അവധി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അവധി

अवधी

avadhī
ഉത്ഭവിച്ച ദേശം ഇന്ത്യ, നേപാൾ, ഫിജി (ഫിജി ഹിന്ദി), മൗറീഷ്യസ്, ട്രിനിഡാഡ് ടൊബാഗൊ
ഭൂപ്രദേശം ഇന്ത്യ: ഉത്തര പ്രദേശിലെ, അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ
നേപാൾ: Lumbini Zone, Kapilbastu District; Bheri Zone, Banke District, Bardiya District
മാതൃഭാഷയായി സംസാരിക്കുന്നവർ
4.5 കോടി (2001)[1]
Census results conflate some speakers with Hindi.[2]
ഭാഷാഭേദങ്ങൾ
  • Fiji Hindi
  • Gangapari
  • Mirzapuri
  • Pardesi
  • Uttari
  • Pratapgarhi
  • Tharuhat
Devanagari, Kaithi, Persian
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
No official status
ഭാഷാ കോഡുകൾ
ISO 639-2 awa
ISO 639-3 awa

ഹിന്ദിയുടെ ഒരു ഉപഭാഷയാണ് ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമായ അവധിൽ സംസാരിക്കപ്പെടുന്ന ഭാഷയായ അവധി. ഹിന്ദിയുടെ പൂർവീ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപഭാഷയാണിത്.

ഉത്തർ പ്രദേശിലെ അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ, നേപാളിലെ ലുംബിനി, രാപ്തി, ഭേരി എന്നീ പ്രദേശങ്ങളിൽ അവധി സംസാരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷകളിൽ 29-ആം സ്ഥാനമാണ് ഈ ഭാഷക്കുള്ളത്.

അവലംബം[തിരുത്തുക]

  1. അവധി at Ethnologue (16th ed., 2009)
  2. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവധി_ഭാഷ&oldid=2585404" എന്ന താളിൽനിന്നു ശേഖരിച്ചത്