ഗാരോ ഭാഷ
ദൃശ്യരൂപം
| ഗാരോ | |
|---|---|
| Mande | |
| ഉത്ഭവിച്ച ദേശം | ഇന്ത്യ, ബംഗ്ലാദേശ് |
| ഭൂപ്രദേശം | മേഘാലയ, അസ്സം, ബംഗ്ലാദേശ് |
| സംസാരിക്കുന്ന നരവംശം | Garo |
മാതൃഭാഷയായി സംസാരിക്കുന്നവർ | (1.0 million cited 2001–2005)[1] |
| ഭാഷാഭേദങ്ങൾ |
|
| ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | മേഘാലയ (ഇന്ത്യ) |
| ഭാഷാ കോഡുകൾ | |
| ഐ.എസ്.ഒ. 639-3 | grt |
മേഘാലയിലെ ഗാരോ മലനിരകളിൽ സംസാരിക്കുന്ന ഭാഷയാണ് ഗാരോ. സമീപ പ്രദേശങ്ങളായ അസ്സം, ബംഗ്ലാദേശ് എന്നിവടങ്ങളിലും ഗാരോ ഭാഷ ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ ഗാരോ reference at Ethnologue (17th ed., 2013)