ഇന്ത്യയിലെ സംസ്ഥാന സർവ്വകലാശാലകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർവ്വകലാശാലയുടെ പേര് ആസ്ഥാനം സംസ്ഥാനം തരം
ആചാര്യ നാഗാർജുന സർവ്വകലാശാല ഗുണ്ടൂർ ആന്ധ്രപ്രദേശ് പൊതു
ആദികവി നന്നയ്യ സർവ്വകലാശാല രാജമുന്ധ്രി ആന്ധ്രപ്രദേശ് -
ഡോ. എൻ. ടി. ആർ ആരോഗ്യ സർവ്വകലാശാല വിജയവാഡ ആന്ധ്രപ്രദേശ് ആരോഗ്യം
ആന്ധ്ര സർവ്വകലാശാല വിശാഖപട്ണം ആന്ധ്രപ്രദേശ് -
ഡോ. ബി. ആർ അംബേദ്കർ സർവ്വകലാശാല ശ്രീകാകുളം ആന്ധ്രപ്രദേശ് -
ദ്രാവിഡിയൻ സർവ്വകലാശാല കുപ്പം, ചിറ്റൂർ ആന്ധ്രപ്രദേശ് -
ജവർഹർലാൽ നെഹ്രു സാങ്കേതിക സർവ്വകലാശാല അനന്ത്പൂർ ആന്ധ്രപ്രദേശ് സാങ്കേതികം
കൃഷ്ണ സർവ്വകലാശാല മചിലിപട്ടണം ആന്ധ്രപ്രദേശ് -
റായലസീമ സർവ്വകലാശാല കുർണൂൽ ആന്ധ്രപ്രദേശ് -
ശ്രീ കൃഷ്ണദേവറായ സർവ്വകലാശാല അനന്തൂർ ആന്ധ്രപ്രദേശ് -
ശ്രീ പത്മാവതി മഹിള വിശ്വവിദ്യാലയ തിരുപതി ആന്ധ്രപ്രദേശ് വനിത
ശ്രീ വെങ്കടേശ്വര സർവ്വകലാശാല തിരുപതി ആന്ധ്രപ്രദേശ് -
ശ്രീ വെങ്കടേശ്വര വേദിക് സർവ്വകലാശാല തിരുപതി ആന്ധ്രപ്രദേശ് മതം
ശ്രീ വെങ്കടേശ്വര വെറ്റെറിനറി സർവ്വകലാശാല തിരുപതി ആന്ധ്രപ്രദേശ് വെറ്റെറിനറി
യോഗി വെമന സർവ്വകലാശാല കടപ്പ ആന്ധ്രപ്രദേശ് -
വിക്രം സിംഹപുരി സർവ്വകലാശാല നെല്ലോർ ആന്ധ്രപ്രദേശ് -
ദാമോദരം സഞ്ജീവയ്യ ദേശീയ നിയമ സർവ്വകലാശാല വിസാഖപട്ണം ആന്ധ്രപ്രദേശ് നിയമം
ഡോ. വൈ. എസ്. ആർ. ഹോർട്ടികൾച്ചറൽ സർവ്വകലാശാല ഗോദാവരി ആന്ധ്രപ്രദേശ് ഹോർട്ടികൾച്ചറൽ
ശ്രീ വെങ്കടേശ്വര ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തിരുപ്പതി ആന്ധ്രപ്രദേശ് മെഡിക്കൽ സയൻസസ്
കുമാർ ഭാസ്കർ വർമ്മ സംസ്കൃത, പ്രാചീന പഠനസർവ്വകലാശാല നൽബാരി ആസ്സാം -
അസ്സാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഗുവഹാട്ടി ആസ്സാം ശാസ്ത്ര സാങ്കേതിക
ദേശീയ നിയമ സർവ്വകലാശാല ഗുവഹാട്ടി ആസ്സം നിയമം
ബോഡോലാന്റ് സർവ്വകലാശാല കൊക്രജാർ ആസ്സം -
ആസ്സം രാജീവ് ഗാന്ധി യൂണിവേഴ്സിട്ടി ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ് ഗുവഹാത്തി ആസ്സാം കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ്
കൃഷ്ണ കണ്ട ഹാന്ദിക്ക് സ്റ്റേറ്റ് ഓപ്പൺ സർവ്വകലാശാല ദിസ്പൂർ ആസ്സം ഓപ്പൺ സർവ്വകലാശാല
ഗൗഹാത്തി സർവ്വകലാശാല ഗുവഹാട്ടി ആസ്സം -
ദിബ്രുഗഡ് സർവ്വകലാശാല ദിബ്രുഗഡ് ആസ്സം -
ആസ്സാം കാർഷിക സർവ്വകലാശാല ജോർഹാട്ട് ആസ്സാം കൃഷി
കോട്ടൺ കോളേജ് സ്ടെറ്റ് സർവ്വകലാശാല പാൻബസാർ അസ്സാം -
ശ്രീമന്ത ശങ്കരദേവ ആരോഗ്യ സർവ്വകലാശാല ഗുവഹാത്തി ആസ്സാം ആരോഗ്യം
ആസ്സാം വനിതാ സർവ്വകലാശാല ജോർഹട്ട് ആസ്സാം വനിത
ബാബാസാഹെബ് ബീംറാവ് അംബേദ്ക്കർ ബിഹാർ സർവ്വകലാശാല മുസാഫർപൂർ ബിഹാർ -
ബുപേന്ദർ നാറായൺ മണ്ടൽ സർവ്വകലാശാല മധേപുര ബിഹാർ -
ചാണക്യ നാഷണൽ ലോ സർവ്വകലാശാല പാട്ന ബിഹാർ നിയമം
കാമേശ്വർ സിങ്ങ് ദർഭംഗ സംസ്കൃത സർവ്വകലാശാല ദർഭംഗ ബിഹാർ ഭാഷ
ജയ് പ്രകാശ് വിശ്വവിദ്യാലയ ഛപ്ര ബിഹാർ -
ലളിത് നാരായൺ മിഥില സർവ്വകലാശാല ദർഭംഗ ബിഹാർ -
മഗഥ് സർവ്വകലാശാല ബൊധ്ഗയ ബിഹാർ -
മൗലാന മസറുൾ ഹഖ് അറബിക് ആന്റ് പേർഷ്യൻ സർവ്വകലാശാല പാട്ന ബിഹാർ ഭാഷ
നാളന്ദ ഓപ്പൺ സർവ്വകലാശാല പാട്ന ബിഹാർ -
ആര്യഭട്ട നോളിജ് യൂണിവേഴ്സിറ്റി പാട്ന ബിഹാർ -
പാട്ന സർവ്വകലാശാല പാട്ന ബിഹാർ -
ബിഹാർ കാർഷിക സർവ്വകലാശാല ഭഗല്പൂർ ബിഹാർ കൃഷി
വീർ കുൻവാർ സിങ്ങ് സർവ്വകലാശാല അറ ബിഹാർ ബിഹാർ -
ടി. എം. ഭഗൽപൂർ സർവ്വകലാശാല ഭഗൽപൂർ ബിഹാർ -
രാജേന്ദ്ര കാർഷിക സർവ്വകലാശാല പുസ സമസ്തിപ്പൂർ ബിഹാർ കൃഷി
കേരള സാങ്കേതിക സർവ്വകലാശാല തിരുവനന്തപുരം കേരളം സാങ്കേതികം
തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാല തിരൂർ കേരളം ഭാഷ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊച്ചി കേരളം ശാസ്ത്ര സാങ്കേതികം
കോഴിക്കോട് സർവ്വകലാശാല തേഞ്ഞിപ്പലം കേരളം പൊതു
മഹാത്മാഗാന്ധി സർവ്വകലാശാല കോട്ടയം കേരളം -
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കേരളം -
കേരള സർവ്വകലാശാല തിരുവനന്തപുരം കേരളം -
കേരള കാർഷിക സർവ്വകലാശാല വെള്ളാനിക്കര കേരളം കൃഷി
ശ്രീശങ്കര സംസ്കൃത സർവ്വകലാശാല കാലടി കേരളം ഭാഷ
ദേശീയ ഉന്നത നിയമപഠന സർവ്വകലാശാല കലൂർ കേരളം നിയമം
കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല കൊച്ചി കേരളം മത്സ്യബന്ധന സമുദ്രഗവേഷണം
കേരള വെറ്റെറിനറി മൃഗപരിപാലന സർവ്വകലാശാല വയനാട് കേരളം വെറ്റെറിനറി മൃഗപരിപാലനം
കേരള ആരോഗ്യ സർവ്വകലാശാല തൃശ്ശൂർ കേരളം ആരോഗ്യം

അവലംബം[തിരുത്തുക]