൂലതാളിൽ നിന്നും 25 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 July 2011.
  34. "About CUK". cuk.ac.in. Central University of Karnataka. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2011.
  35. "Official Website of Central University of Kerala". cukerala.ac.in. Central University of Kerala. മൂലതാളിൽ നിന്നും 24 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 August 2011.
  36. "The University Profile". dhsgsu.ac.in. Dr. Hari Singh Gour University. ശേഖരിച്ചത് 14 December 2011.
  37. "Indira Gandhi National Tribal University". igntu.nic.in. Indira Gandhi National Tribal University. ശേഖരിച്ചത് 29 August 2011.
  38. "Mahatma Gandhi Antarrashtriya Hindi Vishwavidyalaya". hindivishwa.org. Mahatma Gandhi Antarrashtriya Hindi Vishwavidyalaya. ശേഖരിച്ചത് 30 August 2011.
  39. "Central Agricultural University". dare.nic.in. Central Agricultural University. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2011.
  40. "Manipur University". manipuruniv.ac.in. Manipur University. മൂലതാളിൽ നിന്നും 22 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2011.
  41. "History of North-Eastern Hill University, Shillong-22". nehu.ac.in. North Eastern Hill University. ശേഖരിച്ചത് 24 July 2011.
  42. "About Mizoram University". mzu.edu.in. Mizoram University. മൂലതാളിൽ നിന്നും 14 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2011.
  43. "Welcome to Nagaland University Home Page". nagauniv.org.in. Nagaland University. ശേഖരിച്ചത് 30 August 2011.
  44. "Introduction". cuorissa.org. Central University of Orissa. മൂലതാളിൽ നിന്നും 28 May 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 August 2011.
  45. "About the University | Pondicherry University". pondiuni.edu.in. Pondicherry University. ശേഖരിച്ചത് 1 August 2011.
  46. "CUP Profile". centralunipunjab.com. Central University of Punjab. ശേഖരിച്ചത് 3 August 2011.
  47. "About University". curaj.ac.in. Central University of Rajasthan. ശേഖരിച്ചത് 24 July 2011.
  48. "Welcome to Sikkim University". sikkimuniversity.in. Sikkim University. മൂലതാളിൽ നിന്നും 28 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 June 2011.
  49. "Central University of Tamil Nadu, Thiruvarur". tiruvarur.tn.nic.in. Central University of Tamil Nadu. മൂലതാളിൽ നിന്നും 30 ഏപ്രിൽ 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ജൂലൈ 2011.
  50. "About Us". imu.tn.nic.in. Indian Maritime University. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 July 2011.
  51. Telangana
  52. "EFL University". efluniversity.ac.in. English and Foreign Languages University. മൂലതാളിൽ നിന്നും 31 May 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 May 2011.
  53. "University Act". manuu.ac.in. Maulana Azad National Urdu University. മൂലതാളിൽ നിന്നും 12 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 June 2011.
  54. "Right of Information | Uoh". uohyd.ernet.in. University of Hyderabad. മൂലതാളിൽ നിന്നും 20 ജൂൺ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ജൂൺ 2011.
  55. "About_More". tripurauniv.in. Tripura University. ശേഖരിച്ചത് 28 July 2011.
  56. "Aligarh Muslim University". amu.ac.in. Aligarh Muslim University. മൂലതാളിൽ നിന്നും 1 September 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2011.
  57. "History". allduniv.ac.in. Allahabad University. മൂലതാളിൽ നിന്നും 30 April 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2011.
  58. "BBAU, Lucknow". bbauindia.org. Babasaheb Bhimrao Ambedkar University. മൂലതാളിൽ നിന്നും 10 ഓഗസ്റ്റ് 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂലൈ 2011.
  59. "History of BHU". bhu.ac.in. Banaras Hindu University. ശേഖരിച്ചത് 28 July 2011.
  60. http://www.ugc.ac.in/centralniversitylist.aspx?id=33&Unitype=1
  61. "RLBCAU History". Rani Lakshmi Bai Central Agricultural University. ശേഖരിച്ചത് 1 July 2017.
  62. "Hemwati Nandan Bahuguna Garhwal University – HNBGU | About the University". hnbgu.ac.in. Hemwati Nandan Bahuguna Garhwal University. മൂലതാളിൽ നിന്നും 27 ജൂലൈ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 ജൂലൈ 2011.
  63. "Heritage". visva-bharati.ac.in. Visva-Bharati University. ശേഖരിച്ചത് 1 August 2011.
  64. THE SOUTH ASIAN UNIVERSITY ACT, 2008
  65. THE NALANDA UNIVERSITY ACT, 2010