ഇന്ത്യയിലെ കേന്ദ്ര സർവ്വകലാശാലകൾ

ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകൾ അഥവാ യൂണിയൻ സർവ്വകലാശാലകൾ നിലവിൽ വന്നത് പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ചാണ്. ഈ സ്ഥാപനങ്ങൾ മാനവശേഷി വികസന വകുപ്പിൻ കീഴിലുള്ള ഉന്നതവിദ്യാഭ്യാസ വിഭാഗത്തിന്റെ അധികാരപരിധിയിൽ പെടുന്നു. [1]. ഇന്ത്യൻ സർവകലാശാലകൾ പൊതുവെ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷൻ ആക്റ്റ് 1956 പ്രകാരം രൂപീകരിക്കപ്പെട്ട യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷൻറെ (യു. ജി. സി.) അംഗീകാരത്തോടെയാണ് പ്രവർത്തിച്ചുവരുന്നത്.[2][3] സർവകലാശാലകളുടെ സാർവത്രികമായ ഏകോപനത്തിനും വിലയിരുത്തലിനുമായി 15 സാങ്കേതിക കൗൺസിലുകളും സ്ഥാപിച്ചിട്ടുണ്ട്.[4] എന്നാൽ ഇവക്കു പുറമെ Central Universities Act, 2009 കേന്ദ്ര സർവ്വകലാശാലകളുടെ അധികാരപരിധികൾക്കും, ലക്ഷ്യങ്ങൾക്കും, നടത്തിപ്പിനും വേണ്ട മാർഗനിർദ്ദേശങ്ങൾ നല്കുന്നു. [5] 2017 ജൂൺ 29ലെ യു. ജി. സിയുടെ കണക്കുപ്രകാരം, 47 കേന്ദ്ര സർവ്വകലാശാലകൾ ഇന്ത്യയിലൊട്ടാകെ പ്രവർത്തിച്ചുവരുന്നുണ്ട്. [6]
യു ജി സി നിയന്ത്രിക്കുന്ന മറ്റു തരത്തിലുള്ള സർവ്വകലാശാലകൾ:
- പ്രാദേശികമായ നിയമസഭകൾ പാസ്സാക്കിയ നിയമപ്രകാരം സ്ഥാപിച്ചതും സംസ്ഥാനങ്ങളിലും മറ്റു പ്രദേശങ്ങളിലും പ്രവർത്തിക്കുന്നതുമായ സർവ്വകലാശാലകളാണ് സംസ്ഥാനത്തിനു കീഴിലുള്ള സർവ്വകാലാശലകൾ.[7][8]
- Section 3 of UGC Act, 1956 പ്രകാരം യു ജി സിയുടെ ഉപദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് ചില സ്ഥാപനങ്ങൾക്ക് സർവ്വകലാശാകൾക്കുതുല്യമായ ഉന്നത പദവി നൽകി. ഇത്തരം സ്ഥാപനങ്ങലെ ഡീംഡ് സർവ്വകലാശാലകൾ എന്നു പറയുന്നു.[9][10]
- യു ജി സി അംഗീകാരം ലഭിച്ച ചില സ്വകാര്യ സർവ്വകലാശാലകളും നിലവിലുണ്ട്. അവയ്ക്ക് ഡിഗ്രികൾ നൽകാനുള്ള അനുവാദം നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് കാമ്പസിനുപുറത്തുള്ള കോളജുകൾ സ്ഥാപിക്കാനുള്ള അനുമതിയില്ല.[11][12]
മുകളിൽ പറഞ്ഞപ്രകാരമുള്ള സർവ്വകലാശാലകൾക്കുപുറമേ. മറ്റു ചില സ്ഥാപനങ്ങൾക്കും ബിരുദങ്ങൾ നൽകാനുള്ള അനുവാദം നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൽക്കും കോളജുകളെ അഫിലിയേറ്റു ചെയുവാനുള്ള അനുവാദമില്ല. അതുപോലെ അവയ്ക്ക് ഔദ്യോഗികമായി സർവ്വകലാശാലകൾ എന്നു വിളിക്കപ്പെടുവാനൊ അർഹതയുണ്ടാവില്ല. പക്ഷെ, അവയെ സ്വാശ്രയസ്ഥാപനങ്ങൽ എന്നൊ സ്വാശ്രയ സംഘടനയെന്നോ വിളിക്കാവുന്നതാണ്. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണിവ പ്രവർത്തിക്കുക.[13] Indian Institutes of Technology, the National Institutes of Technology, the Indian Institutes of Science Education and Research, the Indian Institutes of Engineering Science and Technology, the Indian Institutes of Management (though these award diplomas, not degrees),[14] the National Law Schools, the All India Institute of Medical Sciences, തുടങ്ങിയവയാണിത്തരം സ്ഥാപനങ്ങൾക്കുദാഹരണം
സംസ്ഥാനങ്ങൾക്കു കീഴിലുള്ള സർവ്വകലാശാലകൾ[തിരുത്തുക]
ഏറ്റവും കൂടുതൽ കേന്ദ്രസർവ്വകലാശകൾ സ്ഥിതിചെയ്യുന്നത് ഉത്തർപ്രദേശിലാണ്, Aligarh Muslim University, Babasaheb Bhimrao Ambedkar University, Banaras Hindu University, Allahabad University, Rajiv Gandhi National Aviation University and Rani Lakshmi Bai Central Agricultural Universityഎന്നിവയാണവഗോവ ,ആന്ധ്രപ്രദേശ് . ഡെൽഹി, പോണ്ടിച്ചേരി എന്നിവിടങ്ങളൊഴിച്ചുള്ള കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രസർവ്വകലാശാലകൾ ഇല്ല,

സംസ്ഥാനം / കേന്ദ്രഭരണപ്രദേശം | കേന്ദ്ര സർവ്വകലാശാല |
---|---|
ആന്ധ്രാപ്രദേശ് | 0 |
അരുണാചൽപ്രദേശ് | 1 |
ആസാം | 2 |
ബിഹാർ | 3 |
ചണ്ഡീഗഡ് | 0 |
ഛത്തീസ്ഗഢ് | 1 |
ഡെൽഹി | 5 |
ഗോവ | 0 |
ഗുജ്രാത്ത് | 1 |
ഹര്യാന | 1 |
ഹിമാചൽ പ്രദേശ് |
1 |
ജമ്മു കാശ്മീർ |
2 |
ഝാർഖണ്ഡ് | 1 |
കർണ്ണാടക | 1 |
കേരളം | 1 |
മദ്ധ്യപ്രദേശ് | 2 |
മഹാരാഷ്ട്ര | 1 |
മണിപ്പൂർ | 2 |
മേഘാലയ | 1 |
മിസോറാം | 1 |
നാഗാലാന്റ് | 1 |
ഒഡിഷ | 1 |
പുതുച്ചേരി | 1 |
പഞ്ചാബ് | 1 |
രാജസ്ഥാൻ | 1 |
സിക്കിം | 1 |
തമിഴ് നാട് | 2 |
തെലങ്കാന | 3 |
ത്രിപുര | 1 |
ഉത്തർപ്രദേശ് | 6 |
ഉത്തരാഖണ്ഡ് | 1 |
പശ്ചിമ ബംഗാൾ |
1 |
ആകെ |
47 |
ഇന്ത്യയിലെ കേന്ദ്രീയ സർവ്വകലാശാലകളുടെ പട്ടിക[തിരുത്തുക]
സൗത് ബിഹാർ കേന്ദ്രിയ
സർവ്വകലാശാല
S. No | University | State | Location | Established | Specialization | Sources |
---|---|---|---|---|---|---|
1. | രാജിവ് ഗാന്ധി സർവ്വകലാശാല |
Arunachal Pradesh | Itanagar | 1985 (2007![]() ![]() |
General | [15] |
2. | അസാം സർവ്വകലാശാല |
Assam | Silchar | 1994 | General | [16] |
3. | തേസ്പുർ സർവ്വകലാശാല |
Assam | Tezpur | 1994 | General | [17] |
4. | Bihar | Gaya | 2009 | General | [18] | |
5. | മഹാത്മാഗാന്ധി കേന്ദ്രീയ സർവ്വകലാശാല |
Bihar | Motihari | 2016 | General | [19] |
6. | നളന്ദ സർവ്വകലാശാല‡ | Bihar | Rajgir, Nalanda | 2010 * | General | [20] |
7. | ഗുരു ഘാസിദാസ് വിശ്വവിദ്യാലയ |
Chhattisgarh | Bilaspur | 1983 (2009![]() ![]() |
General | [21] |
8. | ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി‡ | Delhi | New Delhi | 1985 | Distance education | [22] |
9. | ജാമിയ മിലിയ ഇസ്ലാമിയ |
Delhi | New Delhi | 1920 (1988![]() ![]() |
General | [23] |
10. | ജവഹർലാൽ നെഹ്രു സർവ്വകലാശാല, ഡെൽഹി |
Delhi | New Delhi | 1969 | General | [24] |
11. | തെക്കനേഷ്യൻ സർവ്വകലാശാല‡ | Delhi | New Delhi | 2010 * | International | [25][26] |
12. | ഡെൽഹി സർവ്വകലാശാല |
Delhi | New Delhi | 1922 | General | [27] |
13. | Central University of Gujarat# | Gujarat | Gandhinagar | 2009 | General | [28] |
14. | Central University of Haryana# | Haryana | Mahendragarh | 2009 | General | [29] |
15. | Central University of Himachal Pradesh# | Himachal Pradesh | Dharamsala | 2009 | General | [30] |
16. | Central University of Jammu# | Jammu and Kashmir | Jammu | 2011 | General | [31] |
17. | കശ്മിർ കേന്ദ്രസർവ്വകലാശാല# | Jammu and Kashmir | Srinagar | 2009 | General | [32] |
18. | Central University of Jharkhand# | Jharkhand | Ranchi | 2009 | General | [33] |
19. | Central University of Karnataka# | Karnataka | Gulbarga | 2009 | General | [34] |
20. | കേരള കേന്ദ്രസർവ്വകലാശാല# | Kerala | കാസറഗോഡ് | 2009 | General | [35] |
21. | Dr. Hari Singh Gour University | Madhya Pradesh | Sagar | 1946 (2009![]() ![]() |
General | [36] |
22. | Indira Gandhi National Tribal University | Madhya Pradesh | Amarkantak | 2007 | General | [37] |
23. | Mahatma Gandhi Antarrashtriya Hindi Vishwavidyalaya | Maharashtra | Wardha | 1997 | Hindi | [38] |
24. | Central Agricultural University‡ | Manipur | Imphal | 1993 | Agriculture | [39] |
25. | Manipur University | Manipur | Imphal | 1980 (2005![]() ![]() |
General | [40] |
26. | North Eastern Hill University | Meghalaya | Shillong | 1973 | General | [41] |
27. | Mizoram University | Mizoram | Aizawl | 2000 | General | [42] |
28. | Nagaland University | Nagaland | Lumami | 1994 | General | [43] |
29. | Central University of Orissa, Koraput# | Odisha | Koraput | 2009 | General | [44] |
30. | Pondicherry University | Puducherry | Pondicherry | 1985 | General | [45] |
31. | Central University of Punjab# | Punjab | Bathinda | 2009 | General | [46] |
32. | Central University of Rajasthan# | Rajasthan | Ajmer | 2009 | General | [47] |
33. | Sikkim University | Sikkim | Gangtok | 2007 | General | [48] |
34. | Central University of Tamil Nadu# | Tamil Nadu | Tiruvarur | 2009 | General | [49] |
35. | Indian Maritime University‡ | Tamil Nadu | Chennai | 2008 | Marine science | [50] |
36. | ഇംഗ്ലിഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് സർവ്വകലാശാല |
Telangana[51] | Hyderabad | 1958 (2007![]() ![]() |
English and Foreign languages | [52] |
37. | Maulana Azad National Urdu University | Telangana | Hyderabad | 1998 | Urdu | [53] |
38. | University of Hyderabad | Telangana | ഹൈദരാബാദ് 1974 General | 1974 | General | [54] |
39. | ത്രിപുര സർവ്വകലാശാല |
ത്രിപുര | അഗർത്തല | 1987 | General | [55] |
40. | അലിഗഡ് മുസ്ലിം സർവ്വകലാശാല |
Uttar Pradesh | അലിഗഡ് |
1920 | General | [56] |
41. | അലഹബാദ് സർവ്വകലാശാല |
Uttar Pradesh | Allahabad | 1887 | General | [57] |
42. | ബാബാസാഹിബ് അംബേദ്കർ സർവ്വകലാശാല |
ഉത്തർപ്രദേശ് |
Lucknow | 1996 | General | [58] |
43. | ബനാറസ് ഹിന്ദു സർവ്വകലാശാല |
Uttar Pradesh | Varanasi | 1916 | General | [59] |
44. | Rajiv Gandhi National Aviation University‡ | Uttar Pradesh | Raebareli | 2013 | Aviation Science | [60] |
45. | Rani Lakshmi Bai Central Agricultural University | Uttar Pradesh | Jhansi | 2014 | Agriculture | [61] |
46. | Hemwati Nandan Bahuguna Garhwal University | ഉത്തരാഘണ്ഡ് | Srinagar | 1973 (2009![]() ![]() |
General | [62] |
47. | വിശ്വഭാരതി സർവ്വകലാശാല |
പശ്ചിമ ബംഗാൾ |
Santiniketan | 1921 | General | [63] |
കുറിപ്പുകൾ
Granted central university status (year)
# Established by the Central Universities Act, 2009
* Established under Central Act: South Asian University Act, 2008[64] and Nalanda University Act, 2010[65]
ഇതും കാണൂ[തിരുത്തുക]
- List of universities in India
- List of state universities in India
- List of deemed universities in India
- List of private universities in India
- List of autonomous higher education institutes in India
- University Grants Commission (India) (UGC)
അവലംബം[തിരുത്തുക]
- ↑ "Central Universities". mhrd.gov.in. Union Human Resource Development Ministry. മൂലതാളിൽ നിന്നും 3 മാർച്ച് 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 മാർച്ച് 2012.
- ↑ "UGC Act-1956" (PDF). mhrd.gov.in/. Secretary, University Grants Commission. ശേഖരിച്ചത് 31 March 2016.
- ↑ "University Grants Commission Act, 1956" (PDF). Union Human Resource Development Ministry. ശേഖരിച്ചത് 3 September 2011.
- ↑ "::: Professional Councils-Inside H E – University Grants Commission :::". ugc.ac.in. University Grants Commission. ശേഖരിച്ചത് 11 August 2011.
- ↑ "Central Universities Act, 2009" (PDF). Central University of Karnataka. ശേഖരിച്ചത് 14 August 2016.
- ↑ "List of Central Universities as on 29.06.2017" (PDF). UGC. 29 June 2017. ശേഖരിച്ചത് 1 July 2017.
- ↑ "State Universities". ugc.ac.in. University Grants Commission. ശേഖരിച്ചത് 1 July 2017.
- ↑ "List of State Universities as on 29.06.2017" (PDF). University Grants Commission. 29 June 2017. ശേഖരിച്ചത് 1 July 2017.
- ↑ "Deemed Universities". ugc.ac.in. University Grants Commission. ശേഖരിച്ചത് 1 July 2017.
- ↑ "List of Institutions of higher education which have been declared as Deemed to be Universities (as on 29.06.2017)" (PDF). ugc.ac.in. University Grants Commission. 29 June 2017. ശേഖരിച്ചത് 1 July 2017.
- ↑ "Private Universities". ugc.ac.in. University Grants Commission. ശേഖരിച്ചത് 1 July 2017.
- ↑ "State-wise List of Private Universities as on 29.06.2017" (PDF). ugc.ac.in. University Grants Commission. 29 June 2017. ശേഖരിച്ചത് 1 July 2017.
- ↑ "Autonomous Bodies – Higher Education". education.nic.in. Union Human Resource Development Ministry. മൂലതാളിൽ നിന്നും 17 December 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2011.
- ↑ Mathang Seshagiri (1 May 2011). "It's time IIMs give degree, not diploma: Panel". articles.timesofindia.indiatimes.com. Times of India. മൂലതാളിൽ നിന്നും 2011-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-11.
- ↑ "About RGU". rgu.ac.in. Rajiv Gandhi University. മൂലതാളിൽ നിന്നും 2013-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 June 2011.
- ↑ "Assam University". aus.ac.in. Assam University. ശേഖരിച്ചത് 27 June 2011.
- ↑ "Welcome to Tezpur University". tezu.ernet.in. Tezpur University. ശേഖരിച്ചത് 27 June 2011.
- ↑ ":: Central University Of Bihar ::". cub.ac.in. Central University of Bihar. ശേഖരിച്ചത് 28 June 2011.
- ↑ http://www.mgcub.ac.in/pdf/Central%20Universities%20Act%202014.pdf
- ↑ http://www.nalandauniv.edu.in/nalanda-act-and-statutes/
- ↑ "Guru Ghasidas University". ggu.ac.in. Guru Ghasidas Vishwavidyalaya. മൂലതാളിൽ നിന്നും 2011-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 June 2011.
- ↑ "Indira Gandhi National Open University". ignou.ac.in. Indira Gandhi National Open University. മൂലതാളിൽ നിന്നും 24 October 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 June 2011.
- ↑ "History of Jamia Millia Islamia". jmi.ac.in. Jamia Millia Islamia University. മൂലതാളിൽ നിന്നും 2 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 June 2011.
- ↑ "Welcome to Jawaharlal Nehru University". jnu.ac.in. Jawaharlal Nehru University. മൂലതാളിൽ നിന്നും 2 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 June 2011.
- ↑ "About the University". sau.int. South Asian University. ശേഖരിച്ചത് 14 August 2016.
- ↑ Central Universities - Delhi.
- ↑ "About us". du.ac.in. University of Delhi. ശേഖരിച്ചത് 29 June 2011.
- ↑ "Central University of Gujarat". cug.ac.in. Central University of Gujarat. ശേഖരിച്ചത് 29 June 2011.
- ↑ "Central University of Haryana". cuharyana.org. Central University of Haryana. ശേഖരിച്ചത് 3 July 2011.
- ↑ "Central University of Himachal Pradesh". cuhimachal.ac.in. Central University of Himachal Pradesh. മൂലതാളിൽ നിന്നും 2013-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 July 2011.
- ↑ "Welcome To The Official Website | Central University of Jammu". cujammu.ac.in. Central University of Jammu. ശേഖരിച്ചത് 24 November 2013.
- ↑ "Welcome To The Official Website | Central University of Kashmir". cukashmir.ac.in. Central University of Kashmir. മൂലതാളിൽ നിന്നും 30 August 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 July 2011.
- ↑ "About CUJ". cuj.ac.in. Central University of Jharkhand. മൂലതാളിൽ നിന്നും 25 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 July 2011.
- ↑ "About CUK". cuk.ac.in. Central University of Karnataka. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2011.
- ↑ "Official Website of Central University of Kerala". cukerala.ac.in. Central University of Kerala. മൂലതാളിൽ നിന്നും 24 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 August 2011.
- ↑ "The University Profile". dhsgsu.ac.in. Dr. Hari Singh Gour University. മൂലതാളിൽ നിന്നും 2012-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 December 2011.
- ↑ "Indira Gandhi National Tribal University". igntu.nic.in. Indira Gandhi National Tribal University. മൂലതാളിൽ നിന്നും 2011-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 August 2011.
- ↑ "Mahatma Gandhi Antarrashtriya Hindi Vishwavidyalaya". hindivishwa.org. Mahatma Gandhi Antarrashtriya Hindi Vishwavidyalaya. ശേഖരിച്ചത് 30 August 2011.
- ↑ "Central Agricultural University". dare.nic.in. Central Agricultural University. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2011.
- ↑ "Manipur University". manipuruniv.ac.in. Manipur University. മൂലതാളിൽ നിന്നും 22 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2011.
- ↑ "History of North-Eastern Hill University, Shillong-22". nehu.ac.in. North Eastern Hill University. ശേഖരിച്ചത് 24 July 2011.
- ↑ "About Mizoram University". mzu.edu.in. Mizoram University. മൂലതാളിൽ നിന്നും 14 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2011.
- ↑ "Welcome to Nagaland University Home Page". nagauniv.org.in. Nagaland University. ശേഖരിച്ചത് 30 August 2011.
- ↑ "Introduction". cuorissa.org. Central University of Orissa. മൂലതാളിൽ നിന്നും 28 May 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 August 2011.
- ↑ "About the University | Pondicherry University". pondiuni.edu.in. Pondicherry University. ശേഖരിച്ചത് 1 August 2011.
- ↑ "CUP Profile". centralunipunjab.com. Central University of Punjab. മൂലതാളിൽ നിന്നും 2011-08-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 August 2011.
- ↑ "About University". curaj.ac.in. Central University of Rajasthan. ശേഖരിച്ചത് 24 July 2011.
- ↑ "Welcome to Sikkim University". sikkimuniversity.in. Sikkim University. മൂലതാളിൽ നിന്നും 28 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 June 2011.
- ↑ "Central University of Tamil Nadu, Thiruvarur". tiruvarur.tn.nic.in. Central University of Tamil Nadu. മൂലതാളിൽ നിന്നും 30 ഏപ്രിൽ 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ജൂലൈ 2011.
- ↑ "About Us". imu.tn.nic.in. Indian Maritime University. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 July 2011.
- ↑ Telangana
- ↑ "EFL University". efluniversity.ac.in. English and Foreign Languages University. മൂലതാളിൽ നിന്നും 31 May 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 May 2011.
- ↑ "University Act". manuu.ac.in. Maulana Azad National Urdu University. മൂലതാളിൽ നിന്നും 12 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 June 2011.
- ↑ "Right of Information | Uoh". uohyd.ernet.in. University of Hyderabad. മൂലതാളിൽ നിന്നും 20 ജൂൺ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ജൂൺ 2011.
- ↑ "About_More". tripurauniv.in. Tripura University. മൂലതാളിൽ നിന്നും 2011-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2011.
- ↑ "Aligarh Muslim University". amu.ac.in. Aligarh Muslim University. മൂലതാളിൽ നിന്നും 1 September 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2011.
- ↑ "History". allduniv.ac.in. Allahabad University. മൂലതാളിൽ നിന്നും 30 April 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2011.
- ↑ "BBAU, Lucknow". bbauindia.org. Babasaheb Bhimrao Ambedkar University. മൂലതാളിൽ നിന്നും 10 ഓഗസ്റ്റ് 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂലൈ 2011.
- ↑ "History of BHU". bhu.ac.in. Banaras Hindu University. മൂലതാളിൽ നിന്നും 2015-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2011.
- ↑ http://www.ugc.ac.in/centralniversitylist.aspx?id=33&Unitype=1
- ↑ "RLBCAU History". Rani Lakshmi Bai Central Agricultural University. ശേഖരിച്ചത് 1 July 2017.
- ↑ "Hemwati Nandan Bahuguna Garhwal University – HNBGU | About the University". hnbgu.ac.in. Hemwati Nandan Bahuguna Garhwal University. മൂലതാളിൽ നിന്നും 27 ജൂലൈ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 ജൂലൈ 2011.
- ↑ "Heritage". visva-bharati.ac.in. Visva-Bharati University. മൂലതാളിൽ നിന്നും 2011-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2011.
- ↑ THE SOUTH ASIAN UNIVERSITY ACT, 2008
- ↑ THE NALANDA UNIVERSITY ACT, 2010